Browsing Category

Crime

വെടിയുണ്ട കാണാതായ സംഭവത്തിൽ കുറ്റക്കാരായ പൊലീസുകാരെ ഉടന്‍ അറസ്റ്റ്ചെയ്തെക്കും

വെടിയുണ്ട കാണാതായ സംഭവത്തിൽ കുറ്റക്കാരായ പൊലീസുകാരെ ഉടന്‍ അറസ്റ്റ് ചെയ്യാന്‍ അന്വേഷണ സംഘത്തിന്റെ തീരുമാനം. വെടിയുണ്ട ക്യാമ്പിന് പുറത്തേക്ക് അനധികൃതമായി കടത്തിയതായി അന്വേഷണ സംഘം…

കളമശ്ശേരി പോലീസ് സ്റ്റേഷ ൻ യാർഡിൽ അഗ്നി ബാധ നിരവധി വാഹനങ്ങ്ൾ കത്തിനശിച്ചു

ളമശ്ശേരി പോലീസ് സ്റ്റേഷന് സമീപമുള്ള യാര്‍ഡിലുണ്ടായ തീ പിടുത്തത്തില്‍ നിരവധി വാഹനങ്ങള്‍ കത്തി നശിച്ചു. ഇന്ന് രാവിലെയാണ് കളമശ്ശേരി പോലീസ് സ്റ്റേഷന് സമീപം വാഹനങ്ങള്‍ കൂട്ടിയിട്ട…

വൃദ്ധയെ തട്ടിക്കൊണ്ടുപോയി തലയ്ക്കടിച്ച് ആഭരണം കവര്‍ന്ന കേസില്‍ പ്രതികള്‍ പിടിയില്‍

ബസ് കാത്തുനിന്ന വൃദ്ധയെ ഓട്ടോയില്‍ കയറ്റിക്കൊണ്ടുപോയി തലയ്ക്കടിച്ച് ആഭരണം കവര്‍ന്ന കേസില്‍ പ്രതികള്‍ പിടിയില്‍. തൊടുപുഴ സ്വദേശികളായ ജാഫര്‍, സിന്ധു എന്നിവരാണ് പിടിയിലായത്.

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യ ഹരജിയില്‍ വാദം ഇന്ന്

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ നല്‍കിയ ജാമ്യ ഹരജിയില്‍ വാദം ഇന്ന് തുടങ്ങും. കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതിയിലാണ് വാദം കേൾക്കുക ബിഷപ്പിന്റെ…

കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് അന്തിമ പട്ടിക പ്രസിദ്ധീകരിക്കുന്നത്  ഹൈ കോടതി തടഞ്ഞു 

കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് അന്തിമ പട്ടിക പ്രസിദ്ധീകരിക്കുന്നത്  ഹൈ കോടതി തടഞ്ഞു  നിലവിൽ സർവീസിലുള്ളവർക്ക് നിയമന ഉത്തരവ് നൽകരുതെന്നും കോടതി വ്യക്തമാക്കി. നടപടികൾ കോടതി…

ചെന്നൈ വിമാനത്താവളത്തിൽ രണ്ടര കോടിയുടെ മയക്കുമരുന്ന് പിടികൂടി

വിമാനത്താവളത്തിൽവിദേശത്തേക്ക് കടത്താൻ പാർസലായി കൊണ്ടുവന്ന കോടികളുടെ വില വരുന്ന ലഹരിമരുന്നുകൾ പിടികൂടി. രണ്ടര കോടി രൂപ വിലവരുന്ന സ്യൂടോ ഫെ‍ഡ്രൈനും കറുപ്പുമാണ് പിടികൂടിയത്

പാക് അനുകൂല മുദ്രാവാക്യം: രാജ്യദ്രോഹ കുറ്റം ചുമത്തി, പെണ്‍കുട്ടിക്ക് നക്സല്‍ ബന്ധമെന്ന് മുഖ്യമന്ത്രി

പൗരത്വ നിയമ ഭേദഗതിക്കെതിരെ എ.ഐ.എം.ഐ.എം നേതാവും എം.പിയുമായ അസദുദ്ദീന്‍ ഉവൈസി പങ്കെടുത്ത പരിപാടിയില്‍ പാക് അനുകൂല മുദ്രാവാക്യം വിളിച്ച പെണ്‍കുട്ടിയെ രാജ്യദ്രോഹ കുറ്റം ചുമത്തി…

ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെ വീണ്ടും ലൈംഗികാരോപണം.

മഠത്തില്‍വെച്ച് ബിഷപ്പ് കടന്നുപിടിച്ചെന്നും, വീഡിയോ കോളിലൂടെ അശ്ലീല സംഭാഷണം നടത്തിയെന്നും ശരീരഭാഗങ്ങള്‍ കാണിക്കാന്‍ നിര്‍ബന്ധിച്ചെന്നും ആരോപണത്തിലുണ്ട്.

കാ​ണാ​താ​യ കോ​ള​ജ് വി​ദ്യാ​ർ​ഥി​നി മ​രി​ച്ച നി​ല​യി​ൽ; കാ​മു​ക​ൻ അ​റ​സ്റ്റി​ൽ

ഫെ​ബ്രു​വ​രി 14 വെ​ള്ളി​യാ​ഴ്ച മു​ത​ൽ കാ​ണാ​താ​യ ഫോ​ർ​ട്ട്വാ​ലി സ്റ്റേ​റ്റ് യൂ​ണി​വേ​ഴ്സി​റ്റി സീ​നി​യ​ർ വി​ദ്യാ​ർ​ഥി​നി അ​നി​ത്ര ഗു​നി​ന്‍റെ (23) മൃ​ത​ദേ​ഹം ത്രോ​ഫോ​ർ​ട്ട്…

ഇന്ത്യയുടെ ദാരിദ്ര്യത്തിന്റെ മുഖം മതിൽ കെട്ടി അടച്ചു മോദിയുടെ ” ട്രംപ് സ്വീകരണം”

മതിലിനപ്പുറമുള്ള ഇന്ത്യയുടെ യഥാർത്ഥ ഇൻഡയുടെ മുഖം മറച്ചു പിടിക്കാൻ രാജ്യത്തിൻറെ പൊതു ഖജനാവിൽ നിന്നും ചെലവിടുന്നത് കോടികൾ മതിലിനപ്പുറമുള്ള ഇന്ത്യയുടെ ദാരിദ്ര്യത്തിന്റെ മുഖം മോദി…