Browsing Category
Crime
സാനിറ്റൈസര് കഴിച്ച് റിമാന്റ് തടവുകാരന് മരിച്ചു
സാനിറ്റൈസര് കഴിച്ച് റിമാന്റ് തടവുകാരന് മരിച്ചു. മുണ്ടൂര് സ്വദേശി രാമന് കുട്ടിയാണ് മരിച്ചത്. പാലക്കാട് ജില്ലാ ആശുപത്രിയില് ചികിത്സയിലായിരുന്നു
കോവിഡ് 19 ന് എച് ഐ വി മരുന്ന് പരീക്ഷിച്ച വിജയിച്ച് കളമശ്ശേരി മെഡിക്കൽ കോളേജ്ജ്
കോവിടെ 19 നെ പ്രതിരോധിക്കാൻ ലോകത്ത് ഇതുവരെ മരുന്നുകൾ കണ്ടെത്തയിട്ടില്ല എന്നിരിക്കെ എച് ഐ വി ചികിത്സയിൽ ഉപയോഗിക്കുന്ന മരുന്നുകൾ കളമശ്ശേരി മെഡിക്കൽ കോളേജിൽ കോവിഡ് 19 സ്ഥിരീകരിച്ച…
നിരോധനാജ്ഞ ലംഘിച്ചതിന് സംസ്ഥാനത്ത് അറസ്റ്റ് 2535 കസ്റ്റഡിയിൽ . 1636 വാഹനങ്ങൾ .
നിരോധനാജ്ഞ ലംഘിച്ചതിന് സംസ്ഥാനത്ത് 2535 പേരെ അറസ്റ്റ് ചെയ്തു. 1636 വാഹനങ്ങളും കസ്റ്റഡിയിലെടുത്തു
കോവിഡ് 19 ലോക് ഡൌൺ ശബരിമല ഉത്സവം മാറ്റി വച്ചു
പത്തനംതിട്ടയിലുള്പ്പെടെ ലോക്ക് ഡൗണ് വരുന്ന സാഹചര്യത്തില് ശബരിമല ഉത്സവം മാറ്റിവെച്ചു. ഈ മാസം 29 മുതല് ഏപ്രില് 7 വരെയാണ് ഉത്സവം നടത്താന് നിശ്ചിയിച്ചിരുന്നത്
കൊറോണ വൈറസ് ബാധയെന്ന സംശയം വ്യാജ ചികിത്സ അറസ്റ്റിലായ മോഹനൻ നായർ ജയിലിൽ കോവിഡ് നിരീക്ഷണത്തിൽ
കൊറോണ വൈറസ് ബാധയ്ക്ക് വ്യാജ ചികിത്സ നടത്തിയതിന് അറസ്റ്റിലായ മോഹനൻ നായർ ജയിലിൽ നിരീക്ഷണത്തിൽ. വിയ്യൂർ ജയിലിലാണ് മോഹനൻ നായർ ഇപ്പോൾ ഉള്ളത്.
കേരള-തമിഴ്നാട് അതിർത്തിയിൽ കാട്ടുതീയിൽ പെട്ട് രണ്ടുപേർ മരിച്ചു ആറുപേർക്ക് പൊള്ളലേറ്റു
കേരള-തമിഴ്നാട് അതിർത്തിയിലെ തമിഴ്നാട്ടിലെ രാശിങ്ങാപുരം വണ്ണാൻ തുറക്ക് സമീപം കാട്ടുതീയിൽ പെട്ട രണ്ട് പേർ മരിച്ചു
കൊറോണ സാമ്പത്തിക പാക്കേജ് ഉടന്. നടപടികള് അന്തിമ ഘട്ടത്തില് നിര്മ്മല സിതാരാമന്
കൊറോണ സാമ്പത്തിക പാക്കേജ് ഉടന്. നടപടികള് അന്തിമ ഘട്ടത്തിലെന്നും കേന്ദ്ര ധനമന്ത്രി നിര്മ്മല സിതാരാമന് അറിയിച്ചു. എട്ട് ഘട്ടങ്ങളിലായാണ് സാമ്പത്തിക പാക്കേജ് നടപ്പിലാക്കുക.
വീട്ടുതടങ്കലിൽനിന്നും ഒമര് അബ്ദുള്ളയെ മോചിപ്പിക്കുന്നു.
കശ്മീരിൽ 370 റദ്ദാക്കിയതിനെ തുടര്ന്ന് വീട് തടങ്കലില് കഴിയുന്ന നാഷണല് കോണ്ഫറന്സ് നേതാവും ജമ്മു കശ്മീര് മുന് മുഖ്യമന്ത്രിയുമായ ഒമര് അബ്ദുള്ളയെ മോചിപ്പിക്കുന്നു
കൊറോണ ; രാജ്യത്ത് ഒരു മരണം കൂടി,ഹിമാചല് പ്രദേശില് 69 കാരനാണ് മരിച്ചത്
രാജ്യത്ത് കൊറോണ വൈറസ് ബാധയെ തുടര്ന്ന് ഒരാള് കൂടി മരിച്ചു. ഹിമാചല് പ്രദേശില് 69 കാരനാണ് മരിച്ചത്
കോവിഡ് ഭീതിയിൽ ജയിലിൽ കലാപം കൊളംബിയയിൽ 23 പേര് കൊല്ലപ്പെട്ടു
കൊളംബിയ - ജയിലിൽ കൊറോണ വൈറസ് പടരുമെന്ന ആശങ്കകൾ പരിഹരിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടതായി തടവുകാർ കൊളംബിയയിലെ ഏറ്റവും കുപ്രസിദ്ധമായ ജയിലുകളിൽ രണ്ട് ഡസനോളം തടവുകാർ മരിച്ചു, 83…