Browsing Category
Crime
വിഗ്രഹ നിർമ്മാണ ശാല ആക്രമിച്ച് രണ്ടു കോടി രൂപ വിലമതിക്കുന്ന പഞ്ചലോഹ വിഗ്രഹം കവർന്നു
ചെങ്ങന്നൂരിലെ വിഗ്രഹ നിർമ്മാണ ശാല ആക്രമിച്ച് രണ്ടു കോടി രൂപ വിലമതിക്കുന്ന പഞ്ചലോഹ വിഗ്രഹം കവർന്നു. ഇന്നലെ രാത്രി ഒമ്പതരയോടെയാണ് സംഭവം
തിരുവനന്തപുരം കിളിമാനൂരിൽ കാർ കലുങ്കിൽ ഇടിച്ചു അപകടം നാലുപേർ മരിച്ചു
കിളിമാനൂരില്‍ വാഹനാപകടം. നാല് പേർ മരിച്ചു. ഷമീർ, സുൽഫി, ലാൽ, നജീബ് എന്നിവരാണ് മരിച്ചത്
മലയാറ്റൂർ സ്‌ഫോടന കേസ്; പാറമട ഉടമ അറസ്റ്റിൽ; പിടിയിലായത് ആന്ധ്രയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ
മലയാറ്റൂർ സ്ഫോടന കേസിൽ പാറമട ഉടമ ബെന്നി പുത്തേൻ അറസ്റ്റിൽ. ബംഗളൂരുവിൽ നിന്നാണ് ഇയാൾ പിടിയിലായത്. ആന്ധ്രാ പ്രദേശിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു അറസ്റ്റ്
ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന് എക്സ് കാറ്റഗറി സുരക്ഷ നല്‍കി ഉത്തരവായി
ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന് എക്സ് കാറ്റഗറി സുരക്ഷ നല്‍കി ഉത്തരവായി. സുരേന്ദ്രൻ സുരക്ഷാ ഭികഷണിയുണ്ടെന്ന സംസ്ഥാന ഇന്‍റലിജന്‍സിന് ലഭിച്ച വിവരത്തെ തുടർന്നാണ് നടപടി
യൂ ട്യൂബര്‍ വിജയ് പി നായര്‍ക്കെതിരെ പോലീസ് കേസ്സെടുത്തു
സമൂഹ മാധ്യമങ്ങളിലൂടെ സ്ത്രീകള്‍ക്കെതിരായി അശ്ലീല വീഡിയോ പുറത്തിറക്കിയതില്‍ യൂ ട്യൂബര്‍ വിജയ് പി നായര്‍ക്കെതിരെ ഐ ടി
കേസെടുത്തു.
യുട്യൂബര്‍ ഡോ വിജയ് പി നായരുടെ ദേഹത്ത് കരി ഓയിൽ ഒഴിച്ചു മര്‍ദ്ദിച്ച സംഭവം പൊലീസ് കേസെടുത്തു
സമൂഹ മാധ്യമങ്ങളിൽ സ്ത്രീകളെ അധിക്ഷേപിച്ച യുട്യൂബര്‍ ഡോ വിജയ് പി നായരുടെ ദേഹത്ത് കരി ഓയിൽ ഒഴിക്കുകയും മര്‍ദ്ദിക്കുകയും ചെയ്ത സംഭവത്തില്‍ പൊലീസ് കേസെടുത്തു.
ലഹരികടത്ത് ആറുമണിക്കൂർ ചോദ്യം ചെയ്യലിന് ശേഷം നടി ദീപിക പദുക്കോണിനെ വിട്ടയച്ചു
ലഹരിമരുന്നു കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിനു ശേഷം നടി ദീപിക പദുക്കോണിനെ വിട്ടയച്ചു. ചോദ്യം ചെയ്യല്‍ ആറുമണിക്കൂറിലധികം നീണ്ടുനിന്നു
പോപ്പുലർ ഫിനാൻസ് ഉടമകളുടെ സ്വത്ത് വീട് ഇരകൾക്ക് നൽകും സർക്കാർ ഉത്തരവിറക്കി
പോപ്പുലർ ഫിനാൻസിൽ നിക്ഷേപം നടത്തി തട്ടിപ്പിനിരയായവർക്ക് പ്രതികളുടെ സ്വത്ത് വീട് നിക്ഷേപകർക്ക് നല്കാൻ സർക്കാർ നടപടി ആരംഭിച്ചു .
സ്വന്തം കുഞ്ഞിനെ ആറ്റില്‍ എറിഞ്ഞ് കൊലപ്പെടുത്തിയത് ഭാര്യയെ ഒഴുവാക്കാൻ
തിരുവല്ലത്ത് സ്വന്തം കുഞ്ഞിനെ ആറ്റില്‍ എറിഞ്ഞ് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയുടെ ലക്ഷ്യം ഭാര്യയായ ചിഞ്ചുവിനെ ഒഴിവാക്കാനായിരുന്നുവെന്ന് പോലീസ്. ഭാര്യയും മായി നിരന്തരം…
ലഹരി കടത്ത് : ദീപിക നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ ഇന്ന് ചോദ്യം ചെയ്യും
ബോളിവുഡ് ലഹരിമരുന്ന് കേസില്‍ നടി ദീപിക പദുക്കോണിനെ ഇന്ന് നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ ചോദ്യംചെയ്യും. മുന്‍നിര നടിമാരായ ശ്രദ്ധാകപൂര്‍, സാറാ അലിഖാന്‍ എന്നിവരോടും ഇന്ന്…