Browsing Category

Crime

ബംഗളൂരു മയക്കുമരുന്ന് കേസിൽ ബിനീഷ് കോടിയേരിയെ ഇഡി വീണ്ടും ചോദ്യം ചെയ്യുന്നു

ബംഗളൂരു മയക്കുമരുന്ന് കേസിൽ ബിനീഷ് കോടിയേരിയെ ഇഡി വീണ്ടും ചോദ്യം ചെയ്യുന്നു. ഇത് രണ്ടാം തവണയാണ് കേസുമായി ബന്ധപ്പെട്ട് ബിനീഷിനെ ചോദ്യം ചെയ്യുന്നത്

മുഖ്യമന്ത്രി സ്വർണക്കടത്തുകേസിലെ മുഖ്യപ്രതി മുല്ലപ്പള്ളി ,അന്വേഷണം മുഖ്യമന്ത്രിയിലേക്ക് നീളുന്നു ചെന്നിത്തല

സ്വർണക്കടത്ത് കേസിലെ കൂട്ടുപ്രതിയാണ് മുഖ്യമന്ത്രിയെന്ന് കെ.പി.സി.സി.അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. മുഖ്യമന്ത്രിക്ക് ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ സാധിക്കില്ലെന്നും…

കള്ളപ്പണം വെളുപ്പിക്കല്‍ ശിവശങ്കർ അഞ്ചാം പ്രതി; ഒരാഴ്ച ഇ.ഡി. കസ്റ്റഡിയില്‍ വിട്ടു

കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ ഒരാഴ്ചത്തെ ഇ.ഡി. കസ്റ്റഡിയില്‍ വിട്ടു

സ്വർണം കൊണ്ടുവന്ന നയതന്ത്ര ബാഗേജ് വിട്ടുകിട്ടാൻ ശിവശങ്കർ കസ്റ്റംസിലെ ഉന്നത ഉദ്യോഗസ്ഥനെ വിളിച്ചു ഇ ഡി

യതന്ത്ര ബാഗേജ് വഴിയെത്തിയ സ്വര്‍ണം പിടികൂടിയ ഘട്ടത്തില്‍ അത് വിട്ടുകിട്ടുന്നതിന് വേണ്ടി മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍ കസ്റ്റംസിലെ ഉന്നതോദ്യോഗസ്ഥനെ…

“ഡിജിറ്റൽ തെളിവുകൾ എതിര് ” ശിവശങ്കറിന്റെ അറസ്റ്റ് രേഖപ്പെടുത്തി എന്ന കോടതിയിൽ ഹാജരാക്കും

മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനും മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയുമായ എം ശിവശങ്കറിനെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അറസ്റ്റുചെയ്തു.ഏഴു മണിക്കൂർ നീണ്ട ചോദ്യം…

കള്ളപ്പണം വെളുപ്പിച്ച കേസിൽ മുൻ മന്ത്രി ഇബ്രാഹിം കുഞ്ഞിനെ എൻഫോഴ്സ്മെൻ്റ് ചോദ്യം ചെയ്യുന്നു.

കള്ളപ്പണം വെളുപ്പിച്ച കേസിൽ ഇബ്രാഹിം കുഞ്ഞിനെ എൻഫോഴ്സ്മെൻ്റ് ചോദ്യം ചെയ്യുന്നു. 10 കോടിയുടെ കള്ളപ്പണം വെളുപ്പിച്ചെന്നാണ് കേസ്

ജാമ്യം തള്ളി എം ശിവശങ്കർ എൻഫോഴ്‌മെന്റ് കസ്റ്റഡിയിൽ

സ്വര്‍ണക്കടത്തിൽ എം.ശിവശങ്കറിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷകള്‍ ഹൈക്കോടതി തള്ളി. തള്ളിയത് ഇ.ഡിയും കസ്റ്റംസും റജിസ്റ്റര്‍ ചെയ്ത കേസുകളിലെ ജാമ്യാപേക്ഷകളാണ്.

പന്തളത്ത് മുന്‍ ആർ.എസ്.എസ് പ്രവർത്തകന്റെ വീട്ടിൽ കൊടിനാട്ടി ഇരിക്കപ്പിണ്ഡം വച്ചു

പന്തളത്ത് മുന്‍ ആർ.എസ്.എസ് പ്രവർത്തകന്‍റെ വീട്ടില്‍ അതിക്രമിച്ച് കയറി കൊടി നാട്ടിയതായും കുടുംബത്തിന് ഭീഷണി സന്ദേശം മുഴക്കി പ്രതീകാത്മക ഇരിക്കപ്പിണ്ഡം വച്ചതായും പരാതി

ബിഹാറിൽ 71 മണ്ഡലങ്ങളിൽ ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു

ബിഹാര്‍ നിയമസഭയിലേക്കുള്ള ആദ്യ ഘട്ട തെരഞ്ഞെടുപ്പ് തുടങ്ങി. നിതീഷ് കുമാ൪ സ൪ക്കാറിലെ ഏഴ് മന്ത്രിമാരടക്കം 71 മണ്ഡലങ്ങളിലെ സ്ഥാനാ൪ഥികളാണ് ജനവിധി തേടുന്നത്. രണ്ടാംഘട്ട തെരഞ്ഞെടുപ്പ്…