Browsing Category
Crime
നിയമം കയ്യിലെടുക്കുന്നവര്‍ അനന്തരനടപടി നേരിടാന്‍ തയാറാകണം. ഭാഗ്യലക്ഷ്മിക്ക് കോടതിയുടെ താക്കിത്
യുട്യൂബർ വിജയ് പി.നായരെ കയ്യേറ്റം ചെയ്ത സംഭവത്തിൽ നിയമവ്യവസ്ഥയില്‍ വിശ്വാസമില്ലേയെന്ന് ഭാഗ്യലക്ഷ്മിയോട് ഹൈക്കോടതി ചോദിച്ചു
“വിസ്താരത്തിൻറെ പേരിൽ കോടതി മുറിയിൽ മാനസിക പീഡനം ” നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതിക്ക് എതിരെ സർക്കാരും
നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതിക്കെതിരെ സര്‍ക്കാരും. പ്രതിക്ക് നല്‍കുന്ന പല രേഖകളും പ്രോസിക്യൂഷന് നല്‍കുന്നില്ലെന്ന് ഹൈക്കോടതിയെ അറിയിച്ചു.
വാക്കുതർക്കം യുവതിയെ അയല്‍വാസി കുത്തിക്കൊലപ്പെടുത്തി.
ഉളിയകോവിലിൽ യുവതിയെ അയല്‍വാസി കുത്തിക്കൊലപ്പെടുത്തി. മലിനജലം ഒഴുക്കിയതിനെ ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് കൊലപാതകം. ഉളിയക്കോവിൽ സ്വദേശി അഭിരാമിയാണ് കൊല്ലപ്പെട്ടത്
കാശ്മീരിൽ ഭീകര ആക്രമണം മുന്ന് ബി ജെ പി പ്രവർത്തകർ കൊല്ലപ്പെട്ടു
തെക്കന്‍ കശ്മീരിലെ കുല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തില്‍ മൂന്ന് ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു
ഭീകരവാദത്തിനെതിരെ ഇന്ത്യ ഫ്രാൻസിനൊപ്പം
ഫ്രാൻസിൽ തുടർച്ചയായി ഉണ്ടാകുന്ന ഇസ്ലാമിക ഭീകരാക്രമണങ്ങളെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭീകരവാദത്തിനെതിരായ ഫ്രാൻസിന്റെ പോരാട്ടത്തിനൊപ്പം ഇന്ത്യയുണ്ടാകുമെന്ന് നരേന്ദ്ര മോദി…
ബിനീഷ് കോടിയേരിയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയിലെടുത്തത് സിപിഐ എമ്മിനെ ബാധിക്കിള്ള എ വിജയരാഘവൻ
ബിനീഷ് കോടിയേരിയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയിലെടുത്തത് സിപിഐ എമ്മിനെ ബാധിക്കില്ലെന്ന് എ വിജയരാഘവന്‍. ബിനീഷ് സിപിഐ എം നേതാവല്ല. സെക്രട്ടറിയുടെ മകന്റെ പ്രവര്‍ത്തനം…
ഇന്ന് 7020 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു 8474 പേര്‍ രോഗമുക്തി
കേരളത്തില്‍ ഇന്ന് 7020 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തൃശൂര്‍ 983, എറണാകുളം 802, തിരുവനന്തപുരം 789, ആലപ്പുഴ 788, കോഴിക്കോട് 692, മലപ്പുറം 589,…
ബിനീഷ് കൊടിയേരിക്കെതിരെ നാർക്കോട്ടിക് കൺട്രോൾ ബ്യുറോ കേസ്സെടുക്കും
മയക്കുമരുന്ന് പണമിടപാട് കേസില്‍ ഇഡി അറസ്റ്റ് ചെയ്ത ബിനീഷ് കോടിയേരി ആറാം പ്രതിയാക്കി കസ്റ്റഡിയിൽ വാങ്ങിയതിന് പുറമെ .
ഇടതുഭരണം അട്ടിമറിക്കാൻ കേന്ദ്രം ,ഏജൻസികളെ ഉപയോഗിക്കുന്നു യെച്ചൂരി
സംസ്ഥാന സര്‍ക്കാരിനെതിരെ കേന്ദ്ര ഏജന്‍സികളെ ഉപയോഗിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്നതെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.
മയക്കുമരുന്ന് കേസിൽ ബിനീഷ്‌കോടിയേരി എൻഫോഴ്സ്മെന്റ് കസ്റ്റഡിയിൽ
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയെ ബെംഗളൂരു മയക്കുമരുന്ന് കേസിൽ എൻഫോഴ്സ്മെന്റ് അറസ്റ്റ് ചെയ്തു. മൂന്നരമണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ്…