Browsing Category
Crime
വാർത്തനല്കി അപകീർത്തിപ്പെടുത്തുമെന്ന് ഭീക്ഷണിപ്പെടുത്തി ഫാം ഉടമയിൽ നിന്നും പനകവാർന്ന മാധ്യ്മ പ്രവർത്തകരെ…
അപകീർത്തികരമായ വാർത്ത പ്രസിദ്ധികരിക്കുമെന്നു ഭീക്ഷണിപ്പെടുത്തി ഭുവനേശ്വറിൽ ഫാമുടമയിൽ നിന്നും പണം തട്ടിയ കേസിൽ ഏഴു മാധ്യമപ്രവർത്തകർക്കെതിരെ കേസ് ഫാമുടമയിൽനിന്നും 1.5 ലക്ഷം രൂപ…
കേരളത്തിലേക്കുള്ള സ്വര്‍ണക്കടത്തിന് പിന്നില്‍ യുഎഇ പൗരനായ അറബിവ്യവസായി ദാവൂദ് അല്‍ യെന്ന് മൊഴി
കേരളത്തിലേക്കുള്ള സ്വര്‍ണക്കടത്തിന് പിന്നില്‍ യുഎഇ പൗരനായ വ്യവസായിയെന്ന് മൊഴി. കെ.ടി.റമീസാണ് കസ്റ്റംസിന് മൊഴി നല്‍കിയത്. ഇയാള്‍ അറിയപ്പെടുന്നത്
മയക്കു മരുന്ന് ദീപികാ പദുകോണിന്റെ മാനേജർ വീണ്ടും എൻ സി ബി യുടെ സമൻസ്
മയക്കു മരുന്ന് കേസുമായി ബന്ധപ്പെട്ട് ബോളിവുഡ് താരം ദീപികാ പദുകോണിന്റെ മാനേജർ കരിഷ്മ പ്രകാശിന് വീണ്ടും നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോയുടെ സമൻസ്
അൺലോക്ക് 5 മാനദണ്ഡങ്ങൾ നവംബർ 30 വരെ ദീർഘിപ്പിച്ചു
രാജ്യത്ത് കൊറോണ വൈറസ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ അൺലോക്ക് 5 മാനദണ്ഡങ്ങൾ നവംബർ 30 വരെ ദീർഘിപ്പിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയം. സെപ്തംബർ 30 ന് പുറപ്പെടുവിച്ച അൺലോക്ക്…
പട്ടാപകൽ ഹരിയാനയില്‍ കോളജിന് മുന്നില്‍ പെണ്‍കുട്ടിയെ വെടിവെച്ച് കൊന്നു
ഹരിയാനയില്‍ ഇരുപത്തൊന്നുകാരിയെ കോളജിന് മുന്നില്‍ വെടിവെച്ച് കൊന്നു. ഹരിയാനയിലെ ഫരീദാബാദിലാണ് പട്ടാപകല്‍ നടുറോഡില്‍ വെച്ച് ക്രൂരകൃത്യം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ്…
ബിജെപി സ്ഥാനാർത്ഥിയുടെ ബന്ധു വീട്ടിൽ നിന്ന് 18 ലക്ഷം പിടിച്ചെടുത്തു പ്രവർത്തകർ പോലീസിന്റെ പക്കൽ നിന്നും പണം തട്ടിഎടുത്തു…
തെലങ്കാനയിലെ ദുബാക് അസംബ്ലിക്ക് ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ബിജെപി സ്ഥാനാർത്ഥിയുടെ ബന്ധു വീട്ടിൽ നിന്ന് വൻ തുക പിടിച്ചെടുത്ത് പൊലീസ്.
രണ്ടില ചിഹ്നം പി ജെ ജോസഫിന്റെ ഹർജി ഇന്ന് പരിഗണിക്കും
രളാ കോണ്‍ഗ്രസ് എം ന്റെ രണ്ടില ചിഹ്നം ജോസ് കെ. മാണിക്ക് അനുവദിച്ച കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
അനുമതിയില്ലാത്ത സമരം നദി ഖുശ്‌ബു അറസ്റ്റിൽ
നടി ഖുശ്ബു അറസ്റ്റിൽ. ചിദംബരത്ത് പ്രതിഷേധ പങ്കെടുക്കാൻ പോയപ്പോഴാണ് ഖുശ്ബുവിനെ അറസ്റ്റ് ചെയ്തത്. മുട്ടുക്കാട് എന്ന സ്ഥലത്തുവച്ചാണ് ഖുശ്ബുവിനെ പൊലീസ് അറസ്റ്റു ചെയ്തത്
ഇന്ത്യ-അമേരിക്ക ടു പ്ലസ് ടു ചർച്ച ഇന്ന് ഡൽഹിയിൽ
ഇന്ത്യ-അമേരിക്ക ടു പ്ലസ് ടു ചർച്ച ഇന്ന് ഡൽഹിയിൽ. ഇൻഡോപസഫിക് മേഖലയിലെ സൈനിക വിന്യാസം വർധിപ്പിച്ച് ചൈനയുടെ കടന്ന് കയറ്റം തടയുകയാണ് ലക്ഷ്യം
മദ്യലഹരിയിൽ ഭർത്താവ് ഭാര്യയെ മർദ്ധിച്ചു കൊന്നു നാലു പെണ്മക്കൾ അനാഥരായി
വടുവഞ്ചാലിൽ മദ്യലഹരിൽ ഭർത്താവ് ഭാര്യയെ മർദ്ധിച്ചു കൊന്നു 'അമ്മ മരിച്ചതോടെ നാല് കുരുന്നുകള്‍ തീർത്തും അനാഥരായി വടുവഞ്ചാൽ വട്ടത്തുവയൽ അറുപത്കൊല്ലി പണിയ കോളനിയിലെ