Browsing Category
Crime
ബിനീഷ് കോടിയേരിയെ പത്താം ദിവസവും ചോദ്യം ചെയ്യുകയാണ്? ഡിജിറ്റൽ തെളിവുകൾ വീണ്ടും പരിശോധിക്കും :ഇ ഡി-
ബംഗളുരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളെ തുടര്‍ന്ന് അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ ചോദ്യം ചെയ്യൽ ഇപ്പോഴും തുടരുകയാണ് തുടര്‍ച്ചയായ പത്താം ദിവസമാണ്…
ആത്മഹത്യപ്രേരണ കേസിൽ അര്‍ണബ് ഗോസ്വാമിക്ക് ജാമ്യമില്ല
ഇന്റീരിയൽ ഡിസൈനരുടെ ആത്മഹത്യക്കേസില്‍ റിപ്പബ്ലിക് ടിവി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിക്ക് ജാമ്യമില്ല.
ഫാഷൻ ഗോൾഡ് തട്ടിപ്പ്എം എൽഎ എം സി കമറുദ്ദീൻ റിമാൻഡിൽ
ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മഞ്ചേശ്വരം എംഎൽഎ എം സി കമറുദ്ദീനെ റിമാന്‍റ് ചെയ്തു. കമറുദ്ദീനെ കാഞ്ഞങ്ങാട് ജില്ലാ ജയിലിലേക്ക് മാറ്റും
ഫാഷൻ ഗോൾഡ് തട്ടിപ്പ് എം.സി കമറുദീൻ എം എൽ എ അറസ്റ്റിൽ
ഫാഷൻ ഗോൾഡ് തട്ടിപ്പ് എം.സി കമറുദീൻ എം എൽ എ അറസ്റ്റിൽ,ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് കേസിൽ മഞ്ചേശ്വരം എം.എൽ,എ എം.സി കമറുദീനെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തു. മണിക്കൂറുകള്‍ നീണ്ട…
കോഴിക്കോട് ആറ് വയസുകാരിയെ പീഡിപ്പിച്ച പ്രതി പോലീസ് സ്റ്റേഷനില്‍ ആത്മഹത്യക്ക് ശ്രമിച്ചു
ഉണ്ണികുളത്ത് ആറു വയസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി സ്റ്റേഷനില്‍ ആത്മഹത്യക്ക് ശ്രമിച്ചു. വള്ളിയോത്ത് സ്വദേശി രതീഷാണ് ബാലുശ്ശേരി പോലീസ് സ്റ്റേഷൻ കെട്ടിടത്തിൽ നിന്നും താഴേക്ക്…
“മകനെ ജയിൽ ജീവനക്കാർകൊലപ്പെടുത്തി കെട്ടിത്തൂക്കി’, ബി ജെ പി പ്രവർത്തകർ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചതിൽ മനം…
കട്ടപ്പന നരിയംപാറ പീഡനക്കേസിലെ പ്രതി മനു മനോജ് ജയിലിൽ ആത്മഹത്യ ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് ഗുരുതര ആരോപണവുമായ ബന്ധുക്കൾ രംഗത്ത്. മനുവിനെ ജയിൽ ജീവനക്കാർ കൊലപ്പെടുത്തി…
ഫാഷൻ ഗോൾഡ്ജ്വല്ലറി തട്ടിപ്പ്: എംസി കമറുദ്ദീൻ എംഎൽഎയെ പൊലീസ് ചോദ്യം ചെയ്യുന്നു
ഫാഷൻ ഗോൾഡ് ജ്വല്ലറി തട്ടിപ്പ് കേസിൽ മഞ്ചേശ്വരം എംഎൽഎ എം.സി.കമറുദ്ദീനെ പൊലീസ് ചോദ്യം ചെയ്യുന്നു. ജില്ലാ പൊലീസ് പരിശീലന കേന്ദ്രത്തിൽ വച്ചാണ് പൊലീസ് കമറുദ്ദീനെ ചോദ്യം ചെയ്യുന്നത്
ബിനീഷ് കോടിയേരിയെ ഇന്ന് ബംഗളൂരു സെഷൻസ് കോടതിയിൽ ഹാജരാക്കും, വീണ്ടും കസ്റ്റഡി ആവശ്യപ്പെട്ട് ഇ ഡി
ബെംഗളൂരു ലഹരി കടത്ത് കേസിലെ സാമ്പത്തിക ഇടപാടിൽ ക്രമക്കേട് ആരോപിച്ചു എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കസ്റ്റഡിയിൽ എടുത്ത ബിനീഷ് കോടിയേരിയെ ഇന്ന് ബംഗളൂരു സെഷൻസ് കോടതിയിൽ ഹാജരാക്കും.അഞ്ച്…
ബിലിവേഴ്സ് ചർച്ച് സ്ഥാപനങ്ങളിൽ നിന്നും രണ്ട് കോടി രൂപയുടെ നിരോധിച്ച നോട്ടുകൾ അടക്കം പതിമൂന്നു കോടി പിടിച്ചെടുത്തതായി…
ബിലിവേഴ്സ് ചർച്ച് സ്ഥാപനങ്ങള്‍ക്ക് കീഴില്‍ രാജ്യവ്യാപകമായി നടക്കുന്ന റെയ്ഡില്‍ ഇതുവരെ 13 കോടി രൂപയുടെ കള്ളപ്പണം കണ്ടെത്തിയതായി ആദായ നികുതി വകുപ്പ്.
ഇല്ലിനോയ്‌സില്‍ കോവിഡ് മരണം പതിനായിരം കവിഞ്ഞു, പ്രതിദിന രോഗികളുടെ എണ്ണത്തിലും റിക്കാര്‍ഡ് വര്‍ധന
ഇല്ലിനോയ് സംസ്ഥാനത്തെ കോവിഡ് 19 മരണം 10,000 കവിഞ്ഞു. നവംബര്‍ അഞ്ചിന് വ്യാവാഴ്ച വൈകിട്ട് ഗവര്‍ണര്‍ പ്രിറ്റ്‌സ്കര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണിത്.