Browsing Category
Crime
മുട്ടാർ പുഴയിൽ പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പിതാവിന്റെ തിരോധാനത്തിൽ അന്വേഷണം ഊർജിതമാക്കി പോലീസ്
മുട്ടാർ പുഴയിൽ പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പിതാവ് സനുമോഹനായുളള അന്വേഷണം ഊർജിതമാക്കി പോലീസ് . പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി ഒരുമാസമാകാറായിട്ടും പിതാവ്…
മൂന്നുവയസ്സുകാരന്റെവെടിയേറ്റ് ; 8 മാസമുള്ള സഹോദരൻ മരിച്ചു
വീടിനകത്തു സൂക്ഷിച്ചിരുന്ന തോക്ക് മൂന്നുവയസ്സുകാരൻ എടുത്തുകളിക്കുന്നതിനിടെ അബദ്ധത്തിൽ കാഞ്ചി വലിച്ചപ്പോൾ ചീറിപ്പാഞ്ഞ വെടിയുണ്ട 8 മാസം പ്രായമുള്ള സഹോദരന്റെ ജീവനെടുത്തു.
മൻസൂർ കൊലക്കേസിലെ രണ്ടാം പ്രതി രതീഷ് തൂങ്ങി മരിച്ച സ്ഥലത്ത് ഡോഗ് സ്കഡ് പരിശോധന
പാനൂർ മൻസൂർ കൊലക്കേസിലെ രണ്ടാം പ്രതി രതീഷ് തൂങ്ങി മരിച്ച ആളൊഴിഞ്ഞ പറമ്പിൽ പോലീസ് വീണ്ടും പരിശോധന നടത്തി . എസ്പി എ.ശ്രീനിവാസിന്റെ…
ആസൂത്രിത കൊലപാതകം മൻസൂർ വധ കേസിലെ രണ്ടാം പ്രതി രതീഷിന്റെ ആന്തരിക അവയവങ്ങൾക്ക് ക്ഷതമേറ്റിട്ടുണ്ടെന്ന് പോസ്റ്റ്മോർട്ടം…
കഴിഞ്ഞ ദിവസ്സം തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ മൻസൂർ വധ കേസിലെ രണ്ടാം പ്രതി രതീഷിന്റെ ആന്തരിക അവയവങ്ങൾക്ക് ക്ഷതമേറ്റിട്ടുണ്ടെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്
ജ്വല്ലറി ഉടമയെ കാർ തടഞ്ഞു നിർത്തി നൂറു പവനോളം സ്വർണം മോഷ്ടാക്കൾ കവർന്നു
തിരുവനന്തപുരത്ത് വൻ സ്വർണക്കവർച്ച. നൂറ് പവനോളം സ്വർണമാണ് മോഷ്ടാക്കൾ കവർന്നത്.ഇന്ന് രാത്രി പള്ളിപ്പുറത്താണ് സംഭവം നടക്കുന്നത്
വിധിപ്പകർപ്പ് കിട്ടിയ ശേഷം നിയമ വിദഗ്ധരുമായി ആലോചിച്ച് ഇക്കാര്യത്തിൽ തുടർ നടപടികൾ സ്വീകരിക്കു കെ ടി ജലീൽ
തനിക്കെതിരായ ലോകായുക്തയുടെ വിധിക്കെതിരെ ഫേസ് ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ച് മന്ത്രി കെ ടി ജലീൽ
വ്യാപക ആക്രമണം …ബാലുശ്ശേരിയിൽ കോൺഗ്രസ് പാർട്ടി ഓഫീസിന് തീയിട്ടു
ബാലുശ്ശേരിയിൽ കോൺഗ്രസ് - സി പി എം സംഘർഷം തുടരുന്നു, ഉണ്ണികുളത്ത് കോൺഗ്രസ് പാർട്ടി ഓഫീസിന് തീയിട്ടു. കഴിഞ്ഞദിവസം ഉണ്ടായ സംഘർഷങ്ങളുടെ തുടർച്ചയായിരുന്നു അക്രമണം
പെരിങ്ങത്തൂരിൽ വ്യാപക ആക്രമണം. സിപിഐഎം ബ്രാഞ്ച്, ലോക്കൽ കമ്മിറ്റി ഓഫിസുകൾക്ക് തീയിട്ടു.
കണ്ണൂർ പാനൂരിലെ പെരിങ്ങത്തൂരിൽ വ്യാപക ആക്രമണം. സിപിഐഎം ബ്രാഞ്ച്, ലോക്കൽ കമ്മിറ്റി ഓഫിസുകൾക്ക് തീയിട്ടു. നിരവധി കടകൾക്ക് നേരെയും ആക്രമണമുണ്ടായി
നേമത്ത് ബിജെപി പ്രവർത്തകർ കെ മുരളീധരന്‍റെ വാഹനം തടഞ്ഞു
നേമത്ത് ബിജെപി പ്രവർത്തകർ കെ മുരളീധരന്‍റെ വാഹനം തടഞ്ഞു. മുരളീധരൻ വീടുകൾ കയറി പണം നൽകുന്നു എന്ന് ആരോപിച്ചായിരുന്നു ബിജെപി പ്രവര്‍ത്തകര്‍ വാഹനം തടഞ്ഞത്.
മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടൽ; അഞ്ച് സൈനികര്‍ക്ക് ജീവൻ നഷ്ടമായി
ഏറ്റിമുട്ടലിൽ ഒരു മാവോയിസ്റ്റിനെ സൈന്യം വധിച്ചു