Browsing Category

Crime

അച്ഛാ ദിൻ…. പെട്രോൾ, ഡീസൽ വില വീണ്ടും കൂടി .. ഈ മാസം 14ാം തവണയാണ് വില വർധിപ്പിക്കുന്നത്

പെട്രോൾ, ഡീസൽ വില വീണ്ടും കൂടി. പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് ഇന്ന് വർധിപ്പിച്ചത്. തിരുവനന്തപുരം നഗരത്തിൽ പെട്രോൾ ലിറ്ററിന് 100.15 രൂപയും ഡീസലിന് 95.24 രൂപയുമാണ്.…

നവജാത ശിശുവിനെ ഉപേക്ഷിച്ച സംഭവത്തില്‍ പോലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതിനേ തുടര്‍ന്ന് കാണാതായ രണ്ട് യുവതികളില്‍…

കൊല്ലത്ത് നവജാത ശിശുവിനെ കരിയിലക്കൂട്ടത്തില്‍ ഉപേക്ഷിച്ച സംഭവത്തില്‍ പോലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതിനേ തുടര്‍ന്ന് കാണാതായ രണ്ട് യുവതികളില്‍ ഒരാളുടെ മൃതദേഹം ലഭിച്ചു.…

ഐ.എസ്.ആർ.ഒ ചാരക്കേസ് സിബി മാത്യൂസിന് മുൻകൂർ ജാമ്യം

ഐ.എസ്.ആർ.ഒ ചാരക്കേസ് ഗൂഢാലോചനയിൽ സിബി മാത്യൂസിന് മുൻകൂർ ജാമ്യം. തിരുവനന്തപുരം ജില്ലാ കോടതിയാണ് ജാമ്യം അനുവദിച്ചത്.ഐ.എസ്.ആർ.ഒ ചാരക്കേസ് ഗൂഢാലോചനയിൽ കഴിഞ്ഞ ദിവസമാണ് സി.ബി.ഐ എഫ്.ഐ.ആർ…

ഐ.എസ്.ആര്‍.ഒ ചാരക്കേസ് സിബി മാത്യൂസും ആര്‍.ബി. ശ്രീകുമാറും പ്രതികള്‍

നേരത്തെ, കേസ് അന്വേഷിച്ച സി.ബി.ഐ. നമ്പി നാരായണന്‍ അടക്കമുള്ളവര്‍ക്കെതിരായ ചാരക്കേസ് കെട്ടിച്ചമച്ചതാണെന്ന് കണ്ടെത്തിയിരുന്നു

വിസ്മയയുടെ മരണം: കിരണിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു

കേസിൽ സ്ത്രീധനമായി നൽകിയ സ്വർണവും കാറും തൊണ്ടി മുതലാകുമെന്ന് പോലീസ് അറിയിച്ചു. വിസ്മയയുടെ സുഹൃത്തുക്കളുടേയും സഹപാഠികളുടേയും മൊഴി രേഖപ്പെടുത്താനും പോലീസ് തീരുമാനിച്ചിട്ടുണ്ട്.

എട്ടു മണിക്കൂർ ചോദ്യം ചെയ്തു ആയിഷ സുൽത്താനയെ വിട്ടയച്ചു വിദേശ ബന്ധം അന്വേഷിക്കുന്നു

രാജ്യദ്രോഹക്കുറ്റം ചുമത്തിയ ആയിഷ സുൽത്താനയെ ലക്ഷദ്വീപ് പോലീസ് ചോദ്യം ചെയ്തത് എട്ടുമണിക്കൂറോളം. ആയിഷയുടെ സാമൂഹികമാധ്യമങ്ങളിലുൾപ്പടെയുള്ള ‘അന്താരാഷ്ട്ര ബന്ധങ്ങൾ’ സംബന്ധിച്ചായിരുന്നു…

കഴിഞ്ഞ സാമ്പത്തിക വര്ഷം കോർപറേറ്റുകൾ ബി ജെ പി ക്ക് വേണ്ടി ഒഴുക്കിയത് 276.45 കോടി

രാജ്യത്തെ കോർപറേറ്റുകൾ 2019 - 20 കാലത്ത് ബി ജെ പി ക്ക് വേണ്ടി ഒഴുക്കിയത് കോടി ,തെരഞ്ഞെടുപ്പ് ട്രസ്റ്റുകൾ വഴിയുള്ള സംഭാവനകളുടെ കണക്കാണ് ഇപ്പോൾ പുറത്തു വന്നിട്ടുള്ളത്

രാജ്യദ്രോഹക്കേസ് ആയിഷ സുൽത്താനായെ വീണ്ടും ചോദ്യം ചെയ്യും

രാജ്യദ്രോഹക്കുറ്റത്തിന് കേസെടുത്തതിനുപുറമേ ആയിഷ സുൽത്താനായെ വീണ്ടും ചോദ്യം ചെയ്യും . ചോദ്യംചെയ്യലിന് രണ്ടാമതും ഹാജരാകാൻ കവരത്തി പോലീസ് നോട്ടീസ് ആയിഷ സുൽത്താനക്ക് നോട്ടീസ് നൽകി

വി​സ്മ​യയുടെ മരണം ഭ​ര്‍​ത്താ​വ് കി​ര​ണ്‍ കു​മാ​റി​നെ ര​ണ്ടാ​ഴ്ച​ത്തേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്തു.

വി​സ്മ​യയുടെ ആ​ത്മ​ഹ​ത്യയിൽ അ​റ​സ്റ്റി​ലാ​യ ഭ​ര്‍​ത്താ​വ് കി​ര​ണ്‍ കു​മാ​റി​നെ ര​ണ്ടാ​ഴ്ച​ത്തേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്തു. ശാ​സ്താം​കോ​ട്ട ജു​ഡീ​ഷ്യ​ല്‍ ഒ​ന്നാം ക്ലാ​സ്…