Browsing Category
Crime
ക്രിപ്റ്റോകറൻസി രാജ്യത്ത് നിരോധിക്കാനാവില്ല നിയന്ത്രണമാവാം
ക്രിപ്റ്റോകറൻസി രാജ്യത്ത് നിരോധിക്കാനാവില്ലെന്ന് ധനകാര്യ പാർലമെൻററി സ്റ്റാൻഡിങ്ങ് കമ്മിറ്റി. നിരോധനത്തിന് പകരം നിയന്ത്രണമാവാം
160 തവണ കുത്തി പരിക്കേൽപ്പിച്ച് , ശരീരത്തിലൂടെ വാഹനം ഓടിച്ചു കയറ്റി; ഇന്ത്യൻ ഡോക്ടറെ…
ഇന്ത്യൻ അമേരിക്കൻ ഡോക്ടറെ 160ലേറെ തവണ കത്തിയുപയോഗിച്ച് കുത്തിയശേഷം ശരീരത്തിലൂടെ വാഹനം ഓടിച്ചുകയറ്റി കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക്…
മാനേജരെ പീഡിപ്പിച്ച കേസിൽ മോൻസനെ ഇന്ന് ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വാങ്ങും
പുരാവസ്തു മ്യൂസിയത്തിലെ . കളമശേരി ക്രൈംബ്രാഞ്ച് യൂണിറ്റാണ് മോൻസനെ കസ്റ്റഡിയിലെടുക്കുക. സഹോദരനെ ലഹരിമരുന്ന് കേസിൽ പ്രതിയാക്കും എന്ന് ഭീഷണിപ്പെടുത്തിയാണ് മോൻസൺ പീഡിപ്പിച്ചത് എന്നാണ്…
രണ്ട് കുട്ടികളെ കൊലപ്പെടുത്തി അമ്മ ആത്മഹ്യക്ക് ശ്രമിച്ചു
ഷൊർണൂരിൽ രണ്ട് കുട്ടികളെ കൊലപ്പെടുത്തി അമ്മ ആത്മഹ്യക്ക് ശ്രമിച്ചു. മഞ്ഞക്കാട് പരിയംകണ്ടത്ത് ദിവ്യയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
മഹാരാഷ്ട്രയിലെ കച്ചറോളിയില്‍ഏറ്റുമുട്ടലില്‍ 26 നക്‌സലുകളെ സൈന്യം വധിച്ചു
ഹാരാഷ്ട്രയിലെ കച്ചറോളിയില്‍ഏറ്റുമുട്ടലില്‍ 26 നക്‌സലുകളെ സൈന്യം വധിച്ചു. മഹാരാഷ്ട്ര പൊലീസിലെ നക്‌സല്‍ വിരുദ്ധ യൂണിറ്റാണ് ഏറ്റുമുട്ടല്‍ നടത്തിയത്.
കോൺഗ്രസ്സിലെ എ ഗ്രൂപ്പിൻ്റെ രഹസ്യ യോഗം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവർത്തകർക്ക് നേരെ കൈയറ്റം
മാതൃഭൂമി പത്രത്തിന്റെ ഫോട്ടോഗ്രാഫർ സാജൻ വി നമ്പ്യാർക്കാണ് ആദ്യം മർദനമേറ്റത്. മാധ്യമ പ്രവര്‍ത്തകരുടെ മൊബൈല്‍ ഫോണ്‍ പിടിച്ചുവച്ച സംഘം വനിത മാധ്യമ പ്രവര്‍ത്തകയെ ഭീഷണിപ്പെടുത്തുകയും…
“കള്ളപ്പണം ഇടപാട് ” പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസണിനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസെടുത്തു
പുരാവസ്തു തട്ടിപ്പ് കേസിൽ മോൻസണിനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസെടുത്തു. പുരാവസ്തുവിൽപ്പനയിലെ കള്ളപ്പണ ഇടപാടുകളെക്കുറിച്ചാണ് അന്വേഷിക്കുന്നതിനാണ് ഇ ഡി കേസ് രജിസ്റ്റർ…
മുൻ മിസ് കേരളയടക്കം മൂന്ന് പേർ കൊച്ചിയിൽ വാഹനാപകടത്തിൽ മരിച്ച സംഭവത്തിൽ പുതിയ വെളിപ്പെടുത്തൽ, ഓഡി കാർ പിറകെ…
മുൻ മിസ് കേരളയടക്കം മൂന്ന് പേർ കൊച്ചിയിൽ വാഹനാപകടത്തിൽ മരിച്ച സംഭവത്തിൽ പുതിയ വെളിപ്പെടുത്തൽ. ഒരു ഓഡി കാർ ചേസ് ചെയ്തത് കൊണ്ടാണ് അപകടം ഉണ്ടായതെന്ന് കാറോടിച്ച അബ്ദുൽ റഹ്മാന്‍…
“ഭർത്താവ് തന്നെ നിരവധി പേർക്ക് കാഴ്ച്ചവെച്ചു ” ദാവൂദ്ഇബ്രാഹിമിന്റെ കൂട്ടാളി റിയാസ് ഭാട്ടിന്റെ ഭാര്യയുടെ…
ർത്താവ് പലർക്കും തന്നെ കാഴ്ചവച്ചെന്ന വെളിപ്പെടുത്തലുമായി അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ കൂട്ടാളിയുടെ ഭാര്യ. ദാവൂദ് ഇബ്രാഹിമിന്റെ അടുത്ത കൂട്ടാളി നിരവധി ക്രിമിനൽ കേസുകളിൽ…
ഡിസംബര്‍ 2 ന് മരക്കാർ അറബിക്കടലിൻ്റെ സിംഹം തീയേറ്ററുകളിൽ റിലീസ് ചെയ്യും
വിവാദങ്ങൾക്കും ചർച്ചകൾക്കുമൊടുവിൽ മരക്കാർ അറബിക്കടലിൻ്റെ സിംഹം തീയേറ്ററുകളിൽ റിലീസ് ചെയ്യും. ചിത്രം ഒടിടി റിലീസ് ചെയ്യുമെന്ന ആൻ്റണി പെരുമ്പാവൂരിൻ്റെ പ്രഖ്യാപനത്തിന് ശേഷം സർക്കാർ…