Browsing Category
Crime
മീഡിയവൺ ചാനലിന്റെ സംപ്രേഷണ വിലക്ക് പ്രതിക്ഷേധം വ്യാപകം
മീഡിയവൺ ചാനലിന്റെ സംപ്രേഷണ വിലക്ക് ഏര്‍പ്പെടുത്തിയത് അപലപനീവും പ്രതിഷേധാര്‍ഹവുമെന്ന് സി.പി.എം. മാധ്യമങ്ങള്‍ക്ക് കൂച്ചുവിലങ്ങിടാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിന്‍റെ ഭാഗമായാണ്…
ദിലീപിൻ്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി വ്യാഴാഴ്ച പരിഗണിക്കും
ന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിഎന്ന കേസിൽ നടൻ ദിലീപിൻ്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി വ്യാഴാഴ്ചത്തേക്ക് മാറ്റി. ദിലീപിൻ്റേയും ഒപ്പമുള്ളവരുടേയും…
ദിലീപിന്റെ മൊബൈൽ ഫോണുകൾ സർവീസ് ചെയ്തിരുന്ന യുവാവിന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം
2020 ഓഗസ്റ്റ് 30 നായിരുന്നു സലീഷിന്റെ മരണം. സലീഷ് ഓടിച്ചിരുന്ന കാർ അങ്കമാലി ടെൽക്കിനു സമീപം തൂണിലിടിച്ചായിരുന്നു അപകടം. തലയ്ക്കേറ്റ ഗുരുതര പരിക്ക് ആണ് മരണ കാരണം എന്നായിരുന്നു…
16 കാരൻ ഓടിച്ച കാർ പാഞ്ഞുകയറി നാല് സ്ത്രീകൾ മരിച്ചു
പിതാവിനെതിരെ നരഹത്യക്ക് കേസെടുത്തിട്ടുണ്ടെന്നു കരിംനഗർ പൊലീസ് കമ്മീഷണർ വി.സത്യനാരായണ പറഞ്ഞു. രാവിലെ ആറ് മണിയോടെ ഒമ്പതാം ക്ലാസിൽ പഠിക്കുന്ന കുട്ടിയും 14 വയസുള്ള രണ്ട്…
ദിലീപ് അടക്കമുള്ളവരുടെ ഫോണുകൾ ഇന്ന് ഹൈക്കോടതിക്ക് കൈമാറും
ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിനെ തുടര്ന്നു
ദീലീപിനെതിരെ വധഗൂഢാലോചനാക്കേസിൽ നടൻ ദിലീപ് അടക്കമുള്ളവരുടെ ഫോണുകൾ ഇന്ന് ഹൈക്കോടതിക്ക് കൈമാറും. ഫോറൻസിക് പരിശോധനക്ക് മുബൈയിലെ…
കവര്‍ച്ചാശ്രമത്തിനിടെ ഇരട്ട കൊലപാതകം; പ്രതിയുടെ വധശിക്ഷ നടപ്പാക്കി
അമേരിക്കയിൽ കവര്‍ച്ചാ ശ്രമത്തിനിടയില്‍ ഇരട്ടക്കൊലപാതകം നടത്തിയ കേസ്സില്‍ പ്രതിയായ ഡൊണാള്‍ഡ് ആന്റണി ഗ്രാന്റിന്റെ (46) വധശിക്ഷ ഒക്ലഹോമയില്‍ നടപ്പാക്കി. 2001 ജൂൈലയില്‍ ഒക്ലഹോമ ഡെല്‍…
കേരളത്തില്‍ 51,570 പേര്‍ക്ക് കോവിഡ്,ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 49.89 ശതമാനം
കേരളത്തില്‍ 51,570 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 9704, തൃശൂര്‍ 7289, തിരുവനന്തപുരം 5746, കോട്ടയം 3889, കോഴിക്കോട് 3872, കൊല്ലം 3836, പാലക്കാട് 3412, ആലപ്പുഴ 2861,…
ദീലീപ് ഫോറൻസിക് പരിശോധനക്ക് അയച്ച ഫോണുകൾ തിങ്കളാഴ്ച്ച ഹാജരാക്കും
ഫോറൻസിക് പരിശോധനക്ക് നൽകിയ
നടൻ ദിലീപിന്‍റെ ഫോണുകൾ ഇന്ന് മുംബൈയിൽ നിന്ന് എത്തിക്കും. രണ്ട് ഫോണുകളാണ് ശാസ്ത്രീയ പരിശോധനയ്ക്കായി മുംബൈയിൽ ദീലീപിനെ നൽകിയത്
മാർക്ക് ലിസ്റ്റിനും സർട്ടിഫിക്കറ്റിനുമായി കൈക്കൂലി എം.ജി സർവകലാശാല സെക്ഷൻ അസിസ്റ്റന്റ് അറസ്റ്റിൽ
വിദ്യാർഥിയിൽ നിന്ന് കൈക്കൂലി വാങ്ങിയ എം.ജി സർവകലാശാലയിലെ സെക്ഷൻ അസിസ്റ്റന്റ് അറസ്റ്റിൽ. ആർപ്പൂക്കര സ്വദേശിനി എൽ.സി സി.ജെ ആണ് വിജിലൻസിന്റെ പിടിയിലായത്
കോഴിക്കോട് പെൺകുട്ടികളെ കാണാതായ സംഭവം; പ്രതികളിൽ ഒരാൾ രക്ഷപ്പെട്ടു
വൈദ്യപരിശോധനയ്‌ക്ക് ശേഷം പ്രതികളെ മജിസ്‌ട്രേറ്റിന് മുമ്പാകെ ഹാജരാക്കാനുള്ള ഒരുക്കങ്ങൾക്കിടെയാണ് ഫെബിൻ രക്ഷപ്പെട്ടത്. പ്രതികൾക്ക് പോലീസ് വിലങ്ങ് അണിയിച്ചിരുന്നില്ല. അങ്ങനെ…