Browsing Category
Crime
“ഓപ്പറേഷൻ ലോട്ടസ്” തെലങ്കാനയിലെ ടിആർഎസ് എംഎൽഎമാരെ ‘ചാക്കിട്ടു പിടിക്കാന്‍’ ശ്രമിച്ചെന്ന കേസിൽ ബിജെപി നേതാവ്…
"ഓപ്പറേഷൻ ലോട്ടസ്" തെലങ്കാനയിലെ ടിആർഎസ് എംഎൽഎമാരെ ‘ചാക്കിട്ടു പിടിക്കാന്‍’ ശ്രമിച്ചെന്ന കേസിൽ മുതിർന്ന ബിജെപി നേതാവ് ബി.എൽ. സന്തോഷ് ഹാജരാകണമെന്ന് സമൻസ്. ബിജെപിയുടെ സംഘടനാകാര്യ…
കൊച്ചിയിൽ ഓടുന്ന കാറിനകത്ത് യുവതിയെ കൂട്ട ബലാത്സംഗത്തിനിരയാക്കി മുന്ന് യുവാക്കളും ഒരുസ്ത്രീയും പിടിയിൽ
കൊച്ചിയിൽ ഓടുന്ന കാറിനകത്ത് യുവതിയെ കൂട്ട ബലാത്സംഗത്തിനിരയാക്കിയ സംഭവത്തിൽ നാലുപേര്‍ പിടിയിൽ. 19 വയസുകാരിയായ മോഡലിനെയാണ് പ്രതികൾ വാഹനത്തിൽ വെച്ച് കൂട്ടബലാത്സംഗം ചെയ്തത്.സംഭവത്തിൽ…
കൂട്ടബലാല്‍സംഗം കോഴിക്കോട് ബേപ്പൂര്‍ കോസ്റ്റല്‍ ഇന്‍സ്പെക്ടര്‍ പി.ആര്‍.സുനുവിനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടാൻ ശുപാർശ
കൂട്ടബലാല്‍സംഗം ഉള്‍പ്പെടെ ഒട്ടേറെ കേസുകളില്‍ ഉൾപ്പെട്ട കോഴിക്കോട് ബേപ്പൂര്‍ കോസ്റ്റല്‍ പൊലീസ് സ്റ്റേഷനിലെ ഇന്‍സ്പെക്ടര്‍ പി.ആര്‍.സുനുവിനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടാൻ ശുപാർശ…
പ്രിയ വര്‍ഗീസിന്റെ നിയമനം റദ്ദാക്കിയ കോടതി വിധി അനുസരിക്കുമെന്ന് കണ്ണൂര്‍ സര്‍വ്വകലാശാല
പ്രിയ വര്‍ഗീസിന്റെ നിയമനം റദ്ദാക്കിയ കോടതി വിധി അനുസരിക്കുമെന്ന് കണ്ണൂര്‍ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഗോപിനാഥ് രവീന്ദ്രന്‍. കോടതി പറഞ്ഞിരിക്കുന്നത് പോലെ റാങ്ക് ലിസ്റ്റ്…
സന്ദീപാനന്ദ ഗിരിയുടെ ആശ്രമം കത്തിച്ച കേസില്‍ പ്രത്യേക അന്വേഷണ സംഘം
സന്ദീപാനന്ദ ഗിരിയുടെ ആശ്രമം കത്തിച്ച കേസില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കും. പ്രാഥമിക ഘട്ടത്തില്‍ അന്വേഷണം നടത്തിയ ഉദ്യോഗസ്ഥരെ കൂടി ഉള്‍പ്പെടുത്തിയാകും പ്രത്യേക അന്വേഷണ സംഘം.
തൃക്കാക്കര കൂട്ടബലാത്സംഗ കേസ് സർക്കിൾ ഇൻസ്പെക്ടർ പി ആർ സുനുവിനെതീരെ തെളിവില്ലന്ന് പോലീസ്
തൃക്കാക്കര കൂട്ടബലാത്സംഗ കേസിൽ ആരോപണ വിധേയനായ കോഴിക്കോട് കോസ്റ്റൽ പൊലീസ് സ്റ്റേഷൻ സർക്കിൾ ഇൻസ്പെക്ടർ പി ആർ സുനുവിനെ ചോദ്യം ചെയ്യുന്നത് തുടരുന്നു. ഇന്ന് രാവിലെ സി ഐ അന്വേഷണ…
ലിവിംഗ് പാര്‍ട്ണറായ പെണ്‍കുട്ടിയെ കഴുത്ത് ഞെരിച്ചുകൊന്ന് 35 കഷ്ണങ്ങളാക്കി കാട്ടില്‍ തള്ളിയ കേസില്‍ യുവാവ് പിടിയിൽ
ലിവിംഗ് പാര്‍ട്ണറായ പെണ്‍കുട്ടിയെ കഴുത്ത് ഞെരിച്ചുകൊന്ന് കഷ്ണങ്ങളാക്കി കാട്ടില്‍ തള്ളിയ കേസില്‍ യുവാവ് അറസ്റ്റിലായി. ദില്ലിയിലാണ് സംഭവം. 18 ദിവസം തുടര്‍ച്ചയായി രാത്രി രണ്ട്…
സഹോദരിമാരായ രണ്ടു പോൺകുട്ടികളെ പീഡിപ്പിച്ച സിവിൽ പോലീസ് ഓഫീസർക്കെതിരെ പോക്സോ കേസ്
സഹോദരിമാരായ രണ്ടു പോൺകുട്ടികളെ പീഡിപ്പിച്ച സിവിൽ പോലീസ് ഓഫീസർക്കെതിരെ പോക്സോ കേസ്. കോഴിക്കോട് കോടാഞ്ചേരി സ്റ്റേഷനിലെ സിപിഒ വിനോദ് കുമാറിനെതിരെയാണ് പൊലീസ് കേസെടുത്തത്. സംഭവത്തിൽ…
“ബലാത്സംഗം, പ്രണയം, പിന്നെയും ബലാത്സംഗം ഇതല്ലേ”എല്‍ദോസ് കുന്നപ്പിള്ളിലിനെതിരായ പീഡന കേസില്‍ ലൈംഗികബന്ധം…
എല്‍ദോസ് കുന്നപ്പിള്ളിലിനെതിരായ പീഡന കേസില്‍ ചോദ്യവുമായി ഹൈക്കോടതി. ലൈംഗികബന്ധം ഉഭയസമ്മത പ്രകാരമാണോ നടന്നതെന്ന് പരിശോധിക്കണമെന്ന് ഹൈക്കോടതിചോദിച്ചു . എംഎല്‍എയുടെ ജാമ്യം…
പോക്സോ കേസ് അതിജീവിതയെ പോലീസ് ഉദ്യോഗസ്ഥൻ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവം പൊലീസ് അന്വേഷണത്തിൽ വിശ്വാസമില്ലെന്ന് ഇരയുടെ…
വയനാട്ടിൽ പോക്സോ കേസ് അതിജീവിതയെ പോലീസ് ഉദ്യോഗസ്ഥൻ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ കര്‍ശന നടപടി വേണമെന്ന് അതിജീവിതയുടെ പിതാവ് പൊലീസ് അന്വേഷണത്തിൽ വിശ്വാസമില്ലെന്ന് ഇരയുടെ പിതാവ്.…