Browsing Category

Crime

കണ്ണൂരിൽ ലഹരി വിലാപന ചോദ്യം ചെയ്ത സിപിഎം അംഗവും ബന്ധുവും കുത്തേറ്റ് മരിച്ചു.

ണ്ണൂരിൽ ലഹരി വിലാപന ചോദ്യം ചെയ്ത സിപിഎം അംഗവും ബന്ധുവും കുത്തേറ്റ് മരിച്ചു. തലശേരി നിട്ടൂര്‍ സ്വദേശികളായ ഖാലിദ് (52), ഷമീർ എന്നിവരാണ് കൊല്ലപ്പെട്ടത്. ലഹരി വിൽപ്പന ചോദ്യം ചെയ്തതും…

മാധ്യമ പ്രവർത്തകൻ കെ എം ബഷീറിനെ വാഹനം ഇടിച്ചുകൊന്ന കേസിൽ ശ്രീറാം വെങ്കിട്ടരാമനെതിരെ കൊലക്കുറ്റം നിലനിൽക്കുമെന്ന്…

മദ്യപിച്ച് ലക്കുകെട്ട് മാധ്യമ പ്രവർത്തകൻ കെ എം ബഷീറിനെ വാഹനം ഇടിച്ചുകൊന്ന കേസിൽ ശ്രീറാം വെങ്കിട്ടരാമനെതിരെ നരഹത്യക്കുറ്റം നിലനിൽക്കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയിൽ.

1964-ലെ ഭൂപതിവ് ചട്ടങ്ങളില്‍ ഭേദഗതി കൊണ്ടുവരുമെന്ന് സുപ്രിം കോടതിയിൽ കേരളം

960 ലെ ഭൂപതിവ് നിയമത്തിലെ യഥാര്‍ത്ഥ വസ്തുതകള്‍ കണക്കിലെടുത്ത് 1964-ലെ ഭൂപതിവ് ചട്ടങ്ങളില്‍ ഭേദഗതി കൊണ്ടുവരുമെന്ന് വ്യക്തമാക്കി കേരളം സുപ്രീം കോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തു.…

മോഡലിനെ ബലാത്സംഗം ചെയ്ത കേസിൾ പ്രതികളുമായുള്ള തെളിവെടുപ്പ് ആരംഭിച്ചു .ഡിംപിൾ സെക്സ് റാക്കറ്റിലെ കണ്ണി?

ഓടുന്ന കാറിൽ മോഡലിനെ ബലാത്സംഗം ചെയ്ത കേസിലെ പ്രതികളുമായി പോലീസിന്റെ തെളിവെടുപ്പ് ആരംഭിച്ചു . കേസിലെ നാലാംപ്രതി രാജസ്ഥാന്‍ സ്വദേശി ഡിംപിള്‍ ലാംബയെ( ഡോളി ) കേന്ദ്രീകരിച്ച് അന്വേഷണം.

ജാമ്യമില്ലാ കേസില്‍ കുടുക്കി ചിലര്‍ തേജോവധം ചെയ്യുന്നു പളനിയില്‍ മലയാളി ദമ്പതികൾ ആത്മഹത്യചെയ്തു

ളനിയില്‍ മലയാളി ദമ്പതികളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. എറണാകുളം പള്ളുരുത്തി സ്വദേശികളായ രഘുരാമന്‍(46), ഉഷ(44) എന്നിവരെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്

മയക്കുമരുന്ന് അടിമയായ മകൻ കുടുംബത്തിലെ നാലുപേരെ കുത്തിക്കൊന്നു

ഡൽഹിയെ ഞെട്ടിച്ച ദാരുണമായ കൊലപാതകം, മയക്കുമരുന്നിന് അടിമയായ മകൻ കുടുംബത്തിലെ നാലുപേരെ കുത്തിക്കൊന്നു . വീട്ടിലുണ്ടയ തർക്കത്തിന്റെ പേരിൽ തന്റെ കുടുംബത്തെ മുഴുവൻപേരെയും കുത്തി…

ഓടിക്കൊണ്ടിരുന്ന കാറിൽ കൂട്ടബലാത്സംഗം പ്രതികളെ കസ്റ്റഡിയിൽ വിട്ടു, ഡിംപിൾ ലാംബക്കുവേണ്ടി രണ്ടു അഭിഭാഷകർ

കാസർകോട് സ്വദേശിനിയായ, 19 വയസ്സുള്ള മോഡലിനെ ഓടിക്കൊണ്ടിരുന്ന കാറിൽ കൂട്ടബലാത്സംഗം ചെയ്ത കേസിൽ നാല് പ്രതികളെയും പൊലീസ് കസ്റ്റഡിയിൽ വിട്ടു.

ശശി തരൂരിന് ശക്തമായ താക്കീതുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ “വിഭാഗീയ പറ്റില്ല “

ശശി തരൂരിന് ശക്തമായ താക്കീതുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പാർട്ടിയിൽ സമാന്തരപ്രവർത്തനം ഒരു തരത്തിലും അനുവദിക്കാൻ കഴിയില്ല. എല്ലാവരോടും സംസാരിക്കും. തെറ്റായ കാര്യങ്ങൾ…

തെലുങ്കാന എംഎല്‍എമാരെ കൂറുമാറ്റാന്‍ ശ്രമിച്ചെന്ന കേസില്‍ തുഷാര്‍ വെള്ളാപ്പള്ളിക്കെതിരെ ലുക്കൗട്ട് നോട്ടീസ്

തെലങ്കാന ഭരണകക്ഷിയായ ടി.ആര്‍.എസിന്റെ എംഎല്‍എമാരെ കൂറുമാറ്റാന്‍ ശ്രമിച്ചെന്ന കേസില്‍ തുഷാര്‍ വെള്ളാപ്പള്ളിക്കെതിരെ ലുക്കൗട്ട് നോട്ടീസ്. പ്രത്യേക അന്വേഷണ സംഘത്തിന് മുന്നില്‍…

മംഗളൂരു സ്ഫോടന സ്ഫോടക വസ്തുക്കൾ എത്തിച്ചത് കേരളത്തിൽ നിന്ന് ?

മംഗളൂരുവിൽ ഓട്ടോയിലുണ്ടായ പ്രഷർ കുക്കർ ബോംബ് സ്ഫോടനത്തിന് സ്ഫോടക വസ്തുക്കൾ എത്തിച്ചത് കേരളത്തിൽ നിന്നാണെന്ന് സംശയം. പ്രതി മുഹമ്മദ് ഷരീഖ് ആലുവയിൽ ലോഡ്ജിൽ മുറി എടുത്തതായി ഭീകര…