Browsing Category

Crime

സോളര്‍ പീഡനക്കേസില്‍ മുന്‍മന്ത്രി അടൂര്‍ പ്രകാശിനെതിരെ തെളിവില്ലെന്ന് സി.ബി.ഐ.

സോളര്‍ പീഡനക്കേസില്‍ മുന്‍മന്ത്രി അടൂര്‍ പ്രകാശിനെതിരെ തെളിവില്ലെന്ന് സി.ബി.ഐ. തിരുവനന്തപുരം സി.ജെ.എം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. 2018 ലാണ് കേസ് സി.ബി.ഐക്ക് കൈമാറിയത്. അടൂർ…

ബൈക്ക് നന്നാക്കുന്നതിനെ ചൊല്ലി മകനും കൂട്ടുകാരും തമ്മിലുള്ള തർക്കത്തിൽ ഇടപെട്ട അച്ഛൻ അടിയേറ്റ് മരിച്ചു

ബൈക്ക് നന്നാക്കുന്നതിനെ ചൊല്ലി മകനും കൂട്ടുകാരും തമ്മിലുള്ള തർക്കത്തിൽ ഇടപെട്ട അച്ഛൻ അടിയേറ്റ് മരിച്ചു. ഇടുക്കി കട്ടപ്പന നിർമല സിറ്റി സ്വദേശി രാജു (47) ആണ് മരിച്ചത്. സംഭവത്തില്‍…

വിഴിഞ്ഞം സമരം നഷ്ടം ലത്തീൻ അതിരൂപതയിൽ നിന്ന് തന്നെ ഈടാക്കാൻ തീരുമാനം

വിഴിഞ്ഞം സമരത്തിൽ നിർണായക നിലപാടുമായി സർക്കാർ. സമരത്തിനിടെ ഉണ്ടായ നഷ്ടം ലത്തീൻ അതിരൂപതയിൽ നിന്ന് തന്നെ ഈടാക്കാനാണ് തീരുമാനം. ഈ നിലപാട് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിക്കും. സമരം മൂലം…

പൊലീസ് ഉദ്യോഗസ്ഥനെ കയ്യേറ്റം ചെയ്‌തെന്ന കേസില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ സഹോദരനെ അറസ്റ്റ്ചെയ്തു

പൊലീസ് ഉദ്യോഗസ്ഥനെ കയ്യേറ്റം ചെയ്‌തെന്ന കേസില്‍ കോണ്‍ഗ്രസ് മുന്‍ എംഎല്‍എയും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ സഹോദരനുമായ ആസിഫ് മുഹമ്മദ് ഖാനെ ഡല്‍ഹി പൊലീസ് അറസ്റ്റ്…

നാരകക്കാനം ചിന്നമ്മ കൊലപാതകം പ്രതി പോലീസ് പിടിയിൽ.

നാരകക്കാനം കുമ്പിടിയമാക്കൽ ചിന്നമ്മ ആന്റണിയുടെ മരണം മോഷണത്തിനിടയിൽ ഉണ്ടായ കൊലപാതകമെന്നു സ്ഥികരിച്ചു പോലീസ്. ചിന്നമ്മയുടെ ശരീരത്തിൽ ഉണ്ടായിരുന്ന ആറ് പവൻ സ്വർണം മോഷണം പോയെന്ന് പോലീസ്…

അഞ്ചാംപനി , മലപ്പുറം ജില്ലയിൽ ഇന്ന് കേന്ദ്ര സംഘം

അഞ്ചാംപനി പടരുന്ന മലപ്പുറം ജില്ലയിൽ ഇന്ന് കേന്ദ്ര സംഘം എത്തും.രാവിലെ 10 മണിയോടെ എത്തുന്ന സംഘം കൽപകഞ്ചേരി , പൂക്കോട്ടൂർ പഞ്ചായത്തുകളിലും മലപ്പുറം നഗരസഭ പരിധിയിലുമാണ് സന്ദർശനം…

ദേവികുളം മുന്‍ എംഎല്‍എ എസ് രാജേന്ദ്രന് വീട് ഒഴിയാന്‍ നോട്ടീസ് നല്‍കി റവന്യൂ വകുപ്പ്

ദേവികുളം മുന്‍ എംഎല്‍എ എസ് രാജേന്ദ്രന് വീട് ഒഴിയാന്‍ നോട്ടീസ് നല്‍കി റവന്യൂ വകുപ്പ്. വീട് പുറമ്പോക്കില്‍ ആണെന്ന് വിശദീകരിച്ചാണ് റവന്യൂ വകുപ്പിന്റെ നോട്ടീസ്.

കര്‍ണാടകയിലെ മംഗളൂരുവില്‍ ഓട്ടോറിക്ഷയിലുണ്ടായ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത്‌ “ഇസ്ലാമിക് റെസിഡന്റ്…

കര്‍ണാടകയിലെ മംഗളൂരുവില്‍ ഓട്ടോറിക്ഷയിലുണ്ടായ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ടുള്ള കത്ത് ലഭിച്ചതായി പൊലീസ്. 'ഇസ്ലാമിക് റെസിഡന്റ് കൗണ്‍സില്‍'

മകളുടെ ഭർത്താവ് പല തവണയായി 107 കോടി രൂപ തട്ടിയെടുത്തെന്ന പരാതിയുമായി വ്യവസായി

മകളുടെ ഭർത്താവ് പല തവണയായി 107 കോടി രൂപ തട്ടിയെടുത്തെന്ന പരാതിയുമായി വ്യവസായി. വിദ്യാഭ്യാസരംഗത്തെ സംരഭകനായ അബ്ദുളാഹിർ ഹസനാണ് മരുമകൻ മുഹമ്മദ് ഹാഫിസിനെതിരെ പരാതിയുമായി…

ഇടുക്കിയില്‍ 28-ന്‌ യു.ഡി.എഫ്‌ പ്രഖ്യാപിച്ചിരിക്കുന്ന ഹര്‍ത്താല്‍ ജനവിരുദ്ധമെന്ന്‌ സി.പി.ഐ.എം

ഭൂപ്രശ്‌നങ്ങള്‍ ഉന്നയിച്ച്‌ ഇടുക്കിയില്‍ 28-ന്‌ യു.ഡി.എഫ്‌ പ്രഖ്യാപിച്ചിരിക്കുന്ന ഹര്‍ത്താല്‍ ജനവിരുദ്ധമെന്ന്‌ സി.പി.ഐ.എം. വ്യവസായ മന്ത്രി പി. രാജീവ്‌ ജില്ലയിലെത്തുന്ന ദിവസം തന്നെ…