Browsing Category
Crime
ഏഴുവയസുകാരനെ അമ്മ പൊള്ളലേല്‍പ്പിച്ചു കണ്ണിൽ മുളക്പൊടി വിതറി
ഇടുക്കിയില്‍ ഏഴുവയസുകാരനെ അമ്മ പൊള്ളലേല്‍പ്പിച്ചു. കുമളിക്കടുത്ത് അട്ടപ്പള്ളത്താണ് സംഭവം. ചട്ടുകം കൊണ്ട് പൊള്ളലേല്‍പ്പിക്കുകയും മുളകുപൊടി കണ്ണില്‍ വിതറുകയും ചെയ്തു.
കൂടത്തായി കൊലപാതക പരമ്പര, കാലപ്പഴക്കം കൊണ്ടാണ് വിഷ സാന്നിധ്യം കണ്ടെത്താൻ കഴിയാത്തത്:കെ ജി സൈമൺ
കൂടത്തായി കൊലപാതക പരമ്പര കേസിലെ ദേശീയ ഫൊറന്‍സിക് ലാബ് റിപ്പോര്‍ട്ട് തിരിച്ചടിയല്ലെന്ന് മുന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ കെ ജി സൈമണ്‍.
വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റ് ആരോപണ പ്രത്യാരോപണങ്ങളുമായി സൂപ്രണ്ടും അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റും
ളമശേരി മെഡിക്കൽ കോളജിലെ വ്യാജ ജനന സർട്ടിഫിക്കറ്റ് കേസിൽ ആരോപണ പ്രത്യാരോപണങ്ങളുമായി സൂപ്രണ്ടും അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റും. സർട്ടിഫിക്കറ്റ് തയ്യാറാക്കിയത് സൂപ്രണ്ട്…
നടി സണ്ണി ലിയോയോൺ ഞായറാഴ്ച പങ്കെടുക്കേണ്ട ഫാഷൻ ഷോ പരിപാടിയുടെ വേദിക്ക് സമീപം സ്ഫോടനം.
ബോളിവുഡ് മണിപ്പൂർ തലസ്ഥാനമായ ഇംഫാലിലെ ഹട്ട കാങ്ജെയിബുങ്ങിൽ ഇന്ന് രാവിലെ 6.30 നായിരുന്നു സംഭവം നടന്നത്. പരിപാടി നടക്കേണ്ട വേദിയിൽ നിന്നും നൂറു മീറ്റർ മാറിയായിരുന്നു സ്ഫോടനം
വാണിജയറാമിൻ്റെ മരണത്തിൽ ദൂരൂഹതയുണ്ടെന്നു തമിഴ്നാട് പോലീസ് ..മൃതദേഹത്തിൽ മുറിവ്.. അസ്വാഭാവിക മരണത്തിന് കേസെടുത്തു
നടി വാണി ജയറാമിൻ്റെ മരണത്തിൽ ദൂരൂഹതയുണ്ടെന്നു തമിഴ്നാട് പോലീസ് .വാണി മുറിയിൽ കുഴഞ്ഞു വീണു മരിച്ചതാവാം എന്നാണ് നിലവിൽ പൊലീസിൻ്റെ നിഗമനം. മൃതദേഹത്തിൻ്റെ നെറ്റിയിൽ മുറിവുണ്ടെന്നും…
നടപടി നേരിടുന്ന റിസോർട്ട് പാട്ടത്തിന് നല്‍കി പണം തട്ടികേസിൽ നടന്‍ ബാബു രാജ് അറസ്റ്റില്‍
നടന്‍ ബാബു രാജ് അറസ്റ്റില്‍. വഞ്ചനാ കേസില്‍ അടിമാലി പൊലീസാണ് ബാബു രാജിനെ അറസ്റ്റ് ചെയ്തത്. റിസോര്‍ട്ട് പാട്ടത്തിന് നല്‍കി പണം തട്ടിയെന്നാണ് പരാതി.ഹൈക്കോടതി നിർദേശപ്രകാരം അടിമാലി…
പെട്രോള്‍, ഡീസല്‍ സെസില്‍ പ്രശ്നങ്ങളുണ്ടെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍.
ബജറ്റില്‍ പ്രഖ്യാപിച്ച പെട്രോള്‍, ഡീസല്‍ സെസില്‍ പ്രശ്നങ്ങളുണ്ടെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍. നികുതി ജനങ്ങള്‍ക്കു പ്രയാസകരമാകരുതെന്നും ജയരാജൻ പറഞ്ഞു.…
അദാനി ഗ്രൂപ്പിനെതിരെ കേന്ദ്രസർക്കാർ അന്വേഷണം പ്രഖ്യാപിച്ചു.
ഓഹരി തട്ടിപ്പ് ആരോപണത്തിൽ അദാനിക്കെതിരെ അന്വേഷണം തുടങ്ങി കേന്ദ്ര കമ്പനികാര്യ മന്ത്രാലയമാണ് അന്വേഷണം നടത്തുന്നത്.കോർപ്പറേറ്റ് കാര്യ മന്ത്രാലയം. കമ്പനി നിയമത്തിലെ സെക്ഷൻ 206 പ്രകാരം…
അവിഹിത ബന്ധം ചോദ്യം ചെയ്ത ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ഭാര്യയെ പൊലീസ് അറസ്റ്റ് ചെയ്തു
മലപ്പുറം ജില്ലയിലെ വേങ്ങരയിൽ ബീഹാർ സ്വദേശിയുടെ മരണത്തിൽ വഴിത്തിരിവ് ഇതര സംസ്ഥാന മരണം കൊലപാതാകമെന്ന് പോലീസ് .ബീഹാർ വൈശാലി ജില്ലയിലെ രാംനാഥ് പസ്വാന്റെ മകൻ സൻജിത് പസ്വാൻ (33) ആണ്…
സിനിമയില്‍ അവസരവും വിവാഹവാഗ്ദാനവും നല്‍കി പീഡനം ആട്,തേക്ക്,മാഞ്ചിയം തട്ടിപ്പുകേസിലെ പ്രതിക്കെതിരെ പരാതി
വ്യവസായിയും നിര്‍മാതാവുമായ മാര്‍ട്ടിന്‍ സെബാസ്റ്റ്യന്‍ ലൈംഗിക പീഡനക്കേസില്‍ അറസ്റ്റില്‍. 1986-1992 കാലഘട്ടത്തിലെ ആട്,തേക്ക്,മാഞ്ചിയം തട്ടിപ്പുകേസിലെ പ്രതിയാണ് ഇയാള്‍. തൃശൂര്‍…