Browsing Category
Crime
നിയമവിരുദ്ധമായി തോക്കുകളും ആയുധങ്ങളും കൈവശം വെക്കുന്നതില്‍ സ്വമേധയാ കേസെടുത്ത് സുപ്രീം കോടതി ഫ്യൂഡല്‍ മനോഗതിയുടെ…
ത്തര്‍പ്രദേശില്‍ നിയമവിരുദ്ധമായി തോക്കുകളും ആയുധങ്ങളും കൈവശം വെക്കുന്നതില്‍ സ്വമേധയാ കേസെടുത്ത് സുപ്രീം കോടതി. ഉത്തര്‍ പ്രദേശില്‍ കണ്ടുവരുന്ന ഇത്തരം പ്രവണതകള്‍…
ഉണ്ണി മുകുന്ദൻ പ്രതിയായ പീഡനക്കേസിലെ പരാതിക്കാരി നൽകിയ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
നടൻ ഉണ്ണി മുകുന്ദൻ പ്രതിയായ പീഡനക്കേസിലെ പരാതിക്കാരി നൽകിയ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. പീഡന പരാതി ഒത്തുതീർപ്പാക്കിയെന്ന സത്യവാങ്മൂലം തന്റെ അറിവോടെ തയാറാക്കിയതല്ലെന്നും ഒപ്പ്…
ഭൂകമ്പത്തിന്റെ ദുരിതത്തിനിടെ സിറിയയിൽ ഐ.എസ്. ആക്രമണവുംകൊള്ളയും ഒരു സ്ത്രീ ഉൾപ്പെടെ 11 പേർ കൊല്ലപ്പെട്ടു
തുർക്കിയെയും സിറിയയെയും ബാധിച്ച ഒരു നൂറ്റാണ്ടു കണ്ട എട്ടു വലിയ ഭൂചലനത്തിന്റെ നടുക്കുമാരും മുൻപ് ദുരന്ത ഭൂമിയിൽ ഐ എസ് ആക്രമണം .പതിനായിരക്കണക്കിന് ആളുകളുടെ ജീവനെടുത്ത ഭൂകമ്പത്തിന്റെ…
തമിഴ്‌നാട്ടിൽ നാല് എടിഎമ്മുകൾ ഒരേ സമയം കൊള്ളയടിച്ച് 75 ലക്ഷത്തിലേറെ രൂപ കവർന്നു
മിഴ്നാട്ടിൽ എടിഎം കവർച്ച, തിരുവണ്ണാമലയിൽ ഇന്നലെ രാത്രി നാല് എടിഎമ്മുകൾ ഒരേ സമയം കൊള്ളയടിച്ച് 75 ലക്ഷത്തിലേറെ രൂപ കവർന്നു. ഗ്യാസ് കട്ടർ ഉപയോഗിച്ച് മെഷീനുകൾ മുറിച്ചാണ് പണം കവർന്നത്.…
40000 രൂപ മോഷ്ടിച്ചു പിടിക്കപെടാതിരിക്കാൻ സ്വർണപ്പല്ലു വച്ച് ആൾമാറാട്ടം ഒടുവിൽ പിടിവീണു
മുംബൈയിലെ വസ്ത്രശാലയിൽ സെയിൽസ്മാനായിരിക്കെ ഷോപ്പ് ഉടമയെ കബളിപ്പിച്ച് 40000 രൂപയുമായി മുങ്ങിയ കേസിൽ അറസ്റ്റിലായ ഇയാൾ ജാമ്യത്തിലിറങ്ങിയ ശേഷം മുങ്ങിയ പ്രതി പിടിയിൽ .
“ഉദ്ധിഷ്ടകാര്യത്തിന് ഉപകാര സമരണ കോന്നി താലൂക്ക് ഓഫീസിലെ ജീവനക്കാർ കൂട്ട അവധിയെടുത്ത് മൂന്നാറിലേക്ക് വിനോദയാത്ര…
"ഉദ്ധിഷ്ടകാര്യത്തിന് ഉപകാര സമരണ" കോന്നി താലൂക്ക് ഓഫീസിലെ ജീവനക്കാർ കൂട്ട അവധിയെടുത്ത് മൂന്നാറിലേക്ക് വിനോദയാത്ര പോയ ബസ്, ക്വാറി ഉടമയുടേതെന്ന് കോന്നി എംഎൽഎ കെ യു ജനീഷ് കുമാർ.…
“മൂത്രത്തില്‍ ചൂലുമുക്കി ചിന്ത ജെറോമിനെ അടിക്കണം”യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്ത ജെറോമിനെതിരെ അധിക്ഷേപ…
യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്ത ജെറോമിനെതിരെ അധിക്ഷേപ പരാമര്‍ശം നടത്തി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. മൂത്രത്തില്‍ ചൂലുമുക്കി ചിന്ത ജെറോമിനെ അടിക്കണം
ജഡ്ജിമാരുടെ പേരിൽ കോഴ ? നിർമ്മാതാവിനെ ചോദ്യം ചെയ്തു.
ജഡ്ജിമാരുടെ പേരിൽ കോഴ വാങ്ങിയെന്ന കേസിൽ അഡ്വ. സൈബി ജോസിന് , പണം നൽകിയ സിനിമാ നിർമ്മാതാവിനെ ചോദ്യം ചെയ്തു. കേസിലെ പ്രത്യേക അന്വേഷണ സംഘം കഴിഞ്ഞ തിങ്കളാഴ്ചയാണ് നിർമ്മാതാവിനെയും…
38 ലക്ഷത്തോളം രൂപ ചിലവിട്ടു സ്റ്റാർ ഹോട്ടലിൽ താമസം ചിന്താ ജെറോമിനെതിരെ ഇ ഡി ക്ക് പരാതി
യുവജന കമ്മീഷൻ അധ്യക്ഷ ചിന്താ ജെറോമിന്റെ ധൂർത്തിനെതിരെ പരാതിയുമായി യൂത്ത് കോൺഗ്രസ്സ് കൊല്ലത്തെ ഫോര്‍ സ്റ്റാർ ഹോട്ടലിൽ ചിന്ത കുടുംബത്തോടൊപ്പം ഒന്നേമുക്കാൽ വര്‍ഷം താമസിച്ചെന്നും…
സ്വവര്‍ഗാനുരാഗിയായ യുവതിയെ കൗണ്‍സിലിംഗിന് അയച്ച കേരള ഹൈക്കോടതി ഉത്തരവിന് സുപ്രീം കോടതി സ്റ്റേ
സ്വവര്‍ഗാനുരാഗിയായ യുവതിയെ കൗണ്‍സിലിംഗിന് അയച്ച കേരള ഹൈക്കോടതി ഉത്തരവിന് സുപ്രീം കോടതി സ്റ്റേ. തങ്ങള്‍ വിവാഹിതരാകാന്‍ ആഗ്രഹിക്കുന്നുവെന്നും എന്നാല്‍ കൊല്ലം പുന്നത്തല സ്വദേശിനിയായ…