Browsing Category
Crime
കരുവന്നൂർ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണ ഇടപാടിൽ എ സി മൊയ്തീൻ എംഎൽഎക്ക് വീണ്ടും നോട്ടീസ്
കരുവന്നൂർ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണ ഇടപാടിൽ കൂടുതൽ നടപടികളുമായി ഇ ഡി. മുൻ മന്ത്രി എ സി മൊയ്തീൻ എംഎൽഎ അടക്കമുള്ള സിപിഎം നേതാക്കൾക്ക് എൻഫോസ്സ്മെന്റ് വീണ്ടും നോട്ടീസ് നൽകി
രണ്ടാം പിണറായി സർക്കാരിന്റെ ഭരണത്തിൽ കേരളത്തിൽ 17 കസ്റ്റഡിമരണങ്ങൾ
രണ്ടാം പിണറായി സർക്കാരിന്റെ ഭരണകാലത്ത് കേരളത്തിൽ ആകെ 17 കസ്റ്റഡി മരണങ്ങളാണ് ഉണ്ടായിട്ടുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു . ഈ സംഭവങ്ങളിൽ 22 പൊലീസ് ഉദ്യോഗസ്ഥരെ…
ഗ്രോ വാസുവിനെ കോടതി വെറുതെ വിട്ടു
ഗ്രോ വാസുവിനെ കോടതി വെറുതെ വിട്ടു. കുന്ദമംഗലം കോടതിയുടേതാണ് വിധി. പിഴ അടയ്ക്കാനോ ജാമ്യം എടുക്കാനോ തയ്യാറാകാത്തതിനാൽ കഴിഞ്ഞ നാൽപത്തിയാറ് ദിവസമായി റിമാൻഡിൽ കഴിയുകയായിരുന്നു ഗ്രോ…
പൂവച്ചലിൽ വിദ്യാർത്ഥിയെ കാറിടിച്ച് മരിച്ച കേസിൽ പ്രതി പിടിയിൽ
പൂവച്ചലിൽ പത്താം ക്ലാസ് വിദ്യാർത്ഥി ആദിശേഖർ കാറിടിച്ച് മരിച്ച കേസിൽ പ്രതി പിടിയിൽ. പ്രിയരഞ്ജൻ ആണ് പിടിയിലായത്. ഒളിവിലായിരുന്ന ഇയാളെ കാട്ടാക്കട സ്റ്റേഷനിലെത്തിച്ചു.ഇക്കഴിഞ്ഞ…
ഉമ്മൻ ചാണ്ടിക്കെതിരായ ഗൂഢാലോചന അന്വേഷിക്കുന്നത് പരിഗണിക്കും മുഖ്യമന്ത്രി
സോളാർ കേസിൽ ഗൂഢാലോചന നടന്നെന്ന സിബിഐ റിപ്പോർട്ടിലെ കണ്ടെത്തലിൽ അന്വേഷണം വേണമെന്ന അടിയന്തരപ്രമേയം ചർച്ച ചെയ്ത് നിയമസഭ. ഗൂഢാലോചന സിബിഐ അന്വേഷിക്കണമെന്ന പ്രതിപക്ഷ ആവശ്യത്തിൽ നിയമപരമായ…
സോളർ കേസിൽ ഉമ്മൻ ചാണ്ടിക്കെതിരായ ഗൂഢാലോചന; ഗണേഷ് കുമാറിനെയും വിവാദ ദല്ലാളെയും പരാമർശിച്ച് CBI
കെ.ബി.ഗണേഷ് കുമാർ, ബന്ധു ശരണ്യ മനോജ് എന്നിവർക്കു പുറമേ വിവാദ ദല്ലാളും ഉമ്മൻ ചാണ്ടിയെ കേസിൽ കുടുക്കാനുള്ള ഗൂഡാലോചനയിൽ പങ്കാളിയായെന്നു സി.ബി.ഐ ശേഖരിച്ച മൊഴിയിലുണ്ട്. കഴിഞ്ഞ ദിവസം…
ആലുവയിൽ എട്ട് വയസുകാരിയെ പീഡിപ്പിച്ച പ്രതി ക്രിസ്റ്റൽ രാജ് സ്ഥിരം കുറ്റവാളി.എറണാകുളം ജില്ലയിൽ മാത്രം പന്ത്രണ്ടിലധികം…
ആലുവയിൽ എട്ട് വയസുകാരിയെ പീഡിപ്പിച്ച പ്രതി ക്രിസ്റ്റൽ രാജ് സ്ഥിരം കുറ്റവാളി. ഇയാൾ നിരവധി കേസുകളിൽ പ്രതിയാണെന്നും സ്ഥിരം മോഷ്ടാവും സ്ഥിരം കുറ്റവാളിയുമാണെന്നുമാണ് നാട്ടുകാർ പറഞ്ഞു.…
ആലുവയിൽ 8 വയസുകാരിയെ ബലാത്സഗം ചെയ്ത കേസിലെ പ്രതി പിടിയില്‍
ആലുവയിൽ അതിഥി തൊഴിലാളികളുടെ മകളെ ക്രൂരമായി ബലാത്സഗം ചെയ്ത കേസിലെ പ്രതി പിടിയില്‍. തിരുവനന്തപുരം സ്വദേശി ക്രിസ്റ്റിലാണ് പിടിയിലായത്.ആലുവയിലെ പെരിയാർ ഹോട്ടലിന് ചേർന്നുള്ള മാർത്താണ്ഡം…
മിത്ത് എൻ എസ് എസ് പ്രതിക്ഷേധത്തിനെതിരെയെടുത്ത കേസ് പിൻവലിക്കും
സ്പീക്കർ എ എം ഷംഷീറിന്റെ മിത്ത് പ്രസ്താവനയിൽ പ്രതിക്ഷേധിച്ച് നാമജപ ഘോഷയാത്രയിൽ എൻഎസ്എസിനെതിരെ പൊലീസെടുത്ത കേസ് പിൻവലിക്കാമെന്ന് നിയമോപദേശം.
നടി അപർണ നായരുടെ മരണം: ഭർത്താവിന്റെ അമിത മദ്യപാനം കാരണമെന്ന് എഫ്ഐആർ
ഭർത്താവ് സഞ്ജിതിനും രണ്ട് പെണ്‍മക്കള്‍ക്കൊപ്പം കരമന തളിയിലെ വീട്ടിലായിരുന്നു അപർണ താമസിച്ചിരുന്നത്. ഒരു മാസം മുമ്പ് സ്വകാര്യ ആശുപത്രിയിലുണ്ടായിരുന്ന ജോലി അപർണ രാജി വച്ചിരുന്നു.…