Browsing Category
Crime
എസ്എഫ്‌ഐയുടെ വെല്ലുവിളി അവഗണിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കാലിക്കറ്റ് സര്‍വകലാശാലയ്ക്കകത്ത്
ക്യാമ്പസുകൾക്ക് ഉള്ളിൽ കാലുകുത്താൻ അനുവദിക്കില്ലെന്ന എസ് എഫ് എഐയുടെ വെല്ലുവിളി അവഗണിച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കാലിക്കറ്റ് സര്‍വകലാശാലയ്ക്കകത്ത് പ്രവേശിച്ചു.പൊലീസിന്റെ കനത്ത…
ഭർതൃമാതാവിനെ മർദിച്ച പ്ലസ് ടു അധ്യാപികയെ പുറത്താക്കിസ്കൂൾ അധികൃതർ
ഭർതൃമാതാവിനെ മർദിച്ച ദൃശ്യങ്ങൾ വൈറലായ പ്ലസ് ടു അധ്യാപികയെ പുറത്താക്കിയതായി സ്കൂൾ അധികൃതർ. തേവലക്കര സ്വദേശിയായ മഞ്ജുമോൾ തോമസ് എന്ന അധ്യാപികയെയാണ് ലൂർദ് മാതാ ഹയർ സെക്കൻഡറി…
മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിച്ച കെഎസ്‌യു പ്രവർത്തകാരെ അംഗരക്ഷകർ ക്രൂരമായി മർദ്ധിച്ചു.മാധ്യമപ്രവർത്തകനും…
മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിച്ച കെഎസ്‌യു പ്രവർത്തകർക്ക് ഗൺമാന്റേയും അംഗരക്ഷകരുടേയും ക്രൂര മർദ്ദനമേറ്റതായി പരാതി. മുഖ്യമന്ത്രിയുടെ ഗൺമാനും അംഗരക്ഷരും ചേർന്ന് കെ എസ് യു…
ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ്സും ഓട്ടോയും കൂട്ടിയിടിച്ചു , അഞ്ച് മരണം
ലപ്പുറം മഞ്ചേരിയിൽ ഓട്ടോയും ബസ്സും കുട്ടിയിടിച്ചുണ്ടായ വാഹനാപാകടത്തിൽ അഞ്ച് മരണം. കർണാടകയിൽ നിന്നുള്ള ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ്സും ഓട്ടോയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.…
ജില്ലാ ജഡ്ജി ലൈംഗികമായി അതിക്രമം കാട്ടിഎന്ന വനിത ജഡ്ജിയുടെ പരാതിയില്‍ അലഹബാദ് ഹൈക്കോടതിയോട് ചീഫ് ജസ്റ്റിസ്…
ജില്ലാ ജഡ്ജി ലൈംഗികമായി അതിക്രമം കാട്ടിഎന്ന വനിത ജഡ്ജിയുടെ പരാതിയില്‍ നടപടിയുമായി സുപ്രീം കോടതി ചീഫ് ജസ്റ്റിസ്. ഉത്തര്‍പ്രദേശ് ബന്ദ ജില്ലയിലെ വനിതാ ജഡ്ജിയാണ് ഇതുസംബന്ധിച്ച്…
കടമെടുപ്പ് പരിധിയില്‍ 3140.7 കോടിരൂപ വെട്ടിക്കുറക്കാനുള്ള തീരുമാനം ഒരു വര്‍ഷത്തേയ്ക്ക് മരവിപ്പിച്ചു .കേരളത്തിന് കൂടുതൽ…
സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയില്‍ നിന്നും ഈ വര്‍ഷം 3140.7 കോടിരൂപ വെട്ടിക്കുറക്കാനുള്ള കേന്ദ്രത്തിന്റെ തീരുമാനം ഒരു വര്‍ഷത്തേയ്ക്ക് നീട്ടി. ഇതോടെ ഈ സാമ്പത്തിക വര്‍ഷം…
കിഫ്ബി മസാല ബോണ്ട് കേസില്‍ ഇ ഡിക്ക് കനത്ത തിരിച്ചടി,സമന്‍സുകള്‍ നിലനില്‍ക്കില്ലെന്ന് കോടതി
കിഫ്ബി മസാല ബോണ്ട് കേസില്‍ ഇ ഡിക്ക് കനത്ത തിരിച്ചടി. ബോണ്ടുകളിറക്കിയതില്‍ നിയമലംഘനമുണ്ടോയെന്ന അന്വേഷണത്തില്‍ ഇഡി അയച്ച സമന്‍സുകള്‍ നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി
ഗവർണറുടെ വാഹനം തടഞ്ഞ ആറ്എസ്എഫ്ഐ പ്രവർത്തകരെ കോടതി റിമാൻഡ് ചെയ്തു,പ്രതിഷേധം സ്റ്റേറ്റിനെതിരായ കുറ്റകൃത്യമെന്ന് റിമാന്‍ഡ്…
ഗവർണറുടെ വാഹനം തടഞ്ഞ ആറ്എസ്എഫ്ഐ പ്രവർത്തകരെ കോടതി റിമാൻഡ് ചെയ്തു. രണ്ടാഴ്ചത്തേയ്ക്കാണ് ആറു പ്രതികളെ റിമാൻഡ് ചെയ്തത്. കേസിലെ ആറാം പ്രതി അമൽ ഗഫൂറിന് കോടതി ഇടക്കാല ജാമ്യം അനുവദിച്ചു.…
ചിന്നക്കനാലിൽനിന്നും കുടിയിറക്കിയ ആദിവാസി നേതാവ് ഇടുക്കി വില്ലേജ്ജ് ഓഫീസിന് മുന്നിൽ കുടികെട്ടി സമരം ആരംഭിച്ചു
ചിന്നകനിൽ നിന്നും കുടിയിറക്കിയ ആദിവാസി നേതാവ് ഇടുക്കി വില്ലേജ്ജ് ഓഫീസ് പടിക്കൽ കുടിൽകെട്ടി സമരമാ ആരംഭിച്ചു
ചിന്നക്കനാൽ വില്ലേജിൽ 20 വർഷമായി താമസിച്ചു വന്നിരുന്ന പട്ടിക…
നവകേരള സദസ്സ് വാഹനത്തിന് നേരെ നേരെ ഷൂസ് എറിഞ്ഞ കേസിൽ കെഎസ്‌യു പ്രവർത്തകർക്ക് ജാമ്യം
നവകേരള സദസിനായി മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച ബസിനു നേരെ ഷൂസ് എറിഞ്ഞ കേസിൽ കെഎസ്‌യു പ്രവർത്തകർക്ക് ജാമ്യം. വധശ്രമത്തിന് രജിസ്റ്റർ ചെയ്ത കേസിലാണ് പെരുമ്പാവൂർ ഫസ്റ്റ്…