Browsing Category
Asia
വേതനം മുടങ്ങിയാൽ പണിമുടക്കുഎയര് ഇന്ത്യ പൈലറ്റുമാര്‍
ശമ്പളം ലഭിച്ചില്ലെങ്കില്‍ പണിമുടക്കുകയല്ലാതെ മറ്റു പോംവഴികളില്ല
ഗതാഗതനിയമ ലംഘനത്തിന് പിടിയിലാകുന്ന വനിതാ ഡ്രൈവര്‍മാരെ അഭയകേന്ദ്രങ്ങളില്‍ പാർപ്പിക്കും
സൌദിയില്‍ഗതാഗത നിയമ ലംഘനത്തിന് പിടിയിലാകുന്ന വനിതാ ഡ്രൈവര്‍മാരെ അഭയകേന്ദ്രങ്ങളില്‍ പാർപ്പിക്കാന്‍ തീരുമാനമായി . വനിതകൾക്കുള്ള ജയില്‍ പൂര്‍ണ സജ്ജമാകും വരെയാണ് അഭയകേന്ദ്രങ്ങള്‍…
ചർച്ച വിജയിച്ചാൽ കിം ജോംഗ് ഉന്നനെ വൈറ്റ് ഹൗസിലേക്ക് ക്ഷണിക്കു
കിം-ട്രംപ് കൂടിക്കാഴ്ച സിംഗപ്പൂരിലെ സെന്റോസ ദ്വീപിലെ കപ്പെല്ലാ ഹോട്ടലിലാണ്
എസ്പിനോസ ഗാർസെസ് യുഎൻ ജനറൽ അസംബ്ലി പ്രസിഡന്റാകും.
ഇപ്പോഴത്തെ യുഎൻ ജനറൽ അസംബ്ലി പ്രസിഡന്റ് സ്ലോവാക്യയുടെ മിറോസ്ലാവ് ലജ്കാക് സെപ്റ്റംബറിൽ സ്ഥാനമൊഴിയും
ലുലു ഇ .എം .ടി ഗ്ലോബൽ ഖുർആൻ പാരായണ മത്സര വിജയികളെ പ്രഖ്യാപിച്ചു
റിയാദിലെ 22 മദ്രസ്സകളിലെയും,മൂന്ന് സ്കൂളുകളിലെയും വിദ്യാർത്ഥികൾ ആണ് മത്സരങ്ങളിൽ പങ്കെടുത്തത്.
പി .എം .എഫ് അൽഖർജ്ജ് യൂണിറ്റ് റമദാൻ കിറ്റ് വിതരണം നടത്തി
അരി ,പഞ്ചസാര ,പാചക എണ്ണ ,പലവ്യഞ്ജനങ്ങൾ തുടങ്ങിയവ അടങ്ങിയതാണ് റമദാൻ കിറ്റ്
സംസ്ഥാനത്ത് ഇന്ധന വില വീണ്ടും കൂടി. പെട്രോളിന് 34 പൈസയും ഡീസലിന് 27 പൈസയുമാണ് വർധിച്ചത്
കൊച്ചി: സംസ്ഥാനത്ത് ഇന്ധന വില വീണ്ടും കൂടി. പെട്രോളിന് 34 പൈസയും ഡീസലിന് 27 പൈസയുമാണ് വർധിച്ചത്. തിരുവനന്തപുരത്ത് പെട്രോളിന്റെ വില 80.69…
കര്ണാടകത്തിലേത് ജനാതിപത്യ വിജയം സ്റ്റയിൽ മന്നൻ
ചെന്നൈ: കർണാടക നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയത്തിൽ ബിജെപിക്കെതിരേ നടൻ രജനീകാന്ത് രംഗത്ത്. കഴിഞ്ഞ ദിവസം സംഭവിച്ചത്…
വിവാദങ്ങൾക്കിടയിൽ ജെറുസലേമില്‍ ഗ്വാട്ടിമല എംബസി
ന്യൂയോര്‍ക്ക്: ഗ്വാട്ടിമാല എംബസി ജറുസലമില്‍ ഉദ്ഘാടനം ചെയ്തു. ജറുസലമിനെ ഇസ്രയേലിന്റെ തലസ്ഥാനമായി അംഗീകരിച്ചു യുഎസ് എംബസി ജറുസലമിലേക്ക് മാറ്റിയതിനു പിന്നാലെയാണ് ഗ്വാട്ടിമാലയുടെ…
ഒടുവിൽ നാണം കേട്ട് രാജി കർണാടക മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് ബി.എസ്.യെദിയൂരപ്പ രാജിവച്ചു.
ബംഗളുരു: ഭൂരിപക്ഷം തെളിയിക്കാനാവാതെ കർണാടക മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് ബി.എസ്.യെദിയൂരപ്പ രാജിവച്ചു. നിയമസഭയിൽ വിശ്വാസ പ്രമേയം…