Browsing Category

Accident

ഗുജറാത്തിലെ കോവിഡ് ആശുപത്രിയില്‍ തീപിടിത്തം 5 രോഗികൾ വെന്തുമരിച്ചു

ഗുജറാത്തിലെ രാജ്‌കോട്ടില്‍ കോവിഡ് ആശുപത്രിയില്‍ തീപിടിത്തം. ശിവാനന്ദ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലുണ്ടായ തീ പിടിത്തത്തില്‍ അഞ്ച് പേര്‍ മരിച്ചു

തമിഴ്‌നാട്ടിൽ പടക്ക നിർമ്മാണ ശാലയിൽ വൻ സ്‌ഫോടനം അഞ്ച് പേർ മരിച്ചു

തമിഴ്‌നാട്ടിൽ പടക്ക നിർമ്മാണ ശാലയിൽ വൻ സ്‌ഫോടനം. അപകടത്തിൽ മൂന്ന് സ്ത്രീകൾ ഉൾപ്പെടെ അഞ്ച് പേർ കൊല്ലപ്പെട്ടു. മൂന്ന് പേർക്ക് പരിക്കേറ്റതായാണ് വിവരം. മധുരയിലാണ് സംഭവം

ആകാശത്ത് ഇന്ധനം നിറയ്ക്കാനെത്തിയ ടാങ്കര്‍ വിമാനവുമായി കൂട്ടിയിടിച്ച യുഎസ് ഫൈറ്റര്‍ ജെറ്റ് വിമാനം തകര്‍ന്നു

യുഎസ് വ്യാമസേനയുടെ ഫൈറ്റര്‍ ജെറ്റ് വിമാനം തകര്‍ന്നു. ആകാശത്ത് വെച്ച് ഇന്ധനം നിറയ്ക്കാനെത്തിയ ടാങ്കര്‍ വിമാനവുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായതെന്ന് യുഎസ് അധികൃതര്‍ വ്യക്തമാക്കി.…

കുറത്തിക്കുടിയില്‍ ചാങ്ങാടത്തില്‍ പുഴ മുറിച്ചു കടക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ടവരെ രക്ഷപ്പെടുത്തി

ഇടുക്കിമാമലക്കണ്ടം കുറത്തിക്കുടിയില്‍ ചാങ്ങാടത്തില്‍ അവറുകുട്ടി കുന്ദ്ര പുഴ മുറിച്ചു കടക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ടവരെ രക്ഷപ്പെടുത്തി. വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോയ…

മലയാറ്റൂരിൽ പാറമടയ്ക്ക് സമീപമുള്ള കെട്ടിടത്തില്‍ സ്ഫോടനം. രണ്ട് തൊഴിലാളികള്‍ മരിച്ചു

എറണാകുളം മലയാറ്റൂരിൽ പാറമടയ്ക്ക് സമീപമുള്ള കെട്ടിടത്തില്‍ സ്ഫോടനം. രണ്ട് അതിഥി തൊഴിലാളികള്‍ മരിച്ചു

അഞ്ചുതെങ്ങിൽ വള്ളം മറിഞ്ഞു മൂന്നുപേർ മരിച്ചു

അഞ്ചുതെങ്ങ് തീരത്ത് മത്സ്യബന്ധനത്തിന് പോയവര്‍ ഉണ്ടായിരുന്ന വള്ളം മറിഞ്ഞ് മൂന്നു പേര്‍ മരിച്ചു. അഞ്ചുതെങ് സ്വദേശികളായ തങ്കച്ചന്‍ (52), അഗസ്റ്റിന്‍ (34), അലക്സ്‌ (45) എന്നിവരാണ്…

കടൽക്ഷോപം മലപ്പുറത്ത് മൂന്ന് മത്സ്യത്തൊഴിലാളികളെ കാണാതായി നടുക്കടലിൽ നിരവധി മൽസ്യ ബന്ധന ബോട്ടുകൾതകർന്നു

മലപ്പുറം പൊന്നാനിയിലും താനൂരിലും കടലിൽ കാണാതായവർക്ക് വേണ്ടിയുള്ള രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു. കടൽ പ്രക്ഷുബ്ധമായതിനാൽ ഫിഷറീസ്,‌ കോസ്റ്റ് ഗാർഡ് എന്നിവരുടെ സംയുക്ത തിരച്ചിൽ…

പെട്ടിമുടിദുരന്തം കെ ഡി എച് പി കമ്പനി തൊഴിലകൾ നടത്തിയ തിരച്ചിലിൽ കാണാതായ ഒരാളുടെ മൃതദേഹം കുടി കണ്ടെത്തി

പെട്ടിമുടി ദുരന്തത്തിൽ കാണാതായ ഒരാളുടെ മൃതദേഹം കുടി കണ്ടെത്തി കെ ഡി എച് പി കമ്പനി തൊഴിലകൾ നടത്തിയ തിരച്ചിലാണ് മൃതദേഹം കണ്ടെത്തിയത്

സെക്രട്ടറിയേറ്റിലെ തീപിടുത്തം എഡിജിപി മനോജ് എബ്രഹാം അന്വേഷിക്കും

സെക്രട്ടറിയേറ്റിലെ തീപിടുത്തവുമായി ബന്ധപ്പെട്ട അന്വേഷണം ആരംഭിച്ചു. എഡിജിപി മനോജ് എബ്രഹാമിന്‍റെ മേല്‍നോട്ടത്തിലാണ് അന്വേഷണം