Browsing Category

Accident

കോ​ഴി​ക്കോ​ട്ട് ഉ​ൾ​പൊ​ട്ട​ലി​ൽ കാ​ണാ​താ​യ ര​ണ്ട് പേ​രെ പു​റ​ത്തെ​ടു​ത്തു

താ​മ​ര​ശേ​രി: കോ​ഴി​ക്കോ​ട് ക​ട്ടി​പ്പാ​റ പ​ഞ്ചാ​യ​ത്തി​ലെ ക​രി​ഞ്ചോ​ല​യി​ലു​ണ്ടാ​യ ഉ​രു​ൾ​പൊ​ട്ട​ലി​ൽ കാ​ണാ​താ​യ ര​ണ്ട് പേ​രെ പു​റ​ത്തെ​ടു​ത്തു. അ​ബ്ദു​ൾ സാ​ലീ​മി​ന്‍റെ…

ക​ന​ത്ത മ​ഴ തു​ട​രു​ന്നു കോഴിക്കോടും മലപ്പുറത്തും ഉരുൾ പൊട്ടി 11പേരെ കാണാനില്ല

കോ​ഴി​ക്കോ​ട്: താ​മ​ര​ശേ​രി ക​ട്ടി​പ്പാ​റ പ​ഞ്ചാ​യ​ത്തി​ലെ ക​രി​ഞ്ചോ​ല​യി​ലു​ണ്ടാ​യ ഉ​രു​ൾ​പൊ​ട്ട​ലി​ൽ ഒ​രാ​ൾ മ​രി​ച്ചു. 11 പേ​രെ കാ​ണാ​താ​യി. അ​ബ്ദു​ൽ സ​ലീ​മി​ന്‍റെ മ​ക​ൾ…

കൊ​ച്ചി തീ​ര​ത്ത് ഇ​ന്ത്യ​ന്‍ ച​ര​ക്കു ക​പ്പ​ലി​നു തീ​പി​ടി​ച്ചു

കൊ​ച്ചി: കൊ​ച്ചി തീ​ര​ത്ത് ഇ​ന്ത്യ​ന്‍ ച​ര​ക്കു ക​പ്പ​ലി​നു തീ​പി​ടി​ച്ചു. ഒ​രാ​ള്‍​ക്ക് ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റു. നാ​വി​ക​സേ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍…

വെള്ളത്തൂവലിൽ ദുരൂഹ സാഹചര്യത്തിൽ ജീപ്പിന് തീപിടിച്ചു വാഹനഉടമ വെന്തുമരിച്ചു

അടിമാലി : വെള്ളത്തൂവലിൽ ഇൻവേഡർ ജീപ്പ് തീപിടിച്ചു വാഹനഉടമ വെന്തുമരിച്ചു . പൊൻമുടിയിൽ താമസിക്കുന്ന കോലോത്ത് ബേബി മാത്യു ( 52 ) ആണ് ദാരുണമായി കൊല്ലപ്പെട്ടത് .തിങ്കളാഴ്ച വൈകീട്ട്…

കലിതുള്ളി കാലവർഷം …മുന്നാറിൽ നിർമാണത്തിലിരുന്ന റിസോർട്ട് തകർന്നു

ഇടുക്കി: കനത്തമഴയും കാറ്റും സംസ്ഥാനത്ത വ്യപക നാശം വിതച്ചു മൂന്നാർ ആനച്ചാലിൽ നിർമാണത്തിലിരുന്ന അഞ്ചുനില റിസോർട്ട് തകർന്നു വീണും ആളപായം മുണ്ടായില്ലങ്കിലും മണ്ണിടിച്ചലിൽ പ്രദേശത്ത്…

കൊച്ചിയില്‍ സ്കൂള്‍ വാന്‍ കുളത്തിലേക്ക് മറിഞ്ഞ് മൂന്ന് മരണം

കൊച്ചി: മരട് കാട്ടിത്തറ റോഡിൽ ഡേ കെയർ സ്ഥാപനത്തിന്‍റെ വാൻ ക്ഷേത്രക്കുളത്തിലേക്ക് മറിഞ്ഞ് രണ്ടു കുട്ടികളും ആയയും മരിച്ചു. മൂവർക്കും പുറമേ ഡ്രൈവറും മറ്റൊരു കുട്ടിയും മാത്രമാണ്…

അമേരിക്കൻ യുദ്ധവിമാനം . എഫ്-15 സി കടലിൽ തകർന്നു

വാഷിംഗ്ടൺ: അമേരിക്കൻ യുദ്ധവിമാനം കടലിൽ തകർന്ന് വീണെന്ന് റിപ്പോർട്ട്. എഫ്-15 സി എന്ന വിമാനമാണ് ജപ്പാൻ തീരത്തു നിന്ന് 50 കിലോമീറ്റർ അകലെ തകർന്നു വീണത്.ജപ്പാൻ സർക്കാർ…

ഗ്വാ​ട്ടി​മാ​ല അ​ഗ്നി​പ​ർ​വ​ത സ്ഫോ​ട​നം: മ​ര​ണം 90 കവിഞ്ഞു 200ലതികം പേരെ കാണാനില്ല

വേ​ഗ​ത്തി​ൽ വീ​ശി​യ​ടി​ച്ച കാ​റ്റി​ൽ പ​റ​ന്ന ചാ​രം വാ​ഹ​ന​ങ്ങ​ളു​ടെ മു​ക​ളി​ലും വീ​ടു​ക​ളി​ലും പ​തി​ച്ചു. ഇ​തേ​ത്തു​ട​ർ​ന്ന് ജ​ന​ജീ​വി​തം സ്തം​ഭി​ക്കു​ക​യും ചെ​യ്തു.

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന കൊണ്ടിരുന്ന കാർ കത്തി ഒരാ‍ള്‍ മരിച്ചു

പുലർച്ചെ 4 മണിയോടെ വീട്ടിൽ നിന്ന് കാറുമായി ഇറങ്ങിയ നാണു മാസ്റ്ററെ അമ്പലക്കുളങ്ങരയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്

ഗ്വാട്ടിമാല യിൽ വീണ്ടും അഗ്നിപർവതഓപൊട്ടിത്തെറിച്ചു  72 പേര് മരിച്ചു  

ആളുകൾ വീടിനു പുറത്തേക്ക് ഇറങ്ങാത്ത അവസ്ഥയായിരുന്നു ഉണ്ടായിരുന്നത്. 10 കിലോമീറ്റർ ദൂരത്തേക്ക് വരെ പുകപറന്നെത്തിയിരുന്നു.