Browsing Category

Accident

മലപ്പുറത്ത് വാഹനാപകടത്തില്‍ മൂന്ന് മരണം

കൂട്ടിലങ്ങാടിയിൽ വാഹനാപകടത്തില്‍ മൂന്ന് മരണം. ഇതര സംസ്ഥാന തൊഴിലാളികളാണ് മരിച്ചത്. ടാങ്കർ ലോറി ഗുഡ്സ് ഓട്ടോയുമായി ഇടിച്ചാണ് അപകടമുണ്ടായത്.മംഗലാപുരത്ത് നിന്ന് വരികയായിരുന്ന ടാങ്കര്‍…

അനന്തപൂരില്‍ മിനി ബസ് ലോറിയിലിടിച്ച് ഏഴ് പേര്‍ മരിച്ചു.

ആന്ധ്രാപ്രദേശിലെ അനന്തപൂരില്‍ മിനി ബസ് ലോറിയിലിടിച്ച് ഉണ്ടായ അപകടത്തില്‍ ഏഴ് പേര്‍ മരിച്ചു. ഒമ്പത് പേര്‍ക്ക് പരിക്കേറ്റു.

മലപ്പുറം ദേശീയ പാതയിൽ കാർ ലോറികളുമായി കൂട്ടിയിടിച്ച് അച്ഛനും മകനും മരിച്ചു.

മലപ്പുറം പെരിന്തൽമണ്ണ രാമപുരത്തിനടുത്ത് പനങ്ങാങ്ങരയിൽ ദേശീയ പാതയിൽ കാർ ലോറികളുമായി കൂട്ടിയിടിച്ച് അച്ഛനും മകനും മരിച്ചു. താഴെക്കോട് അരക്കുപറമ്പ് മാട്ടറക്കൽ പട്ടണത്ത് സൈതാലിയുടെ മകൻ…

ആനമുടി നാഷണല്‍ പാര്‍ക്കിന് സമീപം കാട്ടുതീ.

ഇടുക്കി: ആനമുടി നാഷണല്‍ പാര്‍ക്കിന് സമീപം കാട്ടുതീ. മൂന്ന് ദിവസമായി തീ പടർന്ന് കൊണ്ടിരിക്കുകയാണ്. തീയിൽ വനംവകുപ്പിന്‍റെ ആറ് ഹെക്ടര്‍ ഭൂമിയിലെ യൂക്കാലി മരങ്ങള്‍ കത്തിനശിച്ചു.…

ബൈക്കിൽ ലോറിയിടിച്ച് ദമ്പതികൾ മരിച്ചു.

ബൈക്കിൽ ലോറിയിടിച്ച് ദമ്പതികൾ മരിച്ചു. നൗഫൽ, ഭാര്യ മുബഷിറ എന്നിവരാണ് മരിച്ചത്. രാത്രി 9 മണിക്കായിരുന്നു അപകടം. കോഴിക്കോട്-വടകര ദേശീയപാതയിൽ കൃഷ്ണകൃപ ഓഡിറ്റോറിയത്തിനു സമീപമാണ് അപകടം…

മുംബൈയില്‍ മേല്‍പ്പാലം തകര്‍ന്ന് അഞ്ച് മരണം; 34 പേര്‍ക്ക് പരിക്ക്

മുംബൈയില്‍ റെയില്‍വേ സ്റ്റേഷനു സമീപം കാല്‍നട യാത്രക്കാര്‍ക്കുള്ള മേല്‍പ്പാലം തകര്‍ന്നു വീണ് അഞ്ച് മരണം. 34 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മുംബൈ സിഎസ്ടി റെയില്‍വേ സ്റ്റേഷനു സമീപത്തെ…

എത്യോപ്യ വിമാനാപകടത്തില്‍ മരിച്ചവരിൽ ടെന്നസിയില്‍ നിന്നുള്ള ഇന്ത്യന്‍ ഡോക്ടറും

എത്യോപ്യയില്‍ വിമാനം തകര്‍ന്നു മരിച്ച 157 പേരില്‍ ടെന്നസിയില്‍ നിന്നുള്ള ഇന്ത്യന്‍ ഡോക്ട്ടരും മനിഷ നകവരപുവും. 4 ഇന്ത്യാക്കാരാണു അപകടത്തില്‍ മരിച്ചത്. 8 അമേരിക്കക്കാര്‍ അടക്കം 35…

എത്യോപ്യയിൽവിമാനം തകർന്നു 157 മരിച്ചു അപകടത്തിൽ ഇന്ത്യക്കാരും

അഡിസ് അബാബ :എത്യോപ്യയിൽ നിന്ന് കെനിയയിലേക്ക് പോയ വിമാനം തകർന്നു വീണു. രാവിലെ 8.30 നായിരുന്നു ബോയിങ് 737 തകർന്നത്. വിമാനത്തിൽ 149 യാത്രക്കാരും 8 ജോലിക്കാരും ഉണ്ടായിരുന്നു എയർലൈൻസ്…

BREAKINGNEWS അമേരിക്കയിൽ അലബാമയി ല്‍ കനത്ത നാശം വിതച്ച് വന്‍ ടൊര്ണാഡോ മരണസംഖ്യ 22 കവിഞ്ഞു

അലബാമ -സൗത്ത് ഈസ്റ്റ് അൽബാമയിൽ ഇന്ന് (ഞായറാഴ്ച ) ആഞ്ഞടിച്ച ടൊര്ണാഡോയിൽ ഇരുപത്തിരണ്ടു പേർ കൊല്ലപ്പെട്ടതായും നിരവധിപേർക്കു പരിക്കേറ്റതായും രാത്രി വൈകീട്ടു ലഭിച്ച റിപോർട്ടുകൾ…

നാലാം ദിവസവും കൊച്ചിയിൽ പുക ; 2 വിദ്യാർത്ഥികൾ വിഷപ്പുകയെറ്റ് ചികിത്സ തേടി

കൊച്ചിയിൽ ബ്രമ്മപുരം മാലിന്യ പ്ലാന്റിൽ പടർന്ന തീ കെടുത്താൻ കഴിയാത്തതിനാൽ നാലാം ദിവസവും കൊച്ചി നഗരത്തിൽ പുക ശല്യം മാറ്റമില്ലാതെ തുടരുന്നു. രാജഗിരി എൻജിനിയറിംഗ് കോളേജിലെ രണ്ട്…