Browsing Category

Accident

കൊടുംചൂട് കേരളാ എക്സ്പ്രസിൽ യാത്ര ചെയ്ത നാല് പേര്‍ വെന്തുരുകി മരിച്ചു

കേരളാ എക്സ്പ്രസിൽ യാത്ര ചെയ്ത നാല് പേര്‍ മരിച്ചു. കനത്ത ചൂടിനെ തുടര്‍ന്ന് അവശരായ ഇവര്‍ ട്രെയിനികത്ത് കുഴഞ്ഞു വീഴുകയായിരുന്നു എന്നാണ് ഒപ്പം യാത്രചെയ്തിരുന്നവര്‍ പറയുന്നത്. ആഗ്രയിൽ…

കെഎസ്ആര്‍ടിസി ബസ്സും വാനും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു.

കുറ്റിപ്പുറം ചൂണ്ടല്‍ സംസ്ഥാന പാതയില്‍ ചങ്ങരംകുളം മാന്തടത്ത് കെഎസ്ആര്‍ടിസി ബസ്സും വാനും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. കാഞ്ഞിരപ്പള്ളി സ്വദേശി സത്താറാണ് മരണപ്പെട്ടത്.

പാലക്കാട്ടെ തണ്ണിശ്ശേരിയിലുണ്ടായ വാഹനാപകടത്തില്‍ മരണം എട്ടായി.

പാലക്കാട്ടെ തണ്ണിശ്ശേരിയിലുണ്ടായ വാഹനാപകടത്തില്‍ മരണം എട്ടായി. ആംബുലൻസും ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. പട്ടാമ്പി സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്.

ഫരീദാബാദില്‍ സ്കൂളില്‍ അഗ്നിബാധ ; രണ്ട് കുട്ടികളടക്കം മൂന്ന് പേര്‍ മരിച്ചു

ഫരീദാബാദില്‍ സ്കൂളിലുണ്ടായ തീപിടിത്തത്തില്‍ മൂന്ന് പേര്‍ മരിച്ചു. ഒരു അധ്യാപികയും രണ്ട് കുട്ടികളുമാണ് മരിച്ചത്. ഫരീദാബാദിലെ ദാബുവാ കോളനിയിലുള്ള സ്വകാര്യ സ്കൂളിലാണ് അപകടം

ദുബായിൽ വാഹനാപകടത്തിൽ ആറ് മലയാളികള്‍ ഉൾപ്പെടെ 17 പേർ മരിച്ചു

ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട് ആറ് മലയാളികള്‍ ഉൾപ്പെടെ 17 പേര്‍ മരിച്ചു. മരിച്ചവരില്‍ എട്ട് പേര്‍ ഇന്ത്യാക്കാരാണ്. ദീപക് കുമാര്‍,ജമാലുദ്ദീന്‍…

നടി അർച്ചന കവിയുടെ കാറിന് മുകളിലേക്ക് കോൺക്രീറ്റ് സ്ലാബ് അടർന്നു വീണു; രക്ഷപ്പെട്ടത്‌ തലനാരിഴക്ക്

കൊച്ചി മെട്രോയ്ക്ക് താഴെയുള്ള റോഡിലൂടെ സഞ്ചരിക്കുമ്പോൾ കാറിന് മുകളിലേക്ക് കോൺക്രീറ്റ് സ്ലാബ് അടർന്നു വീണെന്ന പരാതിയുമായി നടി അർച്ചന കവി. കൊച്ചി വിമാനത്താവളത്തിലേക്ക് പോകുമ്പോൾ…

സംസ്ഥാനത്ത് ഇടിമിന്നലിൽ രണ്ട് മരണം; 9 പേർക്ക് പരിക്ക്

സംസ്ഥാനത്ത് ബുധനാഴ്ച ഇടിമിന്നലേറ്റ് രണ്ടു പേര്‍ മരിച്ചു. വിവിധയിടങ്ങളിലായി ഒമ്പത് പേർക്ക് പരിക്കേറ്റിട്ടുണ്ട്. മലപ്പുറം നിലമ്പൂരിലും കൊല്ലം അഞ്ചലിലുമാണ് ഇടിമിന്നലേറ്റ് രണ്ടു പേർ…

ബസ് അപകടത്തില്‍പ്പെട്ട് മൂന്ന് പേര്‍ മരിച്ചു

മിഴ്നാട് മധുരയിലാണ് അപകടം നടന്നത്. പാലക്കാട് കൊടുവായൂര്‍ സ്വദേശികളായ സരോജിനി (65) പെട്ടമ്മാൾ (68) കുനിശ്ശേരി സ്വദേശി നിഖില (8) എന്നിവർ. മരിച്ചത്.

സൂറത്തില്‍ വന്‍ അഗ്നി ബാധ 15 പൊള്ളലേറ്റ് പേര്‍ മരിച്ചു

ഗുജറാത്തിലെ സൂറത്തില്‍ വന്‍ തീപിടിത്തത്തില്‍ 15 പേര്‍ മരിച്ചു. സൂറത്തിലെ സരസ്താന മേഖലയിലാണ് തീപിടുത്തം. ബഹുനില മന്ദിരത്തിൽ വിദ്യാർത്ഥികൾക്കുള്ള പരിശീലന കേന്ദ്രം…

ദുബൈയിൽ ചെറു വിമാനം തകർന്നു നാലുപേർ മരിച്ചു

ദുബൈ വിമാനത്താവളത്തില്‍ ചെറുവിമാനം തകര്‍ന്നു വീണ് മരിച്ചവരുടെ എണ്ണം നാലായി. വിമാനത്തിലുണ്ടായിരുന്ന മൂന്ന് ബ്രിട്ടീഷ് പൗരന്‍മാരും, ഒരു ദക്ഷിണാഫ്രിക്കന്‍ സ്വദേശിയുമാണ്…