ശ്രീലങ്കയിൽ വ്യത്യസ്ത സ്ഫോടനങ്ങളിൽ 173 പേർ കൊല്ലപ്പെട്ടു മുന്നൂറിലധികം പേർക്ക് പരിക്ക് ,മരണസംഖ്യ ഉയർന്നേക്കും

ശ്രീലങ്കൻ തലസ്ഥാനമായ കൊളംബോയിൽ മൂന്ന് പള്ളികളും മൂന്നു ഹോട്ടലുകളും സ്ഫോടനത്തിൽ 52 പേർ കൊല്ലപ്പെട്ടു. നൂറുകണക്കിന് പേർക്ക് പരിക്കേറ്റു. കൊളംബോയിലെ പള്ളികളിലും പഞ്ചനക്ഷത്രഹോട്ടലുകളിലുമാണ് സ്ഫോടനമുണ്ടായത് എന്നാണ് ശ്രീലങ്കയിലെ പ്രാദേക മാധ്യമങ്ങശിള്‍ റിപ്പോര്‍ട്ട്

0

കൊളംബോ:ശ്രീലങ്കൻ തലസ്ഥാനമായ കൊളംബോയിൽ മൂന്ന് പള്ളികളും മൂന്നു ഹോട്ടലുകളും സ്ഫോടനത്തിൽ 173പേർ കൊല്ലപ്പെട്ടു. നൂറുകണക്കിന് പേർക്ക് പരിക്കേറ്റു. കൊളംബോയിലെ പള്ളികളിലും പഞ്ചനക്ഷത്രഹോട്ടലുകളിലുമാണ് സ്ഫോടനമുണ്ടായത് എന്നാണ് ശ്രീലങ്കയിലെ പ്രാദേക മാധ്യമങ്ങശിള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.കൊളംബോയിലെ സെന്റ് ആന്റണിസ് ചർച്ച്, കടവപ്പതിയ്യിലെ സെന്റ് സെബാസ്റ്റ്യൻ ചർച്ച്, നീഗ്രോപ്പിലെ ആദ്യ സ്ഫോടനം

ഈസ്റ്റര്‍ ദിനത്തില്‍ പള്ളികളിലുണ്ടായ സ്ഫോടനത്തില്‍ നിരവധി പേര്‍ക്ക് പരിക്ക് പറ്റിയിട്ടുണ്ടെന്നാണ് സൂചന. ആള്‍നാശത്തെക്കുറിച്ച് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമില്ല. എന്നാല്‍ പലയിടത്തും മൃതദേഹങ്ങള്‍ കിടക്കുന്നതായി ട്വീറ്റുകള്‍ വരുന്നുണ്ട്. സ്ഫോടനങ്ങളില്‍ 25-ഓളം പേര്‍ മരിച്ചതായും ഇരുന്നൂറിലേറെ പേര്‍ക്ക് പരിക്കേറ്റതായും കൊളംബോയിലെ ബിബിസി റിപ്പോര്‍ട്ടര്‍ ട്വീറ്റ് ചെയ്യുന്നുണ്ട്.

കൊളംബോയിലെ സെന്‍റ ആന്‍റണീസ് ചര്‍ച്ച് കൂടാതെ മറ്റ് രണ്ട് പള്ളികളിലും കൂടി സ്ഫോടനം നടന്നതായി കൊളംബോ പൊലീസ് സ്ഥിരീകരിക്കുന്നുണ്ട്. ഇതോടൊപ്പം ഷാഗ്രി ലാ, കിംഗ്സ് ബ്യൂറി എന്നീ പഞ്ചനക്ഷത്ര ഹോട്ടലുകളിലും സ്ഫോടനങ്ങളുണ്ടായി. സ്ഫോടനമുണ്ടായ സെന്‍റ് അന്തോണീസ് ചര്‍ച്ചില്‍ നിന്നുള്ള ചില ഫോട്ടോകള്‍ സമൂഹമാധ്യമമായ ട്വീറ്റിലൂടെ പ്രചരിക്കുന്നുണ്ട്. വളരെ വലിപ്പമുള്ള പള്ളിയുടെ മേല്‍ക്കൂരകളടക്കം സ്ഫോടനത്തില്‍ തകര്‍ന്നതായി ദൃശ്യങ്ങളില്‍ കാണാം.

ഇന്ത്യൻ ഹെല്പ് ലൈൻ

India in Sri Lanka

@IndiainSL

Explosions have been reported in Colombo and Batticaloa today. We are closely monitoring the situation. Indian citizens in need of assistance or help and for seeking clarification may call the following numbers : +94777903082 +94112422788 +94112422789

  1. In addition to the numbers given below, Indian citizens in need of assistance or help and for seeking clarification may also call the following numbers +94777902082 +94772234176

  2. Explosions have been reported in Colombo and Batticaloa today. We are closely monitoring the situation. Indian citizens in need of assistance or help and for seeking clarification may call the following numbers : +94777903082 +94112422788 +94112422789