ബസ്സ് ചാര്‍ജ്ജ് വർദ്ധനക്ക് ശുപാർശ : മിനിമം ചാര്‍ജ്ജ് 8 രൂപ

തിരുനന്തപുരം: സംസ്ഥാന ഉടന്‍ ബസ് ചാര്‍ജ്ജ് വര്‍ദ്ധന വരുന്നു. ഇത് സംബന്ധിച്ച് ഇന്ന് ചേര്‍ന്ന ഇടതു മുന്നണി യോഗത്തില്‍ തീരുമാനമായി. മിനിമം ചാര്‍ജ്ജ് ഇപ്പോഴുള്ള ഏഴ് രൂപയില്‍…

ഏഴുവയസ്സുകാരനെ കൊന്ന് പെട്ടിയിലാക്കി സൂക്ഷിച്ച കൊലയാളി പിടിയിൽ

ദില്ലി: ഏഴ് വയസ്സുകാരനെ കൊന്ന് മൃതദേഹം പെട്ടിയിലാക്കി സൂക്ഷിച്ച യുപിഎസ് സി ഉദ്യോഗാര്‍ത്ഥി അറസ്റ്റില്‍. 27കാരനായ അവ്‌ദേഷ് ശക്യയാണ് പിടിയിലായത്. ജനുവരി 6നാണ് അവ്‌ദേഷ് ഏഴ്…

വാടകക്ക് ഗർഭപാത്രം /18 കാരിപ്രതിദിനം 200 ഡോളറിന് ഗർഭപാത്രം വാടകക്കനൽകി

ഉക്രനിലേ കമിയനെല്സപൊടിസ് എന്ന ഗ്രാമത്തിലാണ് , 18വയസ്സുകാരി അന്ന എന്ന യുവതി ഗർഭപാത്രം വിദേശവിനോദസഞ്ചാരികൾക്ക് വാടകക്ക് നൽകിയത് . ഒരു ദിവസ്സം 200 ഡോളറാണ് വാടക ഏകദേശം 13400ഇന്ത്യൻ രൂപ…

മകളെ വിവാഹം ചെയ്തനൽകാൻ വിസമ്മതിച്ചു കാമുകനും കൂട്ടരും വീടുകയറി ആക്രമിച്ചു

ഇടുക്കി: മുണ്ടക്കയം കൂട്ടിക്കലില്‍ മകളെ വിവാഹം കഴിച്ച് നല്‍കണമെന്നാവശ്യപ്പെട്ടെത്തിയ യുവാവും ബന്ധുവും വീടാക്രമിച്ചതായി പരാതി. മണല്‍പ്പാറയില്‍ വിജയന്റെ വീട് ആക്രമിച്ചതിന്…

അച്ഛന്റെവെടിയേറ്റ നവവധു കൊല്ലപ്പെട്ടു

ലുധിയാന:നോർത്ത് പഞ്ചാബിലെ വിവാഹനിശ്ചയ ദിനാഘോഷങ്ങൾക്കിടയിൽ ആചാരപരമായ ചടങ്ങുകൾക്കിടയിലാണ് അച്ഛന്റെ തോക്കിൽ നിന്നും വെടിയേറ്റ് നവവധു മരിച്ചത് .നോർത്ത് പഞ്ചാബിലെ അശ്കഘോഷാലിന്റെ മകൾ…

കാശ്മീരിൽ ഭീകരാക്രമണം :ഇന്ത്യൻ സൈനികന് വീരമൃത്യു

ശ്രീനഗര്‍: കശ്‍മീര്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും ഭീകരാക്രമണം. റായ്പൂരിലെ ദൊമാനയിലാണ് സൈനിക പോസ്റ്റിന് നേരെ ഭീകരര്‍ ആക്രമണം നടത്തിയത്. ഇവിടെ ഭീകരരും സൈന്യവും തമ്മിലുള്ള…

കൊലയിൽ പങ്കില്ല :സി പി ഐ എം

തിരുവനന്തപുരം: മട്ടന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ സംഭവത്തെ അപലപിക്കുന്നുവെന്ന് സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജന്‍ പറഞ്ഞു. സംഭവത്തില്‍…

ചരിത്ര വിജയം ലക്ഷ്യമിട്ട് ഇന്ത്യ

പോർട്ട്എലിസബത്ത്: ദക്ഷിണാഫ്രിക്കയിലെ ചരിത്ര പരമ്പര വിജയം ലക്ഷ്യമിട്ട് അഞ്ചാം ഏകദിനത്തിന് ഇന്ത്യ ഇന്നിറങ്ങും. ജയിച്ചാൽ ദക്ഷിണാഫ്രിക്കയിൽ ആദ്യ പരമ്പര വിജയമെന്ന അപൂർവനേട്ടം കോലിയുടെ…

ചെങ്ങന്നൂരിൽ ശ്രീധരൻപിള്ള സ്ഥാനാർഥി

കോട്ടയം :ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ അഡ്വ. പി.എസ് ശ്രീധരന്‍പിള്ള ബി.ജെ.പി സ്ഥാനാര്‍ത്ഥിയാകും. സ്ഥാനാര്‍ത്ഥിയാകാന്‍ പാര്‍ട്ടി ആവശ്യപ്പെട്ടെന്ന് ശ്രീധരന്‍പിള്ള ഏഷ്യാനെറ്റ്…