യൂത്ത് കോൺഗ്രസ് നേതാവിന്റെ കൊലപാതകം വൈരാഗ്യം :പോലീസ്

കണ്ണൂര്‍: യൂത്ത് കോൺഗ്രസ് നേതാവ് കണ്ണൂർ എടയന്നൂർ സ്വദേശി ശുഹൈബിന്റെ കൊലപാതകം സിപിഎം പ്രവർത്തകരുടെ രാഷ്ട്രീയ വൈരാഗ്യം മൂലമെന്ന് എഫ്.ഐ.ആർ. കേസന്വേഷണത്തിന്റെ ഭാഗമായി മൂപ്പത് പേരെ…

ത്രിപുര പിടിക്കാൻ ബി ജെ പി പാഴ്ശ്രമമെന്ന് സി പി എം

അഗര്‍ത്തല: രാജ്യത്താദ്യമായി സിപിഎമ്മും ബിജെപിയും തമ്മില്‍ നേരിട്ടുള്ള ഏറ്റുമുട്ടലിന് അവസരം ഒരുങ്ങിയിരിക്കുകയാണ് ഇത്തണ ത്രിപുരയില്‍. രണ്ട് പതിറ്റാണ്ടിലേറെ നീണ്ടുനിന്ന മണിക്…

“കോടിയേരി വാക്കുപാലിച്ചില്ല സി പി എം ന് മാണിയുമായിചങ്ങാത്തം” :ബിജു രമേശ്

തിരുവനന്തപുരം: കെ.എം. മാണിക്കെതിരായ ബാര്‍ കോഴക്കേസില്‍ എല്‍ഡിഎഫ് വഞ്ചിച്ചുവെന്ന് പരാതിക്കാരനായ ബിജു രമേശ്. കേസുമായി മുന്നോട്ട് പോയാല്‍ ബാറുകള്‍ തുറക്കാന്‍ സാഹചര്യം ഉണ്ടാക്കാമെന്ന്…

കാവിവൽത്കരണം , ഉത്കണ്ഠയുണ്ടെന്നും കമല്‍ ഹാസന്‍

ചെന്നൈ: തന്‍റെ രാഷ്ട്രീയത്തിന്‍റെ നിറം കറുപ്പാണെന്നും കാവിയെക്കുറിച്ച് ഉത്കണ്ഠയുണ്ടെന്നും കമല്‍ ഹാസന്‍ വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ദ്രവീഡിയരുടെ ശരീര നിറമാണ്…

കിണര്‍ വൃത്തിയാക്കുന്നതിനിടെ രണ്ടുപേര്‍ ശ്വാസംമുട്ടി മരിച്ചു

ആലപ്പുഴ: മണ്ണഞ്ചേരിയില്‍ കിണര്‍ വൃത്തിയാക്കുന്നതിനിടെ രണ്ടുപേര്‍ ശ്വാസംമുട്ടി മരിച്ചു. കിണര്‍ വൃത്തിയാക്കി കുഴല്‍ കിണര്‍ സ്ഥാപിക്കവരെ കുഴല്‍ കിണറില്‍ നിന്ന് വന്ന വാതകം…

കൊലയാളി പുലികുടുങ്ങി

മൂന്നാർ:വാൽപാറയിൽ നാലു വയസുകാരനെ കൊന്ന പുള്ളിപ്പുലി കൂട്ടിലായി. കുട്ടിയെ തട്ടിയെടുത്ത ഭാഗത്ത് സ്ഥാപിച്ച കൂട്ടിൽ ഇന്നു വെളുപ്പിനാണ് പുലി കുടുങ്ങിയത്. പുലര്‍ച്ചെ 5 മണിക്കാണ്…

ഇന്ത്യയ്ക്ക് 73 റണ്‍സ്ചരിത്രം വിജയം/ഇന്ത്യൻ കാറ്റിൽ നിലംപൊത്തി ദക്ഷിണാഫ്രിക്ക

പോര്‍ട്ട് എലിസബത്ത്: അഞ്ചാം ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കയെ വീഴ്തി കോഹ്‌ലിയും സംഘവും ചരിത്രമെഴുതി. ഇതോടെ ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ ആദ്യമായി ഏകദിന പരമ്പര ഇന്ത്യ സ്വന്തമാക്കി.…

ജൈവവൈവിധ്യ കോൺഗ്രസ്സ് സമാപിച്ചു

സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡ് സംഘടിപ്പിക്കുന്ന 10ാമത് കുട്ടികളുടെ ജൈവ വൈവിധ്യ കോണ്‍ഗ്രസ് സമാപിച്ചു. വിദ്യാര്‍ഥികളില്‍ ജൈവ വൈവിധ്യ സംരക്ഷണത്തില്‍ അവബോധമുണ്ടാക്കുക എന്ന…

കപ്പല്‍ശാല അപകടം സുരക്ഷ വീഴ്ചമൂലം ?

കൊച്ചി:അഞ്ചുപേർ മരിക്കാനിടയായ കൊച്ചി കപ്പല്‍ശാലയില്‍ അപകടം ഗുരുതരമായ സുരക്ഷാ വീഴ്ച മൂലമെന്ന് ആക്ഷേപം. ഏറെ സുരക്ഷ വേണ്ട ഡ്രൈഡോക് ഭാഗത്ത് വാതകം ചോര്‍ന്ന്…

സഭ തർക്കത്തിലിടപെടണമെന്ന് തോമസ് പ്രഥമൻ

പള്ളിത്തര്‍ക്കം ക്രമസമാധാന പ്രശ്‌നമായി മാറുന്നത് തടയാന്‍ മധ്യസ്ഥ ചര്‍ച്ചകള്‍ക്ക് സര്‍ക്കാര്‍ മുന്‍കൈ എടുക്കണമെന്ന് യാക്കോബായ സഭ. ഇക്കാര്യം ആവശ്യപ്പെട്ട് ഉടന്‍ മുഖ്യമന്ത്രിയെ കാണും