ശക്തമായ മഴക്ക് സാധ്യത! അടുത്ത മൂന്ന് ദിവസം അതീവ ജാഗ്രത പുലർത്തണം – മുഖ്യമന്ത്രി
കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് പ്രകാരം അടുത്ത മൂന്ന് ദിവസം ശക്തമായ മഴക്ക് സാധ്യത ഉള്ളതിനാൽ അതീവ ജാഗ്രത തുടരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭ്യർത്ഥിച്ചു. തീവ്ര…