രാജ്യസഭാ സിപിഐ എം രാജ്യസഭാ സ്ഥാനാര്‍ഥി എ. എ റഹീം , എം ലിജു പരിഗണനയിൽ എന്ന് കെ സുധാകരൻ

ഡി.വൈ.എഫ്.ഐ അഖിലേന്ത്യ പ്രസിഡന്‍റും സിപിഎം സംസ്ഥാന സമിതി അംഗവുമായ എ. എ റഹീം രാജ്യസഭാ സ്ഥാനാര്‍ഥി. സിപിഐക്ക് പിന്നലെ സിപിഎമ്മും യുവനേതാവിനെ രാജ്യസഭയിലേക്ക്

“അഴിമതി തുടച്ചുനീക്കും എല്ലാവരുടെയും മുഖ്യമന്ത്രിയാകും”ഭഗവന്ത് മൻ അധികാരമേറ്റു.

പഞ്ചാബിൽ ചരിത്രവിജയം നേടിയ ആപ്പ് , പുതിയ മുഖ്യമന്ത്രിയായി ആംആദ്മി പാർട്ടി നേതാവ് ഭഗവന്ത് മൻ അധികാരമേറ്റു

രൺജീത്, ഷാൻ വധക്കേസുകളിൽ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു

ആലപ്പുഴയിൽ ജില്ലയിൽ രണ്ടിങ്ങളിലായി മണിക്കൂറുകൾക്കിടയിൽ നടന്ന രൺജീത്, ഷാൻ വധക്കേസുകളിൽ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു

പ്രധാനമന്ത്രിമാരുടെ സംഘം യുക്രെയ്‌നിൽ ,വോളോഡിമിർ സെലൻസ്‌കിയുമായി സംഘം കൂടിക്കാഴ്‌ച്ച നടത്തി

വിവിധ രാജ്യങ്ങളിലെ പ്രധാനമന്ത്രിമാരുടെ സംഘം യുക്രെയ്‌നിൽ. പോളണ്ട്, സ്ലോവേനിയ, ചെക് റിപ്പബ്ലിക് രാജ്യങ്ങളിലെ പ്രധാനമന്ത്രിമാരാണ് യുക്രെയ്‌നിലെത്തിയത്.

തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി,സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്‌ക്ക് സാദ്ധ്യത

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴയ്‌ക്ക് സാദ്ധ്യത. തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി രൂപപ്പെട്ടതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു

12 മുതല്‍ 14 വയസുവരെയുള്ള കുട്ടികളുടെ കൊവിഡ് വാക്‌സിനേഷന്‍ ഇന്ന് മുതൽ

സംസ്ഥാനത്ത് 12 മുതല്‍ 14 വയസുവരെയുള്ള കുട്ടികളുടെ കൊവിഡ് വാക്‌സിനേഷന്‍ ഇന്ന് മുതൽ. കുട്ടികള്‍ക്ക് പുതിയ കോര്‍ബിവാക്‌സാണ് നല്‍കുന്നത്

ലഖിംപൂർ ഖേരി കർഷക കൂട്ടക്കൊലക്കേസ് മുഖ്യ പ്രതി ആശിഷ് മിശ്രയുടെ ജാമ്യ ഹർ ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും.

ലഖിംപൂർ ഖേരി കർഷക കൊലക്കേസ് പ്രതി ആശിഷ് മിശ്രയുടെ ജാമ്യത്തിനെതിരായി സമർപ്പിച്ച ഹരജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. അലഹബാദ് ഹൈക്കോടതി നൽകിയ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട്…

റോയ് വയലാറ്റും സൈജുവും ദുരുദ്ദേശത്തോടെ ഹോട്ടലിൽ തങ്ങാൻ നിർദേശിച്ചു, മോഡലുകളുടെ മരണത്തിൽ കുറ്റപത്രം സമർപ്പിച്ചു

മോഡലുകളുടെ മരണത്തിൽ കുറ്റപത്രം സമർപ്പിച്ച് പൊലീസ്. നമ്പർ 18 ഹോട്ടലുടമ റോയ് വയലാറ്റ് ഉൾപ്പെടെ എട്ട് പ്രതികൾക്കെതിരെയാണ് കുറ്റപത്രം സമർപ്പിച്ചത്.പ്രതി സൈജു തങ്കച്ചൻ അമിതവേഗത്തിൽ…

മീഡിയവൺ സംപ്രേഷണം തുടരാം വിലക്ക് നീക്കി സുപ്രിം കോടതി ,വിശദമായ സത്യവാങ്മൂലം സംറപ്പിക്കും കേന്ദ്രസർക്കാർ

മീഡിയവൺ ചാനലിന് കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ സംപ്രേഷണവിലക്ക് സ്റ്റേ ചെയ്ത് സുപ്രിംകോടതി. ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ് അധ്യക്ഷനും ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് വിക്രംനാഥ് എന്നിവർ…

യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസ് നിമിഷപ്രിയയെ എംബസി സഹായിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍.

യെമന്‍ പൗരനെ കൊലപ്പെടുത്തിയെന്ന കേസില്‍ വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട് സനയിലെ ജയിലില്‍ കഴിയുന്ന പാലക്കാട് സ്വദേശിനി നിമിഷപ്രിയയെ എംബസി സഹായിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍