തൃശൂർവാടാനപ്പള്ളിയിൽ അധ്യാപികയെ തലക്കടിച്ച് കൊലപ്പെടുത്തി.

വാടാനപ്പള്ളിയിൽ അധ്യാപികയെ തലക്കടിച്ച് കൊലപ്പെടുത്തി. വാടാനപ്പള്ളി സി പേൾ ബാറിനു സമീപം വീട്ടിൽ തനിച്ചു താമസിച്ചിരുന്ന വാലപ്പറമ്പിൽ വസന്തയാണ് (76 ) കൊല്ലപ്പെട്ടത്.

കൃഷിപഠിക്കാൻ ? കോടികൾ ചിലവിട്ടു കൃഷിമന്ത്രി പി.പ്രസാദിന്‍റെ ഇസ്രയേല്‍ യാത്ര നിശ്ച്ചയിച്ചത് പാർട്ടി അറിയാതെ

സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടയിൽ കൃഷിമന്ത്രി പി.പ്രസാദിന്‍റെ ഇസ്രയേല്‍ യാത്ര നിശ്ച്ചയിച്ചത് സിപിഐ അറിയാതെ. പാര്‍ട്ടിയോട് ആലോചിക്കാതെ യാത്രയുടെ…

അഞ്ചുവര്‍ഷത്തിനിടെ സംസ്ഥാനത്ത് വന്യജീവികളുടെ ആക്രമണത്തില്‍ 637 പേര്‍ കൊല്ലപ്പെട്ടെന്ന് വനം വകുപ്പ് മന്ത്രി എ.കെ.…

അഞ്ചുവര്‍ഷത്തിനിടെ സംസ്ഥാനത്ത് വന്യജീവികളുടെ ആക്രമണത്തില്‍ 637 പേര്‍ കൊല്ലപ്പെട്ടെന്ന് വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ നിയമസഭയില്‍. പാര്‍ലമെന്റ് പാസാക്കിയ കാലഹരണപ്പെട്ട…

അന്യായതടങ്കൽ ? മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പൻ ഇന്ന് മോചിതനാകും

രണ്ടു വർഷത്തിലേറെയായി ഉത്തർപ്രദേശ് ജയിലിൽ കഴിയുന്ന മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പൻ ഇന്ന് മോചിതനാകും. ജാമ്യം ലഭിച്ചതിനെ തുടർന്നുള്ള നടപടിക്രമങ്ങൾ പൂർത്തിയായ സാഹചര്യത്തിലാണ്…

നിർമ്മാണ നിരോധനം ആനവിലാസം വില്ലേജിനെ ഒഴിവാക്കി

മൂന്നാർ മേഖലയിലെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് എൻ.ഒ.സി (എതിർപ്പില്ലാ രേഖ) വേണ്ട പ്രദേശങ്ങളുടെ പട്ടികയിൽ നിന്നും ആനവിലാസം വില്ലേജിനെ ഒഴിവാക്കി. മൂന്നാർ മേഖലയിൽ നിർമ്മാണ പ്രവർത്തനങ്ങളിൽ…

വയനാട് പൊന്മുടി കോട്ടയില്‍ കടുവയെ ചത്തനിലയില്‍ കണ്ടെത്തി

വയനാട് പൊന്മുടി കോട്ടയില്‍ കടുവയെ ചത്തനിലയില്‍ കണ്ടെത്തി അമ്പുകുത്തി പാടിപ്പറമ്പിലാണ് കുരുക്കില്‍ കുടുങ്ങിയ നിലയില്‍ കടുവയെ കണ്ടെത്തിയത് സ്വകാര്യ തോട്ടത്തിലാണ് കടുവയുടെ ജഡം…

1% സമ്പന്നർക്ക് 40% സ്വത്ത്, 50% വരുന്ന ദരിദ്രരായ ജനത 64% ജിഎസ്ടി അടയ്ക്കണം, 42% യുവാക്കൾക്ക് തൊഴിലില്ല രാഹുൽ ഗാന്ധി.

ഇന്ത്യയുടെ ഭാവി കെട്ടിപ്പടുക്കാനുള്ള മാർഗരേഖ സർക്കാരിന്റെ പക്കൽ ഇല്ലെന്ന് തെളിയിക്കുന്നതാണ് ഏറ്റവും പുതിയ കേന്ദ്ര ബജറ്റെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. 2024ലെ ദേശീയ…

ആദായനികുതി പരിധിയിൽ ഇളവ്; ഏഴ് ലക്ഷം വരെ വാർഷിക വരുമാനമുള്ളവര്‍ക്ക് നികുതി വേണ്ട,വനിതകൾക്കായി നിക്ഷേപ പദ്ധതി

മധ്യവർഗത്തിന് ആശ്വാസമേകി ആദായ നികുതി പരിധിയിൽ ഇളവ്. വാർഷിക വരുമാനം ഏഴ് ലക്ഷം വരെയുള്ളവർക്ക് നികുതിയില്ല. ആദായനികുതി പരിധി അഞ്ചു ലക്ഷത്തിൽ നിന്നാണ് ഏഴുലക്ഷമായി ഉയർത്തിയെന്ന് കേന്ദ്ര…

ഇടമലക്കുടിയിലെ ശൈശവ വിവാഹം 47 കാരനായ വരനെതിരെ പൊലീസ് പോക്സോ കേസ് ചുമത്തി.

ഇടമലക്കുടിയിലെ ശൈശവ വിവാഹത്തിൽ 47 കാരനായ വരനെതിരെ പൊലീസ് പോക്സോ കേസ് ചുമത്തി. മൂന്നാർ പൊലീസ് ആണ് സംഭവത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തത്. അതേസമയം പ്രതി ഒളിവിലാണ്

സംസ്ഥാനത്ത് ഭക്ഷ്യവിതരണം പകുതിയായി കുറഞ്ഞെന്ന് ഭക്ഷ്യ മന്ത്രി ജി.ആർ അനിൽ

പ്രധാനമന്ത്രി ഗരീബ് കല്യാൺ യോജന പ്രകാരമുള്ള അരി കേന്ദ്രം നിർത്തലാക്കിയത് വഴി സംസ്ഥാനത്ത് ഭക്ഷ്യവിതരണം പകുതിയായി കുറഞ്ഞെന്ന് ഭക്ഷ്യ മന്ത്രി ജി.ആർ അനിൽ.