പെട്രോള്, ഡീസല് സെസില് പ്രശ്നങ്ങളുണ്ടെന്ന് എല്ഡിഎഫ് കണ്വീനര് ഇ.പി.ജയരാജന്.
ബജറ്റില് പ്രഖ്യാപിച്ച പെട്രോള്, ഡീസല് സെസില് പ്രശ്നങ്ങളുണ്ടെന്ന് എല്ഡിഎഫ് കണ്വീനര് ഇ.പി.ജയരാജന്. നികുതി ജനങ്ങള്ക്കു പ്രയാസകരമാകരുതെന്നും ജയരാജൻ പറഞ്ഞു.…