കൂടത്തായ് കേസിൽ സിപിഐഎം പ്രാദേശിക നേതാവ് കൂറുമാറി. കോഴിക്കോട് കട്ടാങ്ങൽ മുൻ ലോക്കൽ സെക്രട്ടറി പ്രവീൺ കുമാറാണ് കൂറുമാറിയത്. ഒന്നാം പ്രതി ജോളിക്കും നാലാം പ്രതി മനോജിനും അനുകൂലമായി…
പോക്സോ കേസിൽ നിർണായക നിരീക്ഷണവുമായി ബോംബെ ഹെെക്കോടതി. പ്രായപൂർത്തിയാകാത്ത പ്രണയിതാക്കളെ ശിക്ഷിക്കാൻ വേണ്ടിയുളളതല്ല പോക്സോ നിയമം എന്ന് ഹെെക്കോടതി നിരീക്ഷിച്ചു. പ്രായപൂർത്തിയാകാത്ത…
ഇഡി ഡയറക്ടറുടെ കാലാവധി നീട്ടുന്നതില് കേന്ദ്രത്തിനെതിരെ രൂക്ഷവിമര്ശനവുമായി സുപ്രീംകോടതി. ഇഡി ഡയറക്ടര് സഞ്ജയ് കുമാര് മിശ്രയുടെ കാലാവധി മൂന്നാമതും നീട്ടുന്നതിരെ നല്കിയ ഒരു കൂട്ടം…
എഐ ക്യാമറ ഇടപാടിൽ അഴിമതി അരോപണവുമായി പ്രതിപക്ഷനേതാവ് വി ഡി സതീശൻ രംഗത്ത്.520 കോടിയാണ് എസ്റ്റിമേറ്റിനേക്കാൾ ടെൻഡർ തുക കൂട്ടി അധികമായി അനുവദിച്ചത്. അഴിമതിയിൽ എസ്ആര്ഐടിക്കും…
സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പത്താനപുരം എംഎൽഎ കെ ബി ഗണേഷ്കുമാർ
അനീതിക്കെതിരെ പ്രതികരിക്കുന്നവരാകണം രാഷ്ട്രീയ പ്രവർത്തകരെന്ന് കെ ബി ഗണേഷ്കുമാർ പറഞ്ഞു .
ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ് രൂപപ്പെടാൻ സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ശനിയാഴ്ച രൂപപ്പെടുന്ന ചക്രവാതച്ചുഴി 8 ാം തീയതിയോടെ അതി തീവ്ര ന്യൂനമർദ്ദമായി…
അരിക്കൊമ്പൻ ദൗത്യം വിജയിച്ചതിൽ എല്ലാ ഉദ്യോഗസ്ഥരേയും അഭിനന്ദിച്ച് ഹൈക്കോടതിയുടെ കത്ത്. ജസ്റ്റിസ് ജയശങ്കരൻ നമ്പ്യാരാണ് കത്തയച്ചത്. സഹാനുഭൂതിയോടെ ദൗത്യം നിറവേറ്റിയത്…
അരിക്കാെമ്പനിൽ ഘടിപ്പിച്ചിരിക്കുന്ന റേഡിയോ കോളറിൽ നിന്നും വനം വകുപ്പിന് സിഗ്നലുകൾ ലഭിക്കുന്നില്ല. ഇന്നലെ ഉച്ചക്ക് ശേഷം രണ്ടു മണിക്കാണ് റേഡിയോ കോളറിൽ നിന്ന് അവസാനമായി സിഗ്നൽ…
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ സാധ്യത. ആറ് ജില്ലകളിൽ യെല്ലോ അലർട്ട് ഉണ്ട്. പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലർട്ട്.…