“താമരവിട്ടു കൈപിടിച്ചു ” സന്ദീപ് വാര്യര്‍, രാഹുൽ മാങ്കൂട്ടത്തിനായി പ്രചാരണം ആരംഭിച്ചു
ബിജെപി നേതൃത്വവുമായി ഇടഞ്ഞ സന്ദീപ് വാര്യര്‍ കോൺഗ്രസിൽ. കോൺഗ്രസുമായി കഴിഞ്ഞ രണ്ടാഴ്ചയായി നടന്ന ചര്‍ച്ചകൾക്ക് ശേഷമാണ് സന്ദീപിന്റെ നിര്‍ണായക നീക്കം.സന്ദീപ് സി പി എം ലേക്ക്…