ഷോപ്പിയാനില്‍ ഭീകരര്‍ തട്ടിക്കൊണ്ടു പോയ പൊലീസ് ഉദ്യോഗസ്ഥനെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ ഭീകരര്‍ തട്ടിക്കൊണ്ടു പോയ പൊലീസ് ഉദ്യോഗസ്ഥനെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. പൊലീസ് കോണ്‍സ്റ്റബിള്‍ ജാവേദ് അഹമ്മദ് ദറാണ്…

കർണാടകത്തിൽ 34,000 കോടിയുടെ കാര്‍ഷിക കടം എഴുതിത്തള്ളി

ബംഗളുരു: കർണാടകത്തിൽ 34,000 കോടി രൂപയുടെ കാര്‍ഷിക കടം എഴുതിത്തള്ളുന്നതായി മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി തന്റെ കന്നി ബജറ്റിൽ പ്രഖ്യാപിച്ചു. സംസ്ഥാനത്ത് പെട്രോള്‍ ലിറ്ററിന്…

പുല്‍വാമയില്‍ പള്ളി ഇമാമിന് നേരെ തീവ്രവാദി ആക്രമണം: ഭീകരർ തട്ടിക്കൊണ്ടുപോയ പോലീസുകാരനെ കൊലപ്പെടുത്തി

ഡൽഹി : പുല്‍വാമ: കശ്മീരിലെ പുല്‍വാമയില്‍ പള്ളി ഇമാമിന് നേരെ തീവ്രവാദി ആക്രമണം. ആക്രമണത്തിൽ വെടിയേറ്റ ഇമാം മുഹമ്മദ് അശ്‌റഫ് തോകറിനെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍…

89 കാരറ്റ് ഡയമണ്ട് കുഴിച്ചെടുത്തു; വില 90 കോടി

ആഫ്രിക്കയിലെ ലെസോതോസ് മൊതായേയില്‍ നിന്നും 89 കാരറ്റ് വരുന്ന യെല്ലോ ഡയമണ്ട് കുഴിച്ചെടുത്തു. ഏകദേശം 90 കോടിയോളം വില വരുന്ന ഡയമണ്ടാണ് ലഭിച്ചിരിക്കുന്നത്. മൈനിങ് കമ്പനിയായ ലുകാപയാണ്…

സിപിഎമ്മിനെ ഇനിയും സഹായിക്കും;​ തങ്ങളെ നിരോധിക്കണമെന്ന അഭിപ്രായം മുഖ്യമന്ത്രിക്കില്ല: എസ്ഡിപിഐ

കോഴിക്കോട്: സിപിഎമ്മിനെ മുൻപ് സഹായിച്ചിട്ടുണ്ടെന്ന് എസ്‍ഡിപിഐ സംസ്ഥാന പ്രസിഡന്‍റ് അബ്‍ദുള്‍ മജീദ് ഫൈസി. ഇനിയും സഹായിക്കും. അടിസ്ഥാന പരമായി ബിജെപിയാണ് മുഖ്യ ശത്രു. അവരെ തടഞ്ഞ്…

പെൺകുട്ടികേൾക്കെതിരായ അതിക്രമങ്ങൾ റിപോർട്ടുചെയ്യുമ്പോൾ ഇരയെ തിരിച്ചറിയാതിരിക്കാൻ മാധ്യമങ്ങൾ ശ്രദ്ധിക്കണം

ഇടുക്കി : ബാലപീഡന കേസുകള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു  ചെയ്യുമ്പോള്‍ കുട്ടിയെ തിരിച്ചറിയാന്‍ സഹായകമായ വിവരങ്ങള്‍ കടുകൂടുത് ശിക്ഷാര്‍ഹമായ നടപടിയാണെ് സംസ്ഥാന ബാലാവകാശ സംരക്ഷണ…

ഇന്ത്യന്‍ ബാസ്കറ്റ് ബോള്‍ ടീമില്‍ ഷിക്കാഗോയില്‍ നിന്നും ഗൗരവ് പട്ട് വാളും

ഷിക്കാഗൊ: റോക്ക് ഐലന്റില്‍ നിന്നുള്ള അല്‍മാന്‍ ഹൈസ്ക്കൂള്‍ ഗ്രാജുവേറ്റും ഇന്ത്യന്‍ അമേരിക്കന്‍ വിദ്യാര്‍ത്ഥിയുമായ ഗൗരവ് പട് വാളിനെ 2019 ലെ ഇന്ത്യന്‍ വേള്‍ഡ് കപ്പ് ബാസ്ക്കറ്റ് ബോള്‍…

യു.എസ്. സുപ്രീംകോടതി ജഡ്ജി ഇന്ത്യന്‍ അമേരിക്കന്‍ അമല്‍ തപാര്‍ ട്രംമ്പിന്റെ പരിഗണനയില്‍ 

വാഷിംഗ്ടണ്‍ ഡി.സി.: യു. എസ് പരമോന്നത നീതിപീഠത്തില്‍ ജഡ്ജിയായി നിയമിക്കുന്നതിന്‍ പ്രസിഡന്റ് ട്രംമ്പ് പരിഗണിക്കുന്ന ഇരുപത്തിയഞ്ചംഗ ഷോര്‍ട്ട് ലിസ്റ്റില്‍ ഇന്ത്യന്‍ അമേരിക്കന്‍ അമല്‍…

രാജു എബ്രഹാം എംഎല്‍എ യ്ക്കു ഹൂസ്റ്റണ്‍ റാന്നി അസ്സോസിയേഷന്‍ ഉജ്വല സ്വീകരണം സ്വീകരണം നല്‍കി

ഹൂസ്റ്റണ്‍: അമേരിക്കന്‍ സന്ദര്‍ശത്തിനെത്തിച്ചേര്‍ന്ന റാന്നി എംഎല്‍എയും അസ്സോസിയേഷന്‍ രക്ഷാധികാരിയുമായ രാജു എബ്രഹാമിന് ഹൂസ്റ്റണ്‍ റാന്നി അസ്സോസിയേഷന്റെ (HRA) ആഭിമുഖ്യത്തില്‍…

ഇമിഗ്രേഷന്‍ നയങ്ങള്‍ക്കെതിരേ പ്രതിക്ഷേധിച്ച പ്രമീള ജയ്പാലിനെ അറസ്റ്റ് ചെയ്തു 

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ട്രമ്പ് അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെ സ്വീകരിച്ചിരിക്കുന്നു സീറോ ടോളന്‍സ് പോളിസിക്കെതിരെ പ്രതിഷേധിച്ച വാഷിംഗ്ടണില്‍ നിന്നുള്ള ഇന്ത്യന്‍…