കുട്ടികളെ തട്ടിക്കൊണ്ട് പോകൽ വ്യാജ പ്രചാരണം; 2017 മുതല്‍ രാജ്യത്ത് കൊല്ലപ്പെട്ടത് 33 പേര്‍

ഡൽഹി :കുട്ടികളെ തട്ടിക്കൊണ്ട് പോകുന്നവരെന്ന വ്യാജ പ്രചാരണം; 2017 മുതല്‍ രാജ്യത്ത് കൊല്ലപ്പെട്ടത് 33 പേര്‍ കുട്ടികളെ തട്ടിക്കൊണ്ട് പോകുന്നവരെന്ന പേരില്‍ സമൂഹ മാധ്യമങ്ങളിലെ നുണ…

നഴ്സിങ് റിക്രൂട്ട്മെന്റിന്റെ മറവില്‍ വിദേശ നാണയ വിനിമയ ചട്ടം ലംഘിച്ചു; ഉതുപ്പ് വര്‍ഗീസ് വീണ്ടും അറസ്റ്റില്‍

കൊച്ചി : കുവൈത്ത് നഴ്‌സിങ് റിക്രൂട്ട്‌മെന്റ് കേസിലെ മുഖ്യപ്രതിയും നിരവധി കേസുകളിലെ പിടികിട്ടാ പുള്ളിയുമായ ഉതുപ്പ് വര്‍ഗീസ് അറസ്റ്റില്‍. . എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വിദേശ നാണയ…

ഐ പി എല്ലിൽ ജൂലൈ 10നു ഇവാ: ജോസ് പാണ്ടനാട്‌ സന്ദേശം നൽകുന്നു

ഇന്റർനാഷനൽ പ്രയർ ലൈൻ ജൂലൈ 10 നു സംഘടിപ്പിക്കുന്ന ടെലി കോൺഫ്രൻസിൽ മാർത്തോമാ സഭയിലെ സുപ്രസിദ്ധ സുവിശേഷകൻ ഇവാ: ജോസ് പാണ്ടനാട്‌ വചന പ്രഘോഷണം നടത്തുന്നു. .വിവിധ രാജ്യങ്ങളിലുള്ളവര്‍…

മാറാനാഥ ജനറല്‍ കണ്‍വന്‍ഷന്‍ ജൂലൈ 15 മുതല്‍

ഡാലസ്: മാറാനാഥാ ഫുള്‍ ഗോസ്പല്‍ ചര്‍ച്ചസ് ജനറല്‍ കണ്‍വന്‍ഷന്‍ ജൂലൈ 15 മുതല്‍ 21 വരെ ബാള്‍ച്ച് സ്പ്രിങ് ബ്രൂട്ടന്‍ റോഡിലുള്ള ചര്‍ച്ചില്‍ വച്ച് നടക്കും. മാറാനാഥാ ചര്‍ച്ച് ഫൗണ്ടര്‍…

മറിയം, ജോസഫ്, ഉണ്ണിയേശു എന്നിവരെ കൂട്ടിലടച്ച് പ്രതിക്ഷേധം  

ഇന്ത്യാനാപോലീസ്: പ്രസിഡന്റ് ട്രമ്പിന്റെ അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെയുള്ള സീറൊ ടോളറന്‍സ് പോളിസിയിലും, യു.എസ്. മെക്‌സിക്കൊ അതിര്‍ത്തിയില്‍ നടക്കുന്ന കൂട്ട അറസ്റ്റിലും…

കോടതി നടപടികള്‍ തത്സമയം സംപ്രേഷണം ചെയ്യുന്നതിൽ എതിർപ്പില്ല സുപ്രീംകോടതി

ഡല്‍ഹി: കോടതി നടപടികള്‍ തത്സമയം സംപ്രേഷണം ചെയ്യുന്നതിനോട് എതിര്‍പ്പില്ലെന്ന് സുപ്രീംകോടതി. കോടതി നടപടി സംപ്രേഷണം ചെയ്യുന്നത് സുപ്രീംകോടതി നടപ്പാക്കണമെന്ന് കേന്ദ്രം…

ഈ വർഷം സംസ്ഥാനത്ത് 50000 പേർക്ക് കൂടി പട്ടയം നൽകും:മന്ത്രി ഇ.ചന്ദ്രശേഖരൻ

തിരുവനതപുരം : ഈ വർഷം സംസ്ഥാനത്ത് 50000 പേർക്ക് കൂടി പട്ടയം നൽകും എന്ന് റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരൻ പത്രസമ്മേളനത്തിൽ അറിയിച്ചു. പട്ടയം നൽകാനായി നിശ്ചിത ഭൂമിയിലെ എക്കല്ല തടസ്സങ്ങളും…

ഗുഹയിലകപ്പെട്ട 8 കുട്ടികളെ പുറത്തെത്തിച്ചു; രക്ഷാപ്രവർത്തനം തുടരും

ചിയാങ് റായി, തിലയാഡ്:: തായ്‍ലൻഡിലെ ഗുഹയിലകപ്പെട്ട എട്ട് പുറത്തെത്തിച്ചു. ഇനി നാല് കുട്ടികളെയും പരിശീലകനെയും രക്ഷപ്പെടുത്താനുണ്ട്. രക്ഷാപ്രവർത്തനം ഇന്നത്തേക്ക് നിർത്തിവച്ചു.…

കയർ തൂക്കുകയർ തന്നെ പുനപരിശോധനാ ഹര്‍ജി സുപ്രീംകോടതി തള്ളി; നിര്‍ഭയ കേസിലെ പ്രതികള്‍ക്ക് വധശിക്ഷ ശരിവച്ചു

ഡൽഹി : നിർഭയ കുട്ടാ ബാലസംഘ കേസിൽ ശിക്ഷ പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട പ്രതികൾ സമർപ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി. പ്രതികളായ പവന്‍ കുമാര്‍ ഗുപ്ത, മുകേഷ് കുമാര്‍, വിനയ് ശര്‍മ്മ,…

ജപ്പാനിൽ കനത്തമഴയിലും വെള്ളപ്പൊക്കത്തിലും മരിച്ചവരുടെ എണ്ണം  100കവിഞ്ഞു   നിരവധിപേരെ ഒഴിക്കിൽപെട്ടത് കാണാതായി

ടോക്കിയോ :വ്യാഴാഴ്ച മുതൽ പെയ്യുന്ന  കനത്തമഴയിൽ , പടിഞ്ഞാറൻ ജപ്പാനിലെ ചില ഭാഗങ്ങൾ ജൂലൈയിലെ സാധാരണ മഴയുടെ മൂന്നിരട്ടിയാണ്. നദികളിൽ  ജലനിരപ്പ്  ക്രമാതീതമായിയുയാർന്നതിനെ തുടർന്ന്…