ബീഫ് നിരോധനത്തിനെതിരെ പ്രതികരിച്ച സ്വാമി അഗ്‌നിവേശിനെ സംഘപരിവാര്‍ സംഘടനകള്‍ വളഞ്ഞിട്ട് ആക്രമിച്ചു; വസ്ത്രങ്ങള്‍…
ഡൽഹി :ബീഫ് നിരോധനത്തിന് എതിരെ പ്രസ്താവന നടത്തിയ ആര്യസമാജ പ്രവര്‍ത്തകനായ സ്വാമി അഗ്‌നിവേശിന് നേരേ ബി.ജെ.പി. പ്രവര്‍ത്തകരുടെ ആക്രമണം. ജാര്‍ഖണ്ഡിലെ പാകൂറില്‍ ഒരു പരിപാടിയില്‍…