സി പി എം നേ വെല്ലുവിളിച്ച് എസ്.ഡി.പി.ഐ    തീക്കൊള്ളി കൊണ്ട് തലചൊറിയരുത്  അറസ്റ്റുകളെ പ്രവര്‍ത്തകര്‍ ശക്തമായി നേരിടുo :  മജീദ് ഫൈസി

സി പി എം തീക്കൊള്ളികൊണ്ട് തലചൊറിയുന്നു എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് മജീദ് ഫൈസി

0

കോഴിക്കോട് :സി.പി.എം തീക്കൊള്ളി കൊണ്ട് തലചൊറിയുകയാണെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് മജീദ് ഫൈസി. ഇപ്പോള്‍ നടക്കുന്ന അന്യായ അറസ്റ്റുകളെ പ്രവര്‍ത്തകര്‍ ശക്തമായി നേരിടും.സർക്കാർ മുസ്ലിം വിരോധം തീർക്കുന്നു അറസ്റ്റിലായ പ്രവര്‍ത്തകരോട് വര്‍ഗീയമായാണ് പൊലീസ് പെരുമാറുന്നതെന്നും മജീദ് ഫൈസി തിരൂരില്‍ പറഞ്ഞു.

You might also like

-