മലപ്പുറം കൊണ്ടോട്ടി ചെറുകാവ് കൊടപ്പുറത്ത് വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീണ് അഞ്ച് പേര്‍ മരിച്ചു. ..കുമളി…

ഇടുക്കി : മഴയും ശക്തമായ നീരൊഴുക്കും തുടരുന്നതിനാൽചെറുതോണി ഡാമിൽ നിന്നും ഇന്ന് ( /5/8/2018) വൈകിട്ട് 4 മണി മുതൽ 1400 ക്യം മെക്സ് അളവിൽ വെള്ളം തുറന്നു വിടുന്നതാണ്. ചെറുതോണിപ്പുഴ,…

കേരളത്തിലെ ജനങ്ങളുടെ ജീവൻ വച്ച് മുല്ലപ്പെരിയാറിൽ തമിഴ്നാടിന്റെ ബലപരിക്ഷണം ജനം പ്രളയഭീതിയിൽ കഴിയുമ്പോഴും പിടിവാശി വിടാതെ…

കുമളി :അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിലും കൂടുതല്‍ വെള്ളം തുറന്നു വിടാതെ മുല്ലപ്പെരിയാര്‍ ജലനിരപ്പ് 142 പിന്നിട്ടു . ചരിത്രത്തില്‍ ആദ്യമായാണ് മുല്ലപ്പെരിയാര്‍ പരമാവധി സംഭരണ…

പ്രളയംമരണം 42, ഏഴു പേരെ കാണാതായി..വെള്ളപ്പൊക്കക്കെടുതി,മുഖ്യമന്ത്രി അടിയന്തരയോഗം വിളിച്ച് സ്ഥിതി വിലയിരുത്തി

തിരുവനതപുരം :.  ആഗസ്റ്റ് 9ന് ആരംഭിച്ച കനത്ത മഴയെ തുടര്‍ന്ന് ഇതുവരെ 42 മരണം സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തു. ഏഴു പേരെ കാണാതായി. 14 പേര്‍ മുങ്ങി മരിച്ചപ്പോള്‍ 26 പേര്‍…

നാടും ജനങ്ങളും ഒരുമിച്ചപ്പോൾ പ്ര​ള​യ​ക്കെ​ടു​തി​യു​ടെ ആ​ഘാ​തം കു​റ​ച്ചു​: മുഖ്യമന്ത്രി

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ തി​രു​വ​ന്ത​പു​ര​ത്ത് ദേ​ശീ​യ പ​താ​ക ഉ​യ​ര്‍​ത്തി. ഇ​തോ​ടെ സം​സ്ഥാ​ന​ത്തെ സ്വാ​ത​ന്ത്ര ദി​നാ​ഘോ​ഷ​ങ്ങ​ള്‍​ക്ക്…

വൈദ്യുതി നിരക്ക് വര്‍ദ്ധിക്കും യൂണിറ്റിന് 15 പൈസ നിരക്കില്‍ സര്‍ ചാര്‍ജ് ഏര്‍പ്പെടുത്താന്‍ വൈദ്യുതി റെഗുലേറ്ററി…

തിരുവനതപുരം : ഈ മാസം ഉപയോഗിച്ചതടക്കം വൈദ്യുതി ചാര്‍ജ് വര്‍ധിക്കും. കഴിഞ്ഞ വര്‍ഷം താപ വൈദ്യുതി വാങ്ങിയതിലെ അധിക ചെലവ് സര്‍ചാര്‍ജായി ഈടാക്കാന്‍ വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍…

പ്രളയം  വയനാടിനെ വിഴുങ്ങി  തകര്‍ന്നടിഞ്ഞ വീടുകള്‍, പലതും ചെളി കയറി വാസയോഗ്യമല്ലാതായി; ദുരിതാശ്വാസ ക്യാമ്പുകളില്‍…

മാനത്താവടി :മഴ ദുരിതം വിതച്ച വയനാട്ടിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ നിന്നും തിരിച്ചെത്തിയവരെ കാത്തിരുന്നത് ഞെട്ടിക്കുന്ന കാഴ്ചകള്‍. പനമരം പുഴയുടെ തീരങ്ങളില്‍ തകര്‍ന്നടിഞ്ഞ വീടുകളാണ്…

ആറുജില്ലകൾക്ക് വ്യാഴാഴ്ച അവധി; ചിലയിടത്ത് രണ്ടു ദിവസം അവധി

ഇടുക്കി : കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ആറു ജില്ലകളിൽ നാളെ അവധി പ്രഖ്യാപിച്ചു. തൃശൂർ, പത്തനംതിട്ട, കോട്ടയം, കോഴിക്കോട്, ആലപ്പുഴ, എറണാകുളം ജില്ലകളിലാണ് അവധി…

മഴ വെള്ളപൊക്കം ; നെടുമ്പാശേരി വിമാനത്താവളം നാല് ദിവസത്തേക്ക് അടച്ചു

കൊച്ചി :വെള്ളം കയറിയതിനെ തുടര്‍ന്ന് നെടുമ്പാശേരി വിമാനത്താവളം അടച്ചിട്ടു. നാല് ദിവസത്തേക്കാണ് അടച്ചിട്ടത്. വിമാനത്താവളത്തിന്റെ ഓപ്പറേഷന്‍സ് ഏരിയയില്‍ അടക്കം വെള്ളം കയറിയതിനെ…

ശബരിമല ഒറ്റപെട്ടു…  പതനതിട്ടയുടെ  താഴ്ന്ന ഭാഗങ്ങൾ വെള്ളത്തിനടിയിൽ …..പമ്പയിൽ ജലനിരപ്പ് ഉയർന്നു;

പത്തനംതിട്ട: ശബരിഗിരി പദ്ധതിയുടെ ഭാഗമായ ആനത്തോട് ഡാമിന്റെ ഷട്ടറുകൾ ഉയർത്തിയതോടെ പമ്പാ നദിയിൽ ജലനിരപ്പ് ഉയർന്നു. ചൊവ്വാഴ്ച അർധരാത്രിക്കു ശേഷം പമ്പയിലും കൈവഴികളിലും ജലനിരപ്പ്…