ആംആദ്മി പാർട്ടിക്ക് പിന്തുണയുമായി തൃണമൂൽ കോൺഗ്രസ്സും സമാജ്‍വാദി പാർട്ടിയും.
നിയമസഭ തെരഞ്ഞെടുപ്പിൽ ആംആദ്മി പാർട്ടിക്ക് പിന്തുണയുമായി തൃണമൂൽ കോൺഗ്രസ്സും സമാജ്‍വാദി പാർട്ടിയും. എസ്പി അധ്യക്ഷൻ അഖിലേഷ് യാദവ് കേജ്രിവാളിനൊപ്പം റോഡ് ഷോയിൽ പങ്കെടുക്കുമെന്ന് ആംആദ്മി…