ഗോവധ നിരോധ ബില്ല് കർണാടക അസംബ്ലി പാസാക്കി. മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പയുടെ നേതൃത്വത്തിൽ ഭരണകക്ഷിയായ ബി.ജെ.പി സർക്കാർ നേരത്തെ ബിൽ അവതരിപ്പിച്ചിരുന്നു
കോവിഡ്സെ വാക്സിൻ വിതരണത്തിന് സിറം ഇന്‍സ്റ്റിറ്റ്യൂട്ടും, ഭാരത് ബയോടെക്കും സമര്‍പ്പിച്ച അപേക്ഷകളില്‍ ഇന്ന് വിദഗ്ധ സമിതി കൂടുതല്‍ വിവരങ്ങള്‍ ആരാഞ്ഞു ഉപയോഗാനുമതി തേടി അമേരിക്കന്‍…
സംസ്ഥാനത്ത് ഇന്ന് 4875 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 717, മലപ്പുറം 709, കോഴിക്കോട് 656, തൃശൂര്‍ 511, കോട്ടയം 497, പാലക്കാട് 343, പത്തനംതിട്ട 254, കണ്ണൂര്‍ 251, വയനാട്…
ണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന അഞ്ച് ജില്ലകളിൽ ഇന്ന് നിശ്ശബ്ദ പ്രചാരണം. കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, വയനാട് ജില്ലകളിലാണ് നാളെ വോട്ടെടുപ്പ് നടക്കുക.
കാർഷിക പരിഷകരണ നിയമങ്ങൾക്കെതിരെ കർഷകർ പ്രഖ്യാപിച്ച ഭാരത് ബന്ദ് വൻ വിജമായിരുന്നുവെന്ന് കർഷക സംഘടനകൾ. 450 ൽ അധികം സംഘടനകൾ ബന്ദിന് പിന്തുണ നൽകിയെന്നും നേതാക്കൾ അറിയിച്ചു