സംസ്ഥാനത്ത് കനത്ത മഴ ! മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. ഇന്ന് വടക്കൻ കേരളത്തിൽ തീവ്രമഴക്കുള്ള മുന്നറിയിപ്പുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഏഴ്…

കിറ്റക്‌സ് എംഡി സാബു ജേക്കബിനെതിരെ പി ടി തോമസ് എംഎൽ എ മാനനഷ്ടത്തിന് കേസ്

കിറ്റക്‌സ് എംഡി സാബു ജേക്കബിനെതിരെ മാനനഷ്ടത്തിന് കേസ് കൊടുത്ത് പിടി തോമസ് എംഎൽ.എ  ഒരു കോടി രൂപ നഷ്ടപരിഹാരമായി വേണമെന്നാണ് എംഎൽയുടെ ആവശ്യം

സർക്കാർ ആരെയും വേട്ടയാടാൻ ഉദ്ദേശിച്ചിട്ടില്ല ,പ്രസ്താവന സംസ്ഥാനത്തെ അപമാനിക്കാൻ മുഖ്യമന്ത്രി

കേരളം നിക്ഷേപ- വ്യവസായ സൗഹൃദ സംസ്ഥാനമാണെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിനെതിരെ നടത്തുന്ന പ്രസ്താവന സംസ്ഥാനത്തെ അപമാനിക്കാൻ വേണ്ടിയുള്ള ആസൂത്രിത നീക്കമാണെന്ന്…

കേരളത്തില്‍ ഇന്ന് 14,087 പേര്‍ക്ക് കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.7

കേരളത്തില്‍ ഇന്ന് 14,087 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1883, തൃശൂര്‍ 1705, കോഴിക്കോട് 1540, എറണാകുളം 1465, കൊല്ലം 1347, പാലക്കാട് 1207, തിരുവനന്തപുരം 949, ആലപ്പുഴ…

സാമൂഹ്യ മാധ്യമങ്ങളുടെ ചികിത്സ തട്ടിപ്പ് നടത്തിയ അമ്മയും മകളും പിടിയിൽ

ആത്മീയതയുടെ മറവിൽ ചികിൽസാതട്ടിപ്പ് നടത്തിയ അമ്മയും മകളും പിടിയിൽ. സമൂഹമാധ്യമത്തിലൂടെയായിരുന്നു ഇരുവരുടെയും തട്ടിപ്പ്. പാലാ ഓലിക്കൽ മറിയാമ്മ സെബാസ്റ്റ്യ‍ൻ (59), അനിത (29) എന്നിവരാണ്…

പിതാവ് ഏഴുവയസുകാരിയെ കാലിൽ പിടിച്ച് നിലത്തടിച്ചു

പത്തിയൂരിൽ മദ്യപിച്ചെത്തിയ പിതാവിന്റെ മർദ്ദനമേറ്റ ഏഴുവയസുകാരിക്ക് ഗുരുതര പരുക്ക്.വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം പത്തിയൂർ സ്വദേശി സുരേഷിനെ കരിയിലക്കുളങ്ങര പോലീസ്…

ജി. സുധാകരനെതിരെ എളമരം കരീമും കെ ജെ തോമസും അന്വേഷിക്കും

അമ്പലപ്പുഴയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമാകാതെ ഗുരുതര വീഴ്ച വരുത്തിയെന്ന പരാതിയിൽ ജി സുധാകരനെതിരേ സി പി ഐ എം അന്വേഷണം നടത്തും

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ സ്‌പെന്‍ഷന്‍ നീട്ടി

വിമാനത്താവളത്തിലെ നയതന്ത്ര ചാനല്‍ വഴി സ്വര്‍ണം കടത്തിയ കേസിലെ പ്രതികളുമായുള്ള അടുപ്പത്തെ തുടര്‍ന്ന് നടപടി നേരിട്ട എം ശിവശങ്കറിന്റെ സസ്‌പെന്‍ഷന്‍ കാലാവധി സംസ്ഥാന സർക്കാർ വീണ്ടും…

മഹാവൈദ്യന്‍ ഡോ. പി.കെ വാരിയര്‍(100) അന്തരിച്ചു.

ആയുര്‍വേദത്തെ ആധുനിക വൈദ്യ ശാസ്ത്രത്തിനൊപ്പം ലോകത്തിന്റെ നെറുകയില്‍ എത്തിച്ച മഹാവൈദ്യന്‍ ഡോ. പി.കെ വാരിയര്‍(100) അന്തരിച്ചു. ശനിയാഴ്ച ഉച്ചയോടെയായിരുന്നു അന്ത്യം

തമിഴ്‌നാട്ടിൽ മലയാളിയെ അജ്ഞാതസംഘം തട്ടിക്കൊണ്ടുപോയി അതിക്രൂരമായി പീഡിപ്പിച്ചു.

പഴനിയിൽ തീർത്ഥാടനത്തിന് പോയ നാൽപതുകാരിയായ മലയാളിയെ അജ്ഞാതസംഘം തട്ടിക്കൊണ്ടുപോയി അതിക്രൂരമായി പീഡിപ്പിച്ചു. രാജ്യത്തെ നടുക്കിയ ഡൽഹിയിലെ നിർഭയ മോഡൽ പീഡനത്തിനാണ് മലയാളി ദമ്പതികൾ…