ഡൽഹിയിൽ ക്രിസ്ടിൻ ദേവാലയം പൊളിച്ചു നീക്കിയ സംഭവം ഞെട്ടിക്കുന്നതാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ
ഛത്തർപുരിലെ ദേവാലയം പൊളിച്ചു നീക്കിയ സംഭവം ഞെട്ടിക്കുന്നതാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ആരാധനാലയങ്ങളിൽ സംഘർഷാന്തരീക്ഷം ഉണ്ടാക്കാൻ പാടില്ല.