ലോക്ക്ഡൗണിനെ തുടർന്നുണ്ടായ കടബാധ്യതയും സാമ്പത്തിക പ്രതിസന്ധിയും ബേക്കറി ഉടമ ജീവനൊടുക്കി

ഇടുക്കി അടിമാലിയിൽ ബേക്കറി കട ഉടമയെ കടയ്ക്കുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കടബാധ്യതയിൽ മനംനൊന്താണ് ആത്മഹത്യ എന്നാണ് കുടുംബം പറയുന്നത്

40 മാധ്യമപ്രവര്‍ത്തകരുടെയും കേന്ദ്രമന്ത്രിമാരുടെയും പ്രതിപക്ഷനേതാക്കളുടെയും, സുപ്രിം കോടതി ജഡ്ജിമാരുടെയും, ആര്‍എസ്എസ്…

ഇസ്രായേല്‍ ചാരസോഫ്റ്റ് വെയറായ പെഗാസെസ് ചോര്‍ത്തിയത് കേന്ദ്രസര്‍ക്കാരിനെതിരെ സുപ്രധാന വാര്‍ത്തകള്‍ പുറത്ത് കൊണ്ട് വന്ന മാധ്യമപ്രവര്‍ത്തകരുടെ ഫോണുകള്‍

സ്വർണക്കടത്ത് കേസിൽ അർജുൻ ആയങ്കിയുടെ ജാമ്യപേക്ഷയിൽ ഇന്ന് കോടതി വാദം കേൾക്കും

രാമനാട്ടുകര സ്വർണക്കടത്ത് കേസിൽ അർജുൻ ആയങ്കിയുടെ ജാമ്യപേക്ഷയിൽ ഇന്ന് കോടതി വാദം കേൾക്കും. ജാമ്യാപേക്ഷയെ കസ്റ്റംസ് എതിർക്കും. കൊച്ചിയിലെ സാമ്പത്തിക കുറ്റങ്ങൾ കൈകാര്യം ചെയ്യുന്ന…

ഞങ്ങൾക്ക് തുറന്ന മനസ്സാണ്. ബിജെപിയെ പരാജയപ്പെടുത്തുക എന്നതാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം പ്രിയങ്ക

ത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ മറ്റു പാർട്ടികളുമായി കൈകോർക്കുമെന്ന് സൂചന നൽകി കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. 403 നിയമസഭാ സീറ്റുകളിലും കോണ്‍ഗ്രസ് ഒറ്റയ്ക്കു…

ബക്രീദിനോട് അനുബന്ധിച്ച് കോവിഡ് ലോക്ഡൗണിൽ ഇളവുകൾ രോഗവ്യാപനം കൂട്ടും ഐ എം എ

ബക്രീദിനോട് അനുബന്ധിച്ച് കോവിഡ് ലോക്ഡൗണിൽ ഇളവുകൾ നൽകിയതിൽ സംസ്ഥാന സർക്കാരിനെ വിമർശിച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ). സർക്കാർ തീരുമാനം തെറ്റാണെന്ന് ഐഎംഎ പ്രസ്താവനയിൽ പറഞ്ഞു.

“തുള്ളിപോലും പാഴാക്കാതെ “കേരളം 18 വയസ്സിനു മുകളിലുള്ള പകുതിയിലധികം പേര്‍ക്ക് ആദ്യ ഡോസ് കോവിഡ് വാക്‌സീന്‍

സംസ്ഥാനത്ത് 18 വയസ്സിനു മുകളിലുള്ള പകുതിയിലധികം പേര്‍ക്ക് ആദ്യ ഡോസ് കോവിഡ് വാക്‌സീന്‍ നല്‍കിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.

ബക്രീദ് പ്രമാണിച്ച് ലോക്ക് ഡൗൺ ഇളവ് “മൂന്നാം തരംഗത്തെ ക്ഷണിച്ചു വരുത്തലാണെന്ന് വി മുരളീധരന്‍.

ബക്രീദ് പ്രമാണിച്ച് മാത്രം നല്‍കുന്ന ഇളവുകള്‍ കോവിഡ് മൂന്നാം തരംഗത്തെ ക്ഷണിച്ചു വരുത്തലാണെന്ന് വി മുരളീധരന്‍. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ നിര്‍ദേശത്തെ ഗൗരവകരമായി സംസ്ഥാന…

കനത്ത മഴയിൽ മുംബൈ യിൽ മണ്ണിടിച്ചൽ മരിച്ചവരുടെ എണ്ണം 23 ആയി

ര ണ്ടു ദിവസമായി പെയ്യുന്ന കനത്ത മഴയിൽ മുംബൈ നഗരം വെള്ളത്തിൽ മുങ്ങി. കനത്ത മഴയെത്തുടർന്നുണ്ടായ മണ്ണിടിച്ചിലുകളിൽ മരിച്ചവരുടെ എണ്ണം 23 ആയി. നിരവധി പേർക്ക് പരിക്കേറ്റു

പി കെ കുഞ്ഞാലിക്കുട്ടിയോട് മൂന്ന് കോടി രൂപ ആവശ്യപ്പെട്ട് മാവോയിസ്റ്റുകളുടെ പേരില്‍ കത്ത്

ന്ന് കോടി രൂപ ആവശ്യപ്പെട്ട് പി.കെ കുഞ്ഞാലിക്കുട്ടി എം.എല്‍.എക്കും കോഴിക്കോട് നഗരത്തിലെ മൂന്ന് വ്യാപാരികൾക്കും മാവോയിസ്റ്റുകളുടെ പേരില്‍ കത്ത്

ഇന്ന് 13,956 പേര്‍ക്ക് കോവിഡ്, മരണം 81 ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.69

കേരളത്തില്‍ ഇന്ന് 13,956 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 2271, കോഴിക്കോട് 1666, എറണാകുളം 1555, തൃശൂര്‍ 1486, കൊല്ലം 1026, തിരുവനന്തപുരം 977, പാലക്കാട് 952, കണ്ണൂര്‍ 797,…