പലിശക്കാരുടെ ഭീഷണിയെതുടർന്ന് പാലക്കാട് വീണ്ടും കർഷക ആത്മഹത്യ

കൃഷി നടത്താനും മറ്റാവശ്യങ്ങൾക്കുമായി സ്വകാര്യ ധനമിടപാട് സ്ഥാപനങ്ങളിൽ നിന്നും വട്ടിപ്പലിശക്കാരിൽ നിന്നുമാണ് ഇദ്ദേഹം കടമെടുത്തത്

കൊടകര കള്ളപ്പണ കേസില്‍ ബിജെപിക്കെതിരെ നിയമസഭയിൽ മുഖ്യമന്ത്രി

ഒന്നര വര്‍ഷം കൊണ്ട് അന്വേഷണം എങ്ങനെ നടക്കരുതെന്ന് കേന്ദ്ര ഏജന്‍സികള്‍ കാണിച്ചുതന്നെന്നും യുഡിഎഫിന് ബിജെപി വിധേയത്വമാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി

ഐഎസ്ആർഒ ചാരക്കേസ് മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

ഐഎസ്ആർഒ ചാരക്കേസ് ഗൂഢാലോചനയിലെ മൂന്ന് പ്രതികൾ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഒന്നാം പ്രതി എസ്. വിജയൻ , രണ്ടാം പ്രതി തമ്പി. എസ്. ദുർഗ്ഗാ ദത്ത്,…

ഐതിഹാസിക വിജയത്തിന്റെ “കാർഗിൽ വിജയ് ദിവസ്”

84 ദിവസങ്ങൾ നീണ്ട ആ മഹായുദ്ധത്തിൽ ഇന്ത്യക്ക് നഷ്ടമായത് 527 ധീരജവാന്മാരെയാണ് . 1999 മേയ് എട്ടു മുതൽ ജൂലൈ 26 വരെയായിരുന്നു കാർഗിൽ യുദ്ധം. തണുത്തുറഞ്ഞ കാർഗിലിലെ ഉയരമേറിയ കുന്നുകളിൽ…

തെരെഞ്ഞെടുപ്പ് പ്രവർത്തങ്ങളിൽ വീഴ്ച്ച മുൻ മന്ത്രി ജി സുധാകരനെതിരെ കൂടുതൽ പരാതികൾ.

അമ്പലപ്പുഴയിലെ തെരഞ്ഞെടുപ്പ് പ്രവർത്തന വീഴ്ച അന്വേഷിക്കുന്ന സിപിഎം അന്വേഷണ കമ്മീഷന് മുന്നിൽ മുൻ മന്ത്രി ജി സുധാകരനെതിരെ കൂടുതൽ പരാതികൾ. മന്ത്രി സജി ചെറിയാൻ, എ.എം ആരിഫ് എം.പി…

ക്രൈം ബ്രാഞ്ച് കസ്റ്റഡിയിൽ എടുത്ത നാല് പ്രതികളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. ഇവരുടെ വീടുകളിൽ നിന്ന് കണ്ടെടുത്ത രേഖകൾ…

കരുവന്നൂർ ബാങ്ക് വായ്പ തട്ടിപ്പ് വിഷയം ചർച്ച ചെയ്യാൻ ചേർന്ന സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് യോഗം തീരുമാനമാകാതെ പിരിഞ്ഞു. ആരോപണ വിധേയർക്കെതിരെ നടപടി എടുക്കുന്ന കാര്യത്തിൽ…