മാനസ്സാ കൊലപാതകം ബീഹാറിൽ അറസ്റ്റിലായ പ്രതികളെ കേരളത്തിൽ എത്തിച്ചു

ഡെന്റൽ വിദ്യാർത്ഥിനി മാനസയെ വെടിവെച്ച് കൊലപ്പെടുത്തിയ കേസിൽ ബീഹാറിൽ നിന്നും അറസ്റ്റിലായ പ്രതികളെ കേരളത്തിൽ എത്തിച്ചു. പ്രതി രഖിലിന് തോക്ക് കൈമാറിയ മനേഷ് കുമാർ വർമ്മ, സോനുകുമാർ മോദി…

93 മരണങ്ങൾ സ്ഥികരിച്ചു 18,607 പേര്‍ക്ക് പുതുതായി രോഗം സ്ഥികരിച്ചു

സംസ്ഥാനത്ത് ഇന്ന് 18,607 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3051, തൃശൂര്‍ 2472, കോഴിക്കോട് 2467, എറണാകുളം 2216, പാലക്കാട് 1550, കൊല്ലം 1075, കണ്ണൂര്‍ 1012, കോട്ടയം 942,…

”എന്റെ കരിയറിലെ ഏറ്റവും ബുദ്ധിമുട്ടേറിയ നിമിഷമാണിത്” .വിട വാങ്ങലിൽ പൊട്ടിക്കരഞ്ഞു മെസി

ബാഴ്സലോണ വിടുകയാണെന്നറിയിച്ചുകൊണ്ടുള്ള പ്രസംഗത്തിൽ വികാരനിർഭരനായി മെസി. ബാഴ്സലോന പ്രസിഡൻ്റും കുടുംബവും സഹതാരങ്ങളും മാധ്യമപ്രവർത്തകരും അടങ്ങിയ സദസ്സിലാണ് മെസി പലതവണ…

മാനസയെ വെടിവച്ചു കൊലപ്പെടുത്താൻ രാഖിലിന്പരിശീലനം നൽകിയത് ഇടനിലക്കാരൻ മനേഷ്‌കുമാര്‍ വര്‍മ

മാനസയെ വെടിവച്ചു കൊലപ്പെടുത്താൻ രാഖിലിന് കൃത്യമായി വെടിഉത്തരത്താനുള്ള പരിശീലനം ലഭിച്ചത് തോക്കു വിലപ്നക്ക് ഇടനിലക്കാരനായ മനേഷ്‌കുമാര്‍ വര്‍മ വര്‍മയാണെന്നു പോലീസ്

“മാനസ കൊലപാതകം:” പ്രതികൾ കേരളത്തിലേക്ക് നിരവധി തോക്കുകൾ കടത്തിയിട്ടുണ്ടെന്ന് പോലീസ്

കോതമംഗലത്ത് മാനസയെ കൊലപ്പെടുത്തിയ കേസിലെ പ്രതികൾ കേരളത്തിലേക്ക് കൂടുതൽ തോക്കുകൾ എത്തിച്ചതായി അന്വേഷണ സംഘത്തിൻ്റെ കണ്ടെത്തൽ. ഇരുപതോളം തോക്കുകൾ കേരളത്തിൽ വിൽപ്പന നടത്തിയിട്ടുണ്ടെന്ന്…

“എതിരഭിപ്രായം പറയുന്നവരോട് പാര്‍ട്ടിക്ക് പകയില്ല ..മുഈനലി തങ്ങള്‍ക്ക് പരോക്ഷ പിന്തുണയുമായി കെഎം ഷാജി

കുഞ്ഞാലിക്കുട്ടിയെ തള്ളയും ഹൈദരലി തങ്ങളുടെ മകനും യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റുമായ മുഈനലി തങ്ങള്‍ക്ക് പരോക്ഷ പിന്തുണയുമായി ലീഗ് നേതാവ് കെഎം ഷാജിയുടെ ഫേസ് ബുക്ക് പോസ്റ്റ്

വണ്ടിപ്പെരിയാറില്‍ ആറു വയസുകാരിയെ ബലാത്സംഗംചെയ്തു കൊലപ്പെടുത്തിയ കേസ്, പ്രതിക്ക് കഠിന ശിക്ഷ ഉറപ്പാക്കാൻ കുറ്റപത്രം ഉടൻ

പ്രതിയെ പിടികൂടി 38 ദിവസത്തിനുള്ളിലാണ് കുറ്റപത്രം സമർപ്പിക്കുന്നത്. പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുന്നതിനും സ്വാഭാവിക ജാമ്യം കിട്ടാതിരിക്കുന്നതിനും വേണ്ടിയാണ് കുറ്റപത്രം നേരത്തെ…

സ്ത്രീയെ പോലീസുകാരൻ പൊതു നിരത്തിൽ ക്രൂരമായി മർദ്ധിച്ചു

സ്ത്രീയെ നടുറോഡിൽ വെച്ച് മർദ്ദിച്ച് പോലീസ് ഉദ്യോഗസ്ഥൻ. ഇടുക്കി വണ്ണപ്പുറത്താണ് സംഭവം. വാഹനം തട്ടിയെടുത്തതുമായി ബന്ധപ്പെട്ട തർക്കത്തിനിടെയാണ് സ്ത്രീക്ക് പോലീസുകാരന്റെ…

ഇന്ന് കർക്കിടക വാവ്! വീടുകളിൽ ബലിതർപ്പണം

ഇന്ന് കർക്കിടക വാവ് കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഭൂരിഭാഗം ക്ഷേത്രങ്ങളിലും ബലിതർപ്പണ ചടങ്ങുകൾക്ക് അനുമതിയില്ല. വിവിധ ദേവസ്വം ബോർഡുകൾ ഇത് സംബന്ധിച്ച് നേരത്തെ ഉത്തരവ്…

ഇന്ന് സമ്പൂർണ ലോക്ഡൗൺ അവശ്യ സർവീസുകൾക്ക് മാത്രം പ്രവർത്തിക്കാം

കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് ഇന്ന് സമ്പൂർണ ലോക്ഡൗൺ. രണ്ടര മാസത്തെ വാരാന്ത്യ ലോക്ഡൗണിന് ശേഷം ഇന്നലെ കടകൾ തുറന്നു. ഇന്ന് അവശ്യ സർവീസുകൾക്ക് മാത്രം പ്രവർത്തിക്കാം.…