ഡൽഹിയിലെ കരോൾ ബാഗിൽ ഹോട്ടലിലുണ്ടായ അഗ്നിബാധയില്‍ 9 പേര്‍ മരിച്ചു

പുലർച്ചയെ നാലുമണിയോടെ യാണ് തീ പിടിച്ചത് അഗ്നിശമന സേനയും ജനങ്ങളും ചേർന്ന് രക്ഷാപ്രവർത്തനം നടത്തിക്കൊണ്ടിരിക്കുകയാണ് അഗ്നിബാധയുടെ കാരണം എന്താണെന്നു പരിശോധിച്ചു വരുന്നേയുള്ളൂ

0

ഡൽഹി  ഡൽഹിയിലെ  കരോൾ ബാഗി  ഹോട്ടലിലുണ്ടായ അഗ്നിബാധയില്‍ 9 പേര്‍ മരിച്ചു.  കരോൾബാഗിലെ അർപിത് എന്ന ഹോട്ടലിനാണ് തീപിടിച്ചത്. മലയാളികൾ ഉൾപ്പടെ നിരവധി പേർ താമസമുണ്ടായിരുന്നു. തീ അണക്കാനുള്ള ശ്രമം തുടരുകയാണ്. രക്ഷാപ്രവര്‍ത്തകരെത്തി ആളുകളെ ഹോട്ടലില്‍നിന്ന് ഒഴിപ്പിച്ചുകൊണ്ടിരിക്കുകയാണ്

പുലർച്ചയെ നാലുമണിയോടെ യാണ് തീ പിടിച്ചത് അഗ്നിശമന സേനയും ജനങ്ങളും ചേർന്ന് രക്ഷാപ്രവർത്തനം നടത്തിക്കൊണ്ടിരിക്കുകയാണ് അഗ്നിബാധയുടെ കാരണം എന്താണെന്നു പരിശോധിച്ചു വരുന്നേയുള്ളൂ .അഗ്നി ശമന സേനയുടെ 20 യൂണിറ്റുകളാണ് തീ അണച്ചു കൊണ്ടിരിക്കുന്നത്

You might also like

-