ദുർബലമായ കോ​ണ്‍​ഗ്ര​സി​നെ പ്ര​തി​പ​ക്ഷ​മായി ല​ഭി​ച്ച​ത് ഭാ​ഗ്യ​o: അ​മി​ത് ഷാ

സം​സ്ഥാ​ന​ങ്ങ​ളി​ലെ ഭ​ര​ണം ന​ഷ്ട​പ്പെ​ടു​ന്പോ​ഴും എ​താ​നും ചി​ല ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ വി​ജ​യം കൊ​ണ്ട് മാ​ത്രം സം​തൃ​പ്ത​രാ​കു​ന്ന കോ​ണ്‍​ഗ്ര​സി​നെ പ്ര​തി​പ​ക്ഷ​മാ​യി ല​ഭി​ച്ച​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്നും..അ​മി​ത് ഷാ

0

ജ​യ്പു​ർ: കോ​ണ്‍​ഗ്ര​സി​നെ പോ​ലെ ഒ​രു പ്ര​തി​പ​ക്ഷ​ത്തെ ല​ഭി​ച്ച​ത് ഭാ​ഗ്യ​മെ​ന്ന് ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ അ​മി​ത് ഷാ. ​ദ​ശ​ക​ങ്ങ​ളാ​യി ഇ​ന്ത്യ ഭ​രി​ച്ച കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍റെ മൂ​ന്നു ത​ല​മു​റ എ​ന്തു ചെ​യ്തു എ​ന്ന് പ​റ​യു​ന്ന​തി​ന് പ​ക​രം കേ​ന്ദ്ര സ​ർ​ക്കാ​ർ ഇ​തു ചെ​യ്യു​ന്നി​ല്ല, അ​തു ചെ​യ്യു​ന്നി​ല്ല എ​ന്നു പ​റ​ഞ്ഞ് രാ​ഹു​ൽ ഗാ​ന്ധി ​സ​ർ​ക്കാ​രി​നെ ആ​ക്ര​മി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. രാ​ഹു​ൽ ഗാ​ന്ധി​യെ കു​ട്ടി​യെ​ന്നും അ​ദ്ദേ​ഹം പ​രി​ഹ​സി​ച്ചു.

ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ ബി​ജെ​പി പ​രാ​ജ​യ​പ്പെ​ടു​ന്ന​തി​ൽ സ​ന്തോ​ഷ​മാ​ണു​ള്ള​ത്. സം​സ്ഥാ​ന​ങ്ങ​ളി​ലെ ഭ​ര​ണം ന​ഷ്ട​പ്പെ​ടു​ന്പോ​ഴും എ​താ​നും ചി​ല ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ വി​ജ​യം കൊ​ണ്ട് മാ​ത്രം സം​തൃ​പ്ത​രാ​കു​ന്ന കോ​ണ്‍​ഗ്ര​സി​നെ പ്ര​തി​പ​ക്ഷ​മാ​യി ല​ഭി​ച്ച​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ബി ജെ പി എ​ട്ട് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ പ​രാ​ജ​യ​പ്പെ​ട്ടു. എ​ന്നാ​ൽ കോ​ണ്‍​ഗ്ര​സി​ൽ​നി​ന്നു 14 സം​സ്ഥാ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തു​വെ​ന്നും അ​മി​ത് ഷാ ​പ​റ​ഞ്ഞു

You might also like

-