ടോർസ്സർ ടിപ്പറും സ്‌ക്യൂട്ടറും കുട്ടിയിടിച്ചു യുവതി മരിച്ചു അമിത വേഗത്തിലെത്തിയ ടോർസ്സർ യുവതിയുടെ ശിരസ്സിൽ പാഞ്ഞുകയറി

0

മൂന്നാർ : പെരിയകനാൽടോർസാർ ടിപ്പറും സ്‌ക്യൂട്ടറും കുട്ടിയിടിച്ച് വീട്ടമ്മ മരിച്ചു കട്ടപ്പന ആമയാർ സ്വദേശി മനോജിന്റെ ഭാര്യ സരിത 35 ആൻ മരിച്ചത് കട്ടപ്പനയിൽനിന്നും മൂന്നാറിലേക്ക് സ്‌ക്യൂട്ടറിൽ വരികയായിരുന്ന മനോജിന്റെ കുടംബ സഞ്ചരിച്ചിരുന്ന സ്‌ക്യൂട്ടറിൽ അമിത വേഗത്തിൽ എത്തിയ ടോർസ്സർ ടിപ്പർ പാഞ്ഞുകയറുകയായിരുന്നു ടോർസാറിന്റെഇടിയേറ്റ് റോഡിൽ തെറിച്ചു വീണ സരിതയുടെ തലയിലൂടെ
ടോർസാറിന്റെ പിൻചക്രം കയറിയിറങ്ങി, പിൻചക്രം കയറിയിറങ്ങിയതോടെ യുവതിയുടെ ശിരസ്സ് പൂർണമായും റോഡിൽ അരഞ്ഞു ഇല്ലാതായി ഒപ്പം മുണ്ടിയിരുന്ന ഭര്ത്താവിനും കുട്ടിക്കും ഗുരതരമായി പരിക്കേറ്റിട്ടുണ്ട് സരിതയുടെ മൃതദേഹം നെടുംകണ്ടത്തെ സർക്കാർ ആശുപത്രിയിൽ സൂക്ഷിച്ചിട്ടുണ്ട്

You might also like