BREAKING NEWS പാകിസ്ഥാനിൽ പരിശീലനം ലഭിച്ച ആറു ഭീകരരെ ഡൽഹി പൊലീസിന്റെ സ്പെഷ്യൽ സെൽ അറസ്റ്റ് ചെയ്തു

രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ സ്ഫോടനം നടത്താൻ പദ്ധതി ഇട്ടതായാണ് ലഭിക്കുന്ന വിവരം. ഡൽഹിയിലും അതിർത്തി സംസ്ഥാനങ്ങളിലും പരിശോധനകൾ നടത്തി വരികയാണ്

0

ഡൽഹി :പാകിസ്ഥാനിൽ പരിശീലനം ലഭിച്ച ആറു ഭീകരരെ ഡൽഹി പൊലീസിന്റെ സ്പെഷ്യൽ സെൽ അറസ്റ്റ് ചെയ്തു.പിടികൂടിയവരിൽ രണ്ട് പേർക്കണ് പാക് പരിശീലനം ലഭിച്ചിട്ടുള്ളതെന്നു ഡൽഹി പൊലീസ് അറിയിച്ചു. രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ സ്ഫോടനം നടത്താൻ പദ്ധതി ഇട്ടതായാണ് ലഭിക്കുന്ന വിവരം. ഡൽഹിയിലും അതിർത്തി സംസ്ഥാനങ്ങളിലും പരിശോധനകൾ നടത്തി വരികയാണ്. വിവിധ സംസ്ഥാനങ്ങളിലായി നടത്തിയ പരിശോധനയിൽ ആർ ഡി എക്സ് ഉൾപ്പെടെയുള്ള സ്‌ഫോടക വസ്തുക്കളും വെടിക്കോപ്പുകളും ആയുധങ്ങളുവും പിടിച്ചെടുത്തിട്ടുണ്ടെന്നു വാർത്ത സമ്മേളനത്തിൽ ഡൽഹി പോലീസ് പറഞ്ഞു .

Delhi Police Special Cell busts Pak organised terror module, arrests two Pak-trained terrorists; Explosives and firearms recovered in a multi-state operation: DCP Special Cell Pramod Kushwaha
Image
Total six people including two Pak trained terrorists have been arrested: Delhi Police Special Cell
Delhi Police says that the suspects were planning to carry out targeted killings and blasts across the country.

ഡൽഹി , ഉത്തർപ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്നാണ് ആറ് പേരെ പിടികൂടിയതെന്ന് ദില്ലി പൊലീസിൻ്റെ സ്പെഷ്യൽ സെൽ ഡിസിപി പറഞ്ഞു

You might also like

-