ബഫർസോണിൽ സുപ്രിം കോടതി അനുവദിച്ച സമയപരിധി 7 ന് അവസാനിക്കും എങ്ങുമെത്താതെ സ്ഥല പരിശോധന

022 ജൂൺ മുന്നിലെ സുപ്രിം കോടതി വിധി പ്രകാരം മുന്ന് മാസത്തിനുള്ളിൽ പ്രഥാമിക റിപ്പോർട്ടും , ആറുമാസത്തിനുള്ളിൽ അന്തിമ റിപ്പോർട്ട് നാലകനായിരുന്നു കോടതി നിർദേശം .വന്യ ജീവി സംഘെതങ്ങളുടെയും ദേശിയ ഉദ്യാനങ്ങളുടെയും ഒരു കീലോമീറ്റർ വായു ദൂരത്തിൽ ബഫർ നിശ്ചയിക്കുമ്പോൾ ഈ മേഖലയിലുള്ള സ്ഥിവിവരങ്ങൾ പഠിച്ചു റിപ്പോർട്ട് നൽകാനായിരുന്നു കോടതി ഉത്തരവ്

0

തിരുവനന്തപുരം | സമയപരിധി ശനിയാഴ്ച തീരാനിരിക്കെ എക്കോളജിക്കൽ സെസിറ്റിവ് സോൺ നിര്‍ണയത്തിനുള്ള സ്ഥല പരിശോധന പൂര്‍ത്തിയാക്കി വിവര ശേഖരണം
നടത്തിയോഎന്നതിന് സർക്കാരിന് വ്യകതയില്ല .2022 ജൂൺ മുന്നിലെ സുപ്രിം കോടതി വിധി പ്രകാരം മുന്ന് മാസത്തിനുള്ളിൽ പ്രഥാമിക റിപ്പോർട്ടും , ആറുമാസത്തിനുള്ളിൽ അന്തിമ റിപ്പോർട്ട് നാലകനായിരുന്നു കോടതി നിർദേശം .വന്യ ജീവി സംഘെതങ്ങളുടെയും ദേശിയ ഉദ്യാനങ്ങളുടെയും ഒരു കീലോമീറ്റർ വായു ദൂരത്തിൽ ബഫർ നിശ്ചയിക്കുമ്പോൾ ഈ മേഖലയിലുള്ള സ്ഥിവിവരങ്ങൾ പഠിച്ചു റിപ്പോർട്ട് നൽകാനായിരുന്നു കോടതി ഉത്തരവ് .ഇതിനായി ഡ്രോൺ ഉപയോഗിച്ചുള്ള ചിത്രങ്ങൾ ഭൂമിയുടെ തൽസ്ഥിയും നൽകാനായിരുന്നു കോടതി നിർദേശം .സംസ്ഥാന റിമോട്ട് സെൻസിങ് എൻവയോൺമെന്റ് സെന്ററിന്റെ (കെഎസ്ആര്‍ഇസി) അസറ്റ് മാപ്പർ ആപ്പിലൂടെ 18,496 നിർമിതികളുടെ വിവരങ്ങള്‍ ഭൂപടത്തിൽ ഉൾപ്പെടുത്തി. 30,000 നിര്‍മിതികള്‍ കൂടി ഭുപടത്തില്‍ ചേര്‍ത്തേക്കും. ഇടുക്കി ജില്ലകയില്‍ ഫീല്‍ഡ് സര്‍വേ 65 ശതമാനം മാത്രമാണ് പൂര്‍ത്തിയായിട്ടുള്ളത്. സെർവർ തകരാർ നടപടികളെ ബാധിക്കുന്നുണ്ടെന്ന് വനംവകുപ്പ് അധികൃതർ വിശദീകരിച്ചു.

You might also like

-