വീണ്ടും ഇരുട്ടടി പാചകവാതക സിലിണ്ടറിന്റെ വിലകൂട്ടി.

19 കിലോ സിലിണ്ടറിന് 72.50 രൂപയാണ് കൂട്ടിയത്. 1,620 ആണ് പുതുക്കിയ വില. ഈ വർഷം ഇനിനകം 303 രൂപയാണ് വാണിജ്യ സിലിണ്ടറിന്റെ വിലകൂട്ടിയത്.

0

ഡൽഹി :പാചകവാതക സിലിണ്ടറിന്റെ വിലകൂട്ടി. ഹോട്ടലുകളിലും മറ്റും ഉപയോഗിക്കുന്ന വാണിജ്യ ആവശ്യാർത്ഥമുള്ള സിലിണ്ടറിന്റെ വിലയാണ് കൂട്ടിയത്. 19 കിലോ സിലിണ്ടറിന് 72.50 രൂപയാണ് കൂട്ടിയത്. 1,620 ആണ് പുതുക്കിയ വില. ഈ വർഷം ഇനിനകം 303 രൂപയാണ് വാണിജ്യ സിലിണ്ടറിന്റെ വിലകൂട്ടിയത്. അതേസമയം, ഗാർഹിഗാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല.

You might also like

-